മാർക്കറ്റ് ഇനി ലളിതം

ഏറ്റവും ലളിതമായ ഷെയർ മാർക്കറ്റ് വാർത്തകൾ

by fundfolio.

ഏറ്റവും പുതിയ വിപണി വാർത്തകൾ

  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Finolex Industries: മാർച്ച് 12 മുതൽ പൂനെയിലെ നിർമ്മാണ കേന്ദ്രത്തിൽ പിവിസി ഫിറ്റിംഗുകളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. Paytm: സാമ്പത്തിക ക്രമക്കേടുകൾ കാരണം പ്രവർത്തനം അവസാനിപ്പിച്ച സിലിക്കൺ വാലി ബാങ്കിൽ തങ്ങൾക്ക് നിക്ഷേപമില്ലെന്ന് മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷനിൽ വ്യക്തമാക്കി. ICICI Bank: ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസിൽ ബാങ്കിന്റെ ഓഹരി വിറ്റഴിക്കുന്നതിന് 2024 സെപ്റ്റംബർ 9 വരെ സമയം നീട്ടാനുള്ള ബാങ്കിന്റെ അഭ്യർത്ഥന ആർബിഐ അംഗീകരിച്ചു. ഇന്നത്തെ വിപണി സാധ്യത വെള്ളിയാഴ്ച […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17443 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായെങ്കിലും പിന്നീട് 50 പോയിന്റിന് റേഞ്ചിനുള്ളിൽ നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 176 പോയിന്റുകൾ/1 ശതമാനം താഴെയായി 17412 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 40805 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 771 പോയിന്റുകൾ/ 1.87 ശതമാനം താഴെയായി […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Ajanta Pharma: കമ്പനിയുടെ ബോർഡ് ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശം പരിഗണിക്കും. Hindustan Aeronautics: ഇടക്കാല ലാഭവിഹിതം നൽകുന്നതിനായി കമ്പനി ഇന്ന് ബോർഡ് യോഗം ചേരും. PNC Infratech : 2,004 കോടി രൂപയുടെ മൊത്തം ബിഡ് പ്രോജക്ട് ചെലവുള്ള എൻഎച്ച്എഐയുടെ രണ്ട് ഹൈവേ പ്രോജക്ടുകളുടെ ഏറ്റവും കുറഞ്ഞ ലേലക്കാരനായി കമ്പനി മാറി. ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഫ്ലാറ്റായി 17759 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി. പ്രധാന സപ്പോർട്ടായ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഫ്ലാറ്റായി 17772 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ മുതൽ കുത്തനെ താഴേക്ക് വീഴുകയായിരുന്നു.  17700ലേക്ക് വീണ സൂചിക പിന്നീട് തിരികെ കയറിയെങ്കിലും രണ്ടാം പകുതിയിലും താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 164 പോയിന്റുകൾ/0.93 ശതമാനം താഴെയായി 17589 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41532 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ ശക്തമായി നിലനിന്നു. കുറച്ചു നേരം അസ്ഥിരമായി നിന്ന […]
Next

മികച്ച എഡിറ്റോറിയലുകൾ

  1. Editorial
  2. Editorial of the Day
കഴിഞ്ഞ കുറെ നാളുകളായി ശിശു സംരക്ഷണം, സൗന്ദര്യം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണിയിൽ ശക്തമായ വളർച്ച ഉണ്ടായതായി കാണാം.  ആളുകൾ ഇപ്പോൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുകയും വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും ഇല്ലാത്ത അവശ്യവസ്തുക്കൾക്കായി തിരയുകയും ചെയ്യുന്നു. ആരോഗ്യകരമായ സൗന്ദര്യവും ഇക്കോ-നൈതിക ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാന ബ്രാൻഡുകൾ ഈ മാറ്റത്തെ സ്വീകരിച്ചു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രാൻഡ് 2016 മുതൽ ഇന്ത്യയിൽ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചിട്ടുണ്ട്. ഈ കമ്പനി ശിശു സംരക്ഷണ ഉൽപ്പന്നങ്ങളുടെ […]
  1. Editorial
  2. Editorial of the Day
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd എന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. Sah Polymers Ltd  1992-ൽ പ്രവർത്തനം ആരംഭിച്ച Sah Polymers Ltd (SPL) കാർഷിക-കീടനാശിനികൾ, സിമന്റ്, കെമിക്കൽ, വളം, ടെക്സ്റ്റൈൽ, സ്റ്റീൽ വ്യവസായങ്ങൾ എന്നിവയെ പരിപാലിക്കുന്ന ബിസിനസ്-ടു-ബിസിനസ് (B2B) നിർമ്മാതാക്കൾക്ക് ഇഷ്ടാനുസൃതമാക്കിയ ബൾക്ക് പാക്കേജിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവർ പോളിപ്രൊഫൈലിൻ (പിപി), ഹൈ-ഡെൻസിറ്റി പോളിയെത്തിലീൻ (എച്ച്ഡിപിഇ) ഫ്ലെക്സിബിൾ ഇന്റർമീഡിയറ്റ് […]
  1. Editorial
  2. Editorial of the Day
ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് നോക്കിയാൽ 2022 എന്നത് വളരെ സുപ്രധാന വർഷങ്ങളിൽ ഒന്നായിരുന്നു എന്ന കാണാം. കൊവിഡ്, റഷ്യ ഉക്രൈൻ ആക്രമണം, പണപ്പെരുപ്പ ഭീഷണി എന്നീ പ്രതിസന്ധികൾക്ക് ശേഷം പല മേഖലകളും ശക്തമായ വീണ്ടെടുക്കലിന്റെ സൂചനകൾ നൽകുന്നതായി കാണാം. 2023ലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ സാമ്പത്തിക മാന്ദ്യത്തെ പറ്റിയുള്ള പല വാർത്തകളും നമ്മൾ കേൾക്കുന്നുണ്ട്. ഇന്നത്തെ ലേഖനത്തിലൂടെ എന്താണ് സാമ്പത്തിക മാന്ദ്യമെന്നും, ലോകം ഇപ്പോൾ മാന്ദ്യത്തിന്റെ പിടിയിൽ ആണോ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ ഇതിൽ നിന്നും രക്ഷനേടാമെന്നുമാണ് ചർച്ചചെയ്യുന്നത്. […]
  1. Editorial
  2. Editorial of the Day
പ്രമുഖ വൈൻ വിൽപ്പന കമ്പനിയായ സുല വൈൻയാർഡ്സ് ലിമിറ്റഡിന്റെ ഐപിഒ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. Sula Vineyards Ltd 2023 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം സുല വൈൻയാർഡ്സ് ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ ഉത്പാദന കമ്പനി. 50 ശതമാനത്തിൽ ഏറെ വൈൻ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും കൂടുതൽ വിപണി വിഹിതവും കമ്പനിക്കാണുള്ളത്.സുല വൈൻയാർഡിന്റെ ബിസിനസ് രണ്ടായി തരംതിരിച്ചിരിക്കുന്നു. ഫാക്ട് ഷീറ്റ്: 2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം […]
  1. Editorial
  2. Editorial of the Day
ഒരു യൂണികോൺ പദവി നേടുന്നത് ഏതൊരു സ്റ്റാർട്ട് അപ്പിന്റെയും പ്രധാന സവിശേഷധകളിൽ ഒന്നാണ്. എന്നാൽ ഒരു ഉൽപ്പന്നമോ സേവനമോ വികസിപ്പിക്കുക, ലക്ഷ്യബോധമുള്ള ഒരു ടീം നിർമ്മിക്കുക, സാമ്പത്തിക സഹായം നേടുക, ഉപഭോക്താക്കളെ ആകർഷിക്കുക, ഏറ്റവും പ്രധാനമായി, സ്കെയിലിംഗ് വർദ്ധിപ്പിക്കുക എന്നിവ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇതെല്ലാം വളരെ എളുപ്പത്തിൽ നേടിയ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉണ്ട്. ആദ്യത്തെ ആറ് മാസത്തിൽ തന്നെ ബെംഗളൂരു ആസ്ഥാനമായ മെൻസാ ബ്രാൻഡ്സ് ഇന്ത്യയിലെ തന്നെ ശക്തമായി വളർരുന്ന യൂണികോൺ ആയി […]
Next

മികച്ച പദപ്രയോഗങ്ങൾ

  1. Editorial of the Day
  2. Jargons
ന്യൂ ഡൽഹി ആസ്ഥാനമായ യുണി പാർട്ട്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. 2014 മുതൽ തന്നെ ഐപിഒ നടത്താൻ കമ്പനി ശ്രമിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. Uniparts India Ltd ആഗോള തലത്തിൽ എഞ്ചിനീയറിംഗ് സിസ്റ്റം ആൻഡ് സോല്യൂഷൻസ് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് യുണിപാർട്ട്സ് ഇന്ത്യ. കൃഷി, നിർമ്മാണം, വനം & ഖനനം (CFM), ഓഫ്-ഹൈവേ സംവിധാനങ്ങളുടെയും ഘടകങ്ങളുടെയും മുൻനിര വിതരണക്കാരിൽ ഒന്നാണിത്. ഓരോ […]
  1. Jargons
ഇൻഷുറൻസ് ബൈ ചെയ്യുന്നത് അപ്രതീക്ഷിതമായി വരുന്ന ആപത്തുകളിൽ നിന്നും പ്രശനങ്ങളിൽ നിന്നും നിങ്ങളെ സാമ്പത്തികമായി രക്ഷപ്പെടുത്തും. പെട്ടന്ന് ഉണ്ടാകുന്ന ഏതൊരു നഷ്ടവും ഇൻഷുറൻസ് കവർ ചെയ്യും. നിക്ഷേപ ഗുണങ്ങളും ഇൻഷുറൻസും ഒരുമിച്ചുള്ള സാമ്പത്തിക ഉത്പ്പന്നത്തെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ് അഥവ യുഎൽഐപി എന്നത് ഒരേ സമയം ഇൻഷുറൻസും നിക്ഷേപ സേവനങ്ങളും നൽകി വരുന്നു. ഇതിലൂടെ ഇൻഷുറൻസ് എടുക്കുന്നവർക്ക് ഓരേ സമയം ഇക്യുറ്റി, ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്താനും ഒപ്പം തന്നെ […]
  1. Jargons
പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. ഒരു മ്യൂച്വൽ ഫണ്ട് ഒരു പൊതു നിക്ഷേപ ലക്ഷ്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപന നിക്ഷേപകരിൽ നിന്നും പണം വാങ്ങുന്നു. നിക്ഷേപകർക്ക് വരുമാനം സൃഷ്ടിക്കുന്നതിനായി വിവിധ സെക്യൂരിറ്റികളിലോ അസറ്റ് ക്ലാസുകളിലോ നിക്ഷേപിക്കുന്ന ഒരു ഫണ്ട് മാനേജരാണ് ഈ സമാഹരിച്ച തുക കൈകാര്യം ചെയ്യുന്നത്. ഇത് പ്രൊഫഷണൽ മണി മാനേജ്മെന്റ്, സുതാര്യത, ലിക്യുഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന […]
  1. Jargons
ഓരോ തവണ നിങ്ങൾ വിപണിയുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുമ്പോൾ കാണുന്ന പേരാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) എന്നുള്ളത്. ശരിക്കും ആരാണ് ഇവർ? എങ്ങനെയാണ് ഇവർ വിപണിയെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, ബാങ്കുകൾ & മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ ഇന്ത്യയിൽ അധിഷ്ഠിതമായ സ്ഥാപനങ്ങളെയാണ് പൊതുവായി ഡിഐഐ അഥവ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ എന്ന് […]
  1. Jargons
കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രിപ്പ്റ്റോകറൻസികൾ ഏറെ ജനശ്രദ്ധനേടി വരികയാണ്. ക്രിപ്റ്റോയിൽ നിക്ഷേപിക്കാനും വ്യാപാരം നടത്തുവാനും അനുവദിക്കുന്ന നിരവധി എക്സ്ചേഞ്ചുകളാണുള്ളത്. നിക്ഷേപം നടത്തുന്നതിന് മുമ്പായി തന്നെ ക്രിപ്റ്റോ ലാേകത്തെ പറ്റി വശദമായി മനസിലാക്കേണ്ടതുണ്ട്. വിവിധ തരം ക്രിപ്പ്റ്റോകറൻസികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Bitcoin സുരക്ഷിതമായ ആഗോള ഇടപാടുകൾ വേഗത്തിലും മൂന്നാം കക്ഷിയുടെ പിന്തുണയില്ലാതെ ലഭിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ.  ആഗോള സാമ്പത്തിക സംവിധാനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനാണ് ഇത് സൃഷ്ടിച്ചത്. സാധാരണ പണത്തെ പോലെ ഇവ സർക്കാരുകൾ […]
Next