sharemarket malayalam

  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Reliance Retail: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, വെയർ ഹൗസിംഗ് ബിസിനസുകൾ എന്നിവ 24713 കോടി രൂപയുടെ കരാറുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നേടുന്നതിനായി ഓഹരിയുടമകളെയും കടക്കാരെയും ഉൾപ്പെടുത്തി ഗോയം നടത്താൻ കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി നേടി.പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി ടണ്ണിന് 6,000 രൂപയിൽ നിന്ന് 4,000 രൂപയായി കുറച്ച് കേന്ദ്ര സർക്കാർ. ഷുഗർ ഓഹരികളിൽ ശ്രദ്ധിക്കുക. Union Bank: ക്യുഐപി വഴി ബാങ്ക് 1477 കോടി രൂപ സമാഹരിച്ചു. Zee Entertainment […]
  1. Top 10 News
ബോഷ് ക്യു 4 ഫലം, അറ്റാദായം 5 ഇരട്ടി വർദ്ധിച്ച് 482 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ബോഷിന്റെ  പ്രതിവർഷ അറ്റാദായം 495 ശതമാനം വർദ്ധിച്ച് 482 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 161 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 44 ശതമാനം വർദ്ധിച്ച് 3217 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 115 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.  വിരാജെൻ എന്ന […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ ഉത്തരാഖണ്ഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രധാന കാമ്പസിലെ അടിസ്ഥാന  സൗകര്യങ്ങളുടെ നിർമാണത്തിനും വികസനത്തിനുമായി NBCC -ക്ക് 597 കോടി രൂപയുടെ കരാർ ലഭിച്ചു. വിപണിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് Biocon-ന് 14 ലക്ഷം രൂപ പിഴ ചുമത്തി സെബി. IDBI Bank: പൂർണമായും ഡിജിറ്റൈസ് ചെയ്ത വായ്പാ സംവിധാനം ആരംഭിക്കുന്നതായി ഐ‌ഡി‌ബി‌ഐ ബാങ്ക് പ്രഖ്യാപിച്ചു. Infosys: കമ്പനിയുടെ  സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റ് വഴി ഇൻഫോസിസിന്റെ 100 കോടി രൂപ മൂല്യമുള്ള […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി നിന്ന  വിപണിയിൽ ഉച്ചയ്ക്ക്  ശേഷം  നേരിയ പതർച്ച അനുഭവപ്പെട്ടു. നേരിയ ഗ്യാപ്പ് ഡൗണിൽ  15066 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ മണിക്കൂറിൽ തന്നെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഇന്നലത്തെ ഉയർന്ന നില മറികടക്കാനായില്ല. 15050ൽ സപ്പോർട്ട് എടുത്ത് കൊണ്ട് 70 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ വ്യാപാരം നടത്തിയിരുന്ന സൂചിക ഉച്ചയോടെ താഴേക്ക് വീഴാൻ തുടങ്ങി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 77 പോയിന്റുകൾ/ 0.52 ശതമാനം താഴെയായി  15030  […]
  1. Editorial
  2. Editorial of the Day
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സൊമാറ്റോ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള അപേക്ഷയുമായി സെബിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ ഐ.പി.ഒ നടത്തണം എന്ന ആവശ്യവുമായി സെബിയെ സമീപിച്ചിരിക്കുകയാണ് ഏവിയേഷൻ കമ്പനിയായ ഗോഎയർ. സൊമാറ്റോ ഐ.പി.ഒയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക. കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറയുന്നത് പ്രകാരം  ഫ്രെഷ് ഇഷ്യുവിലൂടെ 3600 കോടി രുപ സമാഹരിക്കാനാണ്  എയർലെെൻ കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒക്ക് മുമ്പായി  മുൻഗണനാ ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 1500 കോടി രൂപ […]
  1. Top 10 News
ടാറ്റാ മോട്ടോർസ് ക്യു 4 ഫലം, അറ്റനഷ്ടം 7605 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ മോട്ടോർസിന്റെ പ്രതിവർഷ അറ്റനഷ്ടം 7605 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 9894.3 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2906.45 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 42 ശതമാനം വർദ്ധിച്ച് 88728 കോടി രൂപയായി. കാനറാ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 1011 കോടി രൂപയായി മാർച്ചിലെ നാലാം […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  അവിശ്വസനീയമായ നേട്ടം കൊയ്ത് നിഫ്റ്റി. എല്ലാം മേഖലാ സൂചികകളും ഓഹരികളും ഗ്യാപ്പ് അപ്പിൽ തുറന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്യാപ്പ് അപ്പിൽ 150 പോയിന്റുകൾക്ക് മുകളിലായി 15,075 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച് നിഫ്റ്റി. മാർച്ച് 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. 15050ൽ സപ്പോർട്ട് എടുത്ത സൂചിക ദിവസം മുഴുവൻ ഈ നിലയ്ക്ക് മുകളിലായി കാണപ്പെട്ടു. സൂചിക ഏറെ നേരവും 50 പോയിന്റുകൾക്ക് […]
  1. Editorial
  2. Editorial of the Day
ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് പോലുംഐടി കമ്പനികൾ എല്ലാം തന്നെ ജീവനക്കാരുടെ  ശമ്പളം വർദ്ധിപ്പിക്കുകയും കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ  വർക്ക്-ഫ്രം-ഹോം മാതൃക സ്വീകരിക്കുന്നതിൽ വിജയിച്ചു. ഇത് വളരെയധികം പ്രയോജനകരമാണെന്നും തെളിഞ്ഞു. ഐടി കമ്പനികൾ കഴിഞ്ഞ പാദത്തിൽ വളരെ വിലയ നേട്ടം കെെവരിച്ചപ്പോൾ ഈ കമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും രാജിവച്ചു പോകുന്നതാണ് കണ്ടത്. എന്ത് കൊണ്ടാണ് ഇവർ ജോലി ഉപേക്ഷിച്ച് പോയത്? ഐടി മേഖലയിൽ അധികം […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Panacea Biotec: സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അടാർ പൂനവല്ല പനേഷ്യ ബയോടെക്കിലെ  5.15 ശതമാനം വരുന്ന തന്റെ  ഓഹരി പങ്കാളിത്തം 118 കോടി രൂപയ്ക്ക് വിറ്റു. Reliance: വർദ്ധിച്ചുവരുന്ന ഡാറ്റാ ആവശ്യം നിറവേറ്റുന്നതിനായി അന്തർവാഹിനി കേബിൾ വിതരണക്കാരായ സബ്കോമുമായി ചേർന്ന് ഇന്ത്യയിൽ  ഏറ്റവും വലിയ അന്താരാഷ്ട്ര അന്തർവാഹിനി കേബിൾ സംവിധാനം നിർമിക്കുമെന്ന് ജിയോ പറഞ്ഞു. Hero Motocorp: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനി തങ്ങളുടെ വാറന്റി കാലാവധിയും ഫ്രീ സർവീസുകളും 60 ദിവസത്തേക്ക് കൂടി […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  ഇന്ത്യൻ വിപണിയിൽ കാളക്കൂറ്റമ്മാരുടെ വിളയാട്ടം. വമ്പൻ തിരിച്ചുവരവ് നടത്തി ബാങ്കിംഗ് ഓഹരികൾ. സൂചിക നാല് ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.   14,762 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണെങ്കിലും മറ്റു മേഖലകൾക്ക് ഒപ്പം ബാങ്ക് നിഫ്റ്റി സൂചികയെ മുകളിലേക്ക് പിടിച്ചുയർത്തി. ശേഷം 14800-14830 എന്ന നിലയിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയോടെ കത്തിക്കയറാൻ തുടങ്ങി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 245 പോയിന്റുകൾ/ 1.67 ശതമാനം മുകളിലായി 14923  […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement