Editorial Editorial of the Day 24000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങി മാമേർത്ത്; കൂടുതൽ അറിയാം കഴിഞ്ഞ കുറെ നാളുകളായി ശിശു സംരക്ഷണം, സൗന്ദര്യം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണിയിൽ ശക്തമായ വളർച്ച ഉണ്ടായതായി കാണാം. ആളുകൾ ഇപ്പോൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുകയും വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും ഇല്ലാത്ത അവശ്യവസ്തുക്കൾക്കായി തിരയുകയും ചെയ്യുന്നു. ആരോഗ്യകരമായ സൗന്ദര്യവും ഇക്കോ-നൈതിക ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാന ബ്രാൻഡുകൾ ഈ മാറ്റത്തെ സ്വീകരിച്ചു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രാൻഡ് 2016 മുതൽ ഇന്ത്യയിൽ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചിട്ടുണ്ട്. ഈ കമ്പനി ശിശു സംരക്ഷണ ഉൽപ്പന്നങ്ങളുടെ […] Written by Amal Akshy January 4, 2023January 4, 2023
Editorial Editorial of the Day Sah Polymers Ltd IPO: അറിയേണ്ടതെല്ലാം രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Sah Polymers Ltd എന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. Sah Polymers Ltd 1992-ൽ പ്രവർത്തനം ആരംഭിച്ച Sah Polymers Ltd (SPL) കാർഷിക-കീടനാശിനികൾ, സിമന്റ്, കെമിക്കൽ, വളം, ടെക്സ്റ്റൈൽ, സ്റ്റീൽ വ്യവസായങ്ങൾ എന്നിവയെ പരിപാലിക്കുന്ന ബിസിനസ്-ടു-ബിസിനസ് (B2B) നിർമ്മാതാക്കൾക്ക് ഇഷ്ടാനുസൃതമാക്കിയ ബൾക്ക് പാക്കേജിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവർ പോളിപ്രൊഫൈലിൻ (പിപി), ഹൈ-ഡെൻസിറ്റി പോളിയെത്തിലീൻ (എച്ച്ഡിപിഇ) ഫ്ലെക്സിബിൾ ഇന്റർമീഡിയറ്റ് […] Written by Amal Akshy December 30, 2022December 30, 2022
Editorial Editorial of the Day 2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം? ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് നോക്കിയാൽ 2022 എന്നത് വളരെ സുപ്രധാന വർഷങ്ങളിൽ ഒന്നായിരുന്നു എന്ന കാണാം. കൊവിഡ്, റഷ്യ ഉക്രൈൻ ആക്രമണം, പണപ്പെരുപ്പ ഭീഷണി എന്നീ പ്രതിസന്ധികൾക്ക് ശേഷം പല മേഖലകളും ശക്തമായ വീണ്ടെടുക്കലിന്റെ സൂചനകൾ നൽകുന്നതായി കാണാം. 2023ലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ സാമ്പത്തിക മാന്ദ്യത്തെ പറ്റിയുള്ള പല വാർത്തകളും നമ്മൾ കേൾക്കുന്നുണ്ട്. ഇന്നത്തെ ലേഖനത്തിലൂടെ എന്താണ് സാമ്പത്തിക മാന്ദ്യമെന്നും, ലോകം ഇപ്പോൾ മാന്ദ്യത്തിന്റെ പിടിയിൽ ആണോ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ ഇതിൽ നിന്നും രക്ഷനേടാമെന്നുമാണ് ചർച്ചചെയ്യുന്നത്. […] Written by Amal Akshy December 28, 2022December 28, 2022
Editorial Editorial of the Day Sula Vineyards Ltd IPO: അറിയേണ്ടതെല്ലാം പ്രമുഖ വൈൻ വിൽപ്പന കമ്പനിയായ സുല വൈൻയാർഡ്സ് ലിമിറ്റഡിന്റെ ഐപിഒ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. Sula Vineyards Ltd 2023 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം സുല വൈൻയാർഡ്സ് ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ ഉത്പാദന കമ്പനി. 50 ശതമാനത്തിൽ ഏറെ വൈൻ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും കൂടുതൽ വിപണി വിഹിതവും കമ്പനിക്കാണുള്ളത്.സുല വൈൻയാർഡിന്റെ ബിസിനസ് രണ്ടായി തരംതിരിച്ചിരിക്കുന്നു. ഫാക്ട് ഷീറ്റ്: 2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം […] Written by Amal Akshy December 12, 2022December 12, 2022
Editorial Editorial of the Day ആറ് മാസത്തിനുള്ളിൽ യൂണിക്കോൺ സ്റ്റാർട്ടപ്പായി മെൻസ; കൂടുതൽ അറിയാം ഒരു യൂണികോൺ പദവി നേടുന്നത് ഏതൊരു സ്റ്റാർട്ട് അപ്പിന്റെയും പ്രധാന സവിശേഷധകളിൽ ഒന്നാണ്. എന്നാൽ ഒരു ഉൽപ്പന്നമോ സേവനമോ വികസിപ്പിക്കുക, ലക്ഷ്യബോധമുള്ള ഒരു ടീം നിർമ്മിക്കുക, സാമ്പത്തിക സഹായം നേടുക, ഉപഭോക്താക്കളെ ആകർഷിക്കുക, ഏറ്റവും പ്രധാനമായി, സ്കെയിലിംഗ് വർദ്ധിപ്പിക്കുക എന്നിവ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇതെല്ലാം വളരെ എളുപ്പത്തിൽ നേടിയ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉണ്ട്. ആദ്യത്തെ ആറ് മാസത്തിൽ തന്നെ ബെംഗളൂരു ആസ്ഥാനമായ മെൻസാ ബ്രാൻഡ്സ് ഇന്ത്യയിലെ തന്നെ ശക്തമായി വളർരുന്ന യൂണികോൺ ആയി […] Written by Amal Akshy December 9, 2022December 9, 2022
Editorial Editorial of the Day വാട്സാപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് പുറത്ത് ചാർജ് ഈടാക്കാൻ ഒരുങ്ങി സർക്കാർ? ഡ്രാഫ്റ്റ് ടെലികോം ബിൽ 2022; അറിയേണ്ടതെല്ലാം രണ്ട് മാസം മുമ്പ് 2022 ലെ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. ടെലികോം മേഖലയിലെ നിയമങ്ങൾ അപ്പ് ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നാണ് കേന്ദ്ര സർക്കാർ കുരതുന്നത്. അതേസമയം ഈ നിയമത്തിനെതിരിരെ അനേകം പേർ എതിർപ്പ് അറിയിച്ചിരുന്നു. ഈ ബിൽ നടപ്പായാൽ വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾക്ക് മേൽ സർക്കാരിന് ചാർജ് ഈടാക്കാനാകും. പുതിയ ടെലികോം ബിൽ എന്താണെന്നാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് വിശദമാക്കുന്നത്. എന്താണ് ഡ്രാഫ്റ്റ് ടെലികോം ബിൽ 2022? ടെലികോം മേഖലയിലെ നിലവിലുള്ള നിയമങ്ങളിൽ […] Written by Amal Akshy December 2, 2022December 2, 2022
Editorial Editorial of the Day 4 ലക്ഷത്തിൽ നിന്നും 7000 കോടി രൂപയിലേക്ക്; കുപ്പി വെള്ള ബിസിനസിലെ ബിസ്ലേരിയുടെ കഥ ഇങ്ങനെ ഇനിയൊരു യുദ്ധമുണ്ടായാൽ അത് കുടിവെള്ളത്തിന് വേണ്ടി ആകുമെന്ന ഏറെ പ്രസിദ്ധമായ വാക്യം നിങ്ങൾ കേട്ടിട്ടില്ലെ? ഇന്നത്തെ കാലത്ത് കുടിവെള്ളതിനുള്ള ആവശ്യകത എത്രത്തോളം ആണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. തോടുകളും പുഴകളും തുടങ്ങിയ ജലസ്രോതസുകൾ മലിനമാകുമ്പോൾ, വേനലിൽ വറ്റി വരണ്ട് പോകുമ്പോൾ മനുഷ്യർക്കും പക്ഷി മൃഗാതികൾക്കും ഒരുപോലെ കുടിവെള്ളി ലഭിക്കാതെ ആകുന്ന സാഹചര്യം പലയിടത്തും നിലനിൽക്കുന്നു. ഈ അവസരം തിരിച്ചറിഞ്ഞ കുപ്പിവെള്ള കമ്പനികൾ കൂടിയ വിലയ്ക്ക് ശുദ്ധീകരിച്ച വെള്ളം കുപ്പികളിലാക്കി വിൽക്കാൻ തുടങ്ങി. നിങ്ങളിൽ പലരും യാത്രകളിൽ […] Written by Amal Akshy November 29, 2022November 29, 2022
Editorial Editorial of the Day ആമസോണിനും ഫ്ലിപ്പ്കാർട്ടിനും എട്ടിന്റെ പണിയുമായി സർക്കാർ, ചെറുകിട കച്ചവടക്കാർക്കും ഇനി ഓൺലൈൻ വിൽപ്പന സാധ്യം; വരുന്നു ഒഎൻഡിസി ബെംഗളൂരു നഗരത്തിൽ ചെറിയ കുക്കികൾ വിൽക്കുന്ന ഒരു കടയുണ്ടെന്ന് കരുതുക. തന്റെ ബിസിനസ് ഓൺലൈനിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഉടമസ്ഥൻ ആഗ്രഹിക്കുന്നു. ഇതിനായി അദ്ദേഹം നലൊരു തുക ചെലവഴിക്കണ്ടി വരും. ഓൺലൈനിലെ ഉത്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിന് വീണ്ടും പരസ്യത്തിന് ഉൾപ്പെടെ വലിയ തുക ഉടമസ്ഥൻ ചെലവാക്കേണ്ടി വരും. നിങ്ങളുടെ മനസിൽ ഇപ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ചോദ്യമുണ്ട്. ഈ ഉടമസ്ഥന് ആമസോൺ, വാൾമാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കുക്കീസ് വിൽപ്പന നടത്തിയാൽ പോരെയെന്ന്. എന്നാൽ ഈ ഇ-കൊമേഴ്സ് ഭീമന്മാർക്ക് മേഖലയിൽ […] Written by Amal Akshy November 21, 2022November 21, 2022
Editorial Editorial of the Day ഉഡാന്റെ ഉദയം, സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് മാതൃകയായി ഇ-കൊമേഴ്സ് സ്ഥാപനം കൊവിഡ് പകർച്ചവ്യാധിക്ക് ശേഷം ഇന്ത്യയിലെ ബിസിനസ്-ടു-ബിസിനസ് (B2B) ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലെയ്‌സുകൾ വൻ രീതിയിലുള്ള വളർച്ചയാണ് കാഴ്ചവെച്ചത്. ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്നും ഓൺലൈനിലേക്കുള്ള ശക്തമായ നീക്കമാണ് ഈ ചുരുങ്ങിയകാലയളവിൽ ഉണ്ടായത്. ഇന്ത്യൻ റീട്ടെയിലർ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഓരോ 3-4 മാസത്തിലും ബി 2 ബി മേഖലയുടെ മൂല്യ ഇരട്ടി വർദ്ധനവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത് 100 മില്യൺ ഡോളറിന് അധികം നിക്ഷേപം കൊണ്ടുവരുന്നു, 2024-ഓടെ ഇത് 1 ട്രില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ ലേഖനത്തിലൂടെ […] Written by Amal Akshy November 18, 2022November 18, 2022
Editorial Editorial of the Day ഇന്ത്യൻ വിപണിയിൽ നിന്നും കോടികൾ കൊയ്ത 5 പ്രമുഖ നിക്ഷേപകർ ലോകത്തെ തന്നെ ഏറ്റവും മികച്ച ബിസിനസ് എൺവയോൺമെനുകളിൽ ഒന്നാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റെന്ന് പറയാം. നഷ്ടവും ലാഭവും മാറി മാറിനിക്ഷേപകരുടെ ജീവിതം ദീർഘകാല അടിസ്ഥാനത്തിൽ നേട്ടങ്ങൾ കൊയ്ത് വിജയിപ്പിക്കാനാൻ ഓഹരി വിപണിക്ക് സാധിക്കും. ബിഎസിയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെയും മൂല്യം നോക്കിയാൽ ഇപ്പോൾ അത് 280.5 ലക്ഷം കോടിയോളം വരും. കൃത്യമായ നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ ആർക്കും തന്നെ മാസം 10000 രൂപ നിക്ഷേപത്തിലൂടെ കോടികളുടെ പോർട്ട്ഫോളിയോ നിർമിച്ചെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ കാര്യം അവിശ്വസനീയമോ അസംബന്ധമോ ആയി തോന്നിയേക്കാം, എന്നാൽ […] Written by Amal Akshy November 17, 2022November 17, 2022
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023