sharemarket malayalam

  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Adani Green Energy: എസ്ബി എനർജി 650 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി  അദാനി ഗ്രീൻ എനർജി. 2025 ഓടെ അദാനി ഗ്രീനിനെ 25 ജിഗാവാട്ട് ഉത്പാദന ശേഷിയിലെത്താൻ ഇത് സഹായിക്കും. Hero MotoCorp: കമ്പനിയുടെ മൂന്ന് പ്ലാന്റുകൾ  പുനപ്രവർത്തനം ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാം ധരുഹേര ഉത്തരാഖണ്ഡിലെ ഹരിദ്വാർ എന്നീവിടങ്ങളിലെ പ്ലാന്റുകളാണ് പുനപ്രവർത്തനം ആരംഭിച്ചത്.  Bata India: കമ്പനിയുടെ പുതിയ സി.ഇ.ഒയായി ഗുഞ്ചൻ ഷായെ നിയമിച്ചു. ജൂൺ 21 മുതൽ നിയമനം പ്രാബല്യത്തിൽ വരും. PNB: […]
  1. Top 10 News
ആരതി ഡ്രഗ്സ് ക്യു 4 ഫലം, അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ആരതി ഡ്രഗ്സിന്റെ പ്രതിവർഷ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി. മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 24 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 11.6 ശതമാനം വർദ്ധിച്ച് 501.75 കോടി രൂപയായി. കെസോറം ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 96.4 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ കെസോറം […]
  1. Top 10 News
എൽ ആന്റ് ടി ക്യു 4 ഫലം, അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ എൽ ആന്റ് ടിയുടെ പ്രതിവർഷ അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി. മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 33 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9 ശതമാനം വർദ്ധിച്ച് 48088 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 18 രൂപ വീതം ഇടക്കാല ലാഭവിഹിതം […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  വലിയ ചാഞ്ചാട്ടത്തിനൊടുവിൽ കയറിയിറങ്ങി വിപണി, മിക്ക  മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും നിഫ്റ്റി ഫ്ലാറ്റായി അടയ്ക്കപെട്ടു. അപ്രതീക്ഷിതമായി എസ്.ജി.എക്സ് സൂചികയിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് 50 പോയിന്റുകൾക്ക് മുകളിലായി ഗ്യാപ്പ് അപ്പിൽ  14,749 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് അത് നിലനിർത്താനായില്ല. 30 മിനിറ്റിൽ 130 പോയിന്റുകൾ  താഴേക്ക് വീണ സൂചിക പിന്നീട് നൂറ് പോയിന്റുകൾ തിരികെ കയറാൻ ശ്രമം നടത്തി. ശേഷം താഴേക്ക് വീണ സൂചിക 14600ലേക്ക് കൂപ്പുകുത്തി. […]
  1. Editorial
  2. Editorial of the Day
കൊവിഡ് രണ്ടാം തരംഗം അലയടിച്ചത് മുതൽ ഇന്ത്യാ മഹാരാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആരോഗ്യ  സംവിധാനങ്ങൾ താളം തെറ്റുകയും പ്രതിരോധ കുത്തിവയ്പ്പിന്റെ അളവ് തീരെ കുറയുകയുമാണ്. രാജ്യത്തിന്റെ വിധിവ ഭാഗങ്ങളിലായി കർശന നയന്ത്രണങ്ങളും ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ തന്നെ ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. രാജ്യത്തിന്റെ മൊത്തത്തിലുള്ള  സ്ഥിതി വളരെ മോശമാണ്. എന്നാൽ സമ്പാത്തിക സ്ഥിതിയിലെ മാറ്റങ്ങൾ ഒന്നും തന്നെ വിപണിയെ ബാധിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ. വിപണിയിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും ഓരോ ആഴ്ചയും നിഫ്റ്റി ശക്തമായ […]
  1. Post Market Analysis
വിപണിയിലെ എല്ലാ മേഖലകളിലും ഇന്ന് വിൽപ്പന സമ്മർദ്ദം അനുഭവപെട്ടു. നേരിയ ഗ്യാപ്പ് ഡൗണിൽ 14,824 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീഴാൻ തുടങ്ങി. 14800 എന്ന നിർണായക സപ്പോർട്ട് ആദ്യ 5 മിനിറ്റിൽ തന്നെ തകർക്കപ്പെട്ടു. ശേഷം താഴേക്ക് വീണ സൂചിക 2 മണിക്കൂറുകൾ കൊണ്ട് 130 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ സൂചിക തിരികെ കയറാൻ ശ്രമം നടത്തി.തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾ/ 1.04 ശതമാനം താഴെയായി 14696  എന്ന നിലയിൽ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ ഫെബ്രുവരിയിൽ  Reliance Jio 4.2 മില്യൺ വരിക്കാരെ കൂട്ടിചേർത്തു. ഇതോടെ ടെലികോം കമ്പനിയുടെ മൊത്തം വിരക്കാരുടെ എണ്ണം 414.9 മില്യണായി. Dr Reddy’s Laboratories: ഇന്ത്യയിൽ കൊവിഡ് ചികിത്സയ്ക്കുള്ള ബാരിസിറ്റിനിബ് മരുന്ന് നിർമിക്കുന്നതിന്  എലി ലില്ലിയുമായി കമ്പനി ലൈസൻസിംഗ് കരാർ ഒപ്പുവച്ചു.  Infosys: ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സേവന മാനേജുമെന്റ്, റോഡ്മാപ്പ് തുടങ്ങിയ സേവനങ്ങൾക്കായി യൂറോപ്പിലെ പ്രമുഖ ബ്രാൻഡഡ് ശീതളപാനീയ ബിസിനസുകളിലൊന്നായ ബ്രിറ്റ്വിക്കുമായി പങ്കാളിത്തതിൽ ഏർപ്പെട്ടതായി കമ്പനി അറിയിച്ചു. ABB Power Products and Systems India: […]
  1. Top 10 News
ഗോദ്‌റെജ് കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഗോദ്റെജ് കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 27 ശതമാനം വർദ്ധിച്ച് 2705.69 കോടി രൂപയായി. ജെ.എസ്.ഡബ്യു ഹെെഡ്രോ കടപത്രവിതരണത്തിലൂടെ 707 മില്യൺ ഡോളർ സമാഹരിച്ചു ജെ.എസ്.ഡബ്യു എനർജിയുടെ അനുബന്ധ സ്ഥാപനമായ ജെ.എസ്.ഡബ്യൂ […]
  1. Post Market Analysis
നാല് ദിവസം തുടർച്ചയായി നേട്ടം കെെവരിച്ച നിഫ്റ്റി ഇന്ന് നഷ്ടത്തിൽ അടച്ചു. ഗ്യാപ്പ് ഡൗണിൽ 150 പോയിന്റുകൾക്ക് താഴെയായി 14,797 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. എന്നാൽ രാവിലെ 25 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. ഒരു മണിക്കൂറിന്  ശേഷം കത്തിക്കയറിയ സൂചിക 14900 പരീക്ഷിച്ചതിന് പിന്നാലെ താഴേക്ക് കൂപ്പുകുത്തി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 91 പോയിന്റുകൾ/ 0.61 ശതമാനം താഴെയായി 14850 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. […]
  1. Editorial
  2. Editorial of the Day
പണപ്പെരുപ്പവും അത് മൂലമുണ്ടാകുന്ന വില കയറ്റവും നമ്മുടെ സമ്പാദ്യത്തെ ഓരോ ദിവസവും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് നിങ്ങളുടെ കെെയ്യിലുള്ള പണത്തിന്റെ വില ഓരോ ദിവസം കഴിയും തോറും നിങ്ങൾ പോലും അറിയാതെ സാവധാനം കുറഞ്ഞ് വരികയാണ്. ഇത് മറികടക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം കെെവരിക്കുന്നതിനുമായി നിങ്ങളുടെ പണം വിവിധ രീതിയിൽ നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്. ഏവരും സാമ്പത്തിക സ്വാതന്ത്ര്യം കെെവരിക്കുകയെന്നതാണ് മാർക്കറ്റ്ഫീഡിന്റെ പ്രധാന ലക്ഷ്യം. അതിനാൽ തന്നെ ചില പ്രധാനപെട്ട നിക്ഷേപ സാധ്യതകളെ പറ്റി നമുക്ക് ചർച്ചചെയ്യാം. ഇക്വിറ്റി […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement