Pre Market Report എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Finolex Industries: മാർച്ച് 12 മുതൽ പൂനെയിലെ നിർമ്മാണ കേന്ദ്രത്തിൽ പിവിസി ഫിറ്റിംഗുകളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. Paytm: സാമ്പത്തിക ക്രമക്കേടുകൾ കാരണം പ്രവർത്തനം അവസാനിപ്പിച്ച സിലിക്കൺ വാലി ബാങ്കിൽ തങ്ങൾക്ക് നിക്ഷേപമില്ലെന്ന് മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷനിൽ വ്യക്തമാക്കി. ICICI Bank: ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസിൽ ബാങ്കിന്റെ ഓഹരി വിറ്റഴിക്കുന്നതിന് 2024 സെപ്റ്റംബർ 9 വരെ സമയം നീട്ടാനുള്ള ബാങ്കിന്റെ അഭ്യർത്ഥന ആർബിഐ അംഗീകരിച്ചു. ഇന്നത്തെ വിപണി സാധ്യത വെള്ളിയാഴ്ച […] Written by Amal Akshy March 13, 2023March 13, 2023
Pre Market Report നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Ajanta Pharma: കമ്പനിയുടെ ബോർഡ് ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശം പരിഗണിക്കും. Hindustan Aeronautics: ഇടക്കാല ലാഭവിഹിതം നൽകുന്നതിനായി കമ്പനി ഇന്ന് ബോർഡ് യോഗം ചേരും. PNC Infratech : 2,004 കോടി രൂപയുടെ മൊത്തം ബിഡ് പ്രോജക്ട് ചെലവുള്ള എൻഎച്ച്എഐയുടെ രണ്ട് ഹൈവേ പ്രോജക്ടുകളുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി കമ്പനി മാറി. ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഫ്ലാറ്റായി 17759 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി. പ്രധാന സപ്പോർട്ടായ […] Written by Amal Akshy March 10, 2023March 10, 2023
Pre Market Report തടയിട്ട് ഉയർന്ന ഒഐകൾ, വിപണി അവ മറികടക്കുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Bharat Forge: കമ്പനിയുടെ ഇ-മൊബിലിറ്റി സബ്‌സിഡിയറിയിലൂടെ കല്യാണി പവർട്രെയിൻ MIDC ചകനിൽ അവരുടെ ആദ്യത്തെ ഇ-ബൈക്ക് നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. Aptus Value Housing Finance: തങ്ങളുടെ നിയന്ത്രണത്തിലുള്ള ഓഹരി വാങ്ങാൻ ചോള ഇൻവെസ്റ്റ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു.Adani group stocks: Adani Enterprises, Adani Power, Adani Wilmar എന്നിവ എഎസ്.എം കാറ്റഗറിയിലേക്ക് മാറ്റിയതായി എൻഎസ്ഇ അറിയിച്ചു. SBI: ബോണ്ട് വിതരണത്തിലൂടെ 3717 കോടി രൂപ ബാങ്ക് സമാഹരിച്ചു. ഇന്നത്തെ വിപണി […] Written by Amal Akshy March 9, 2023March 9, 2023
Pre Market Report ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] Written by Amal Akshy March 8, 2023March 8, 2023
Pre Market Report തകർന്ന് അടിഞ്ഞ് വിക്സ്, ഓപ്ഷൻ പ്രീമിയം കുത്തനെ കുറഞ്ഞു – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Rail Vikas Nigam Ltd: വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള ഏറ്റവും കുറഞ്ഞ ലേലക്കാരനായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു. Hindustan Aeronautics: രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനായി മാർച്ച് 10ന് കമ്പനി യോഗ്യം വിളിച്ച് ചേർത്തിട്ടുണ്ട്. Bajaj Finserv: മ്യൂച്ചൽ ഫണ്ട് ബിസിനസ് നടത്തുന്നതിനായി സെബയിൽ നിന്നും കമ്പനിക്ക് ലൈസൻസ് ലഭിച്ചു. Delhivery: ജാപ്പനീസ് ബഹുരാഷ്ട്ര കൂട്ടായ്മയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കമ്പനിയുടെ 3.8 ശതമാനം ഓഹരികൾ ബൾക്ക് ഡീലിലൂടെ 954 കോടി രൂപക്ക് […] Written by Amal Akshy March 2, 2023March 2, 2023
Pre Market Report നഷ്ടത്തിൽ മുങ്ങി പാശ്ചാത്യ വിപണികൾ, നേട്ടം നിലനിർത്തി ഏഷ്യൻ വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ NTPC: 2022 ജൂലൈയിൽ നടപ്പിലാക്കിയ ബിസിനസ് ട്രാൻസ്ഫർ കരാറിലൂടെ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന് 15 പുനരുപയോഗ ഊർജ ആസ്തികൾ കൈമാറ്റം ചെയ്തതായി കമ്പനി അറിയിച്ചു. Reliance Industries: റിലയൻസ് എസ്ഒയു ലിമിറ്റഡ് എന്ന പേരിൽ ഒരു പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സംയോജിപ്പിച്ച് കൊണ്ട് കമ്പനി വാണിജ്യ ആവശ്യങ്ങൾക്കായി പ്രോപ്പർട്ടികളുടെ വികസന ബിസിനസ്സ് തുടരുകയും സബ്സിഡിയറിയുടെ ഇക്വിറ്റി ഷെയറുകളിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. Aban Offshore: ഡ്രിൽഷിപ്പ് അബാൻ […] Written by Amal Akshy March 1, 2023March 1, 2023
Pre Market Report വീണ്ടെടുക്കൽ സൂചന നൽകി ആഗോള വിപണികൾ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Vodafone Idea: എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറിന് കമ്പനി ബോർഡ് 12000 സുരക്ഷിതമല്ലാത്ത, അൺറേറ്റഡ്, അൺലിസ്റ്റഡ് ബോണ്ടുകൾ കൈമാറി. Satin Creditcare: കടപത്രവിതരണത്തിലൂടെയും മറ്റു വിവിധ മാർഗങ്ങളിലൂടെയും ധനസമാഹരണം നടത്തുന്നതിനായി മാർച്ച് രണ്ടിന് കമ്പനി ബോർഡ് യോഗം ചേരും. Crest Ventures: എൻസിഡി വിതരണത്തിലൂടെ 100 കോടി വരെ ധനസമാഹരണം നടത്തുന്നതിനായി കമ്പനി ബോർഡ് മാർച്ച് രണ്ടിന് യോഗം ചേരും. ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17443 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി […] Written by Amal Akshy February 28, 2023February 28, 2023
Pre Market Report പ്രധാന സപ്പോർട്ടുകൾ നഷ്ടമായി, വിപണി നിലയില്ല കയത്തിലേക്കൊ?- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Gujarat Gas: ഫെബ്രുവരി 21 മുതൽ കമ്പനിയുടെ ചെയർമാനായി രാജ് കുമാറിനെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി പറഞ്ഞു. Greaves Cotton: റീട്ടെയിൽ, ഫിനാൻസ്, ഇ-മൊബിലിറ്റി ബിസിനസ്സുകളിലുടനീളം നേതൃത്വ മാറ്റത്തിന് ഒരുങ്ങി കമ്പനി. ഇതിന്റെ ഭാഗമായി നരസിംഹ ജയകുമാറിനെ റീട്ടെയിൽ ബിസിനസ് സിഇഒ ആയും സന്ദീപ് ദിവാകരനെ ഗ്രീവ്സ് ഫിനാൻസ് സിഇഒ ആയും ചന്ദ്രശേഖർ ത്യാഗരാജനെ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ സിഎഫ്ഒ ആയും നിയമിക്കും.Venus Remedies: ഉസ്ബെക്കിസ്ഥാനിൽ നിന്നും പലസ്തീനിൽ നിന്നും കമ്പനിയുടെ ജനറിക് […] Written by Amal Akshy February 23, 2023February 23, 2023
Pre Market Report തകർന്ന് അടിഞ്ഞ് യുഎസ് വിപണി, പിടിച്ച് നിൽക്കാൻ നിഫ്റ്റിക്ക് ആകുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Hindustan Zinc: കമ്പനിയും അതിന്റെ ഷെയർഹോൾഡർമാരും തമ്മിലുള്ള ക്രമീകരണത്തിന്റെ നിർദ്ദിഷ്ട സ്കീമിന്റെ കാര്യത്തിൽ NCLT ഉത്തരവിന് അനുസൃതമായി മാർച്ച് 29 ന് കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരുടെ യോഗം നടത്തുമെന്ന് കമ്പനി അറിയിച്ചു. Lupin: ലുറാസിഡോൺ ഹൈഡ്രോക്ലോറൈഡ് ടാബ്‌ലെറ്റുകൾ യുഎസ് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. SBI: കടപത്ര വിതരണത്തിലൂടെ ബാങ്ക് 4544 കോടി രൂപ സമാഹരിച്ചു. ഇന്നത്തെ വിപണി സാധ്യത ഇന്നലെ 17906 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17925ൽ ശക്തമായ […] Written by Amal Akshy February 22, 2023February 22, 2023
Pre Market Report വിപണി വീണ്ടെടുക്കുമോ വീണ്ടും കൂപ്പുകുത്തുമോ? നിർണായക ദിനം- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ BPCL: സ്വകാര്യ പ്ലേയിസ്മെന്റ് അടിസ്ഥാനത്തിൽ കടപത്രം വിതരണം ചെയ്ത് കൊണ്ട് 1500 രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു. NHPC: സ്വകാര്യ പ്ലേയിസ്മെന്റ് അടിസ്ഥാനത്തിൽ കടപത്രം വിതരണം ചെയ്ത് കൊണ്ട് 996 കോടി രൂപ കമ്പനി സമാഹരിച്ചു. Adani Ports & SEZ: കമ്പനി വായ്പയെടുത്ത 1,500 കോടി രൂപ തിരിച്ചടച്ചു. കൂടുതൽ പണം തിരിച്ചടയ്‌ക്കാമെന്ന വാഗ്‌ദാനവും നൽകി. ഹിൻഡൻബെർഗ് റിട്ടോർട്ടിന് പിന്നാലെ ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന സൂചനയാണ് കമ്പനി ഇതിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്നത്തെ […] Written by Amal Akshy February 21, 2023February 21, 2023
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023