Top 10 News അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 2102.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം […] Written by Amal Akshy May 22, 2021May 22, 2021
Pre Market Report നേരിയ തോതിൽ നേട്ടം കെെവരിച്ച് യുഎസ് വിപണി, നിർണായക ദിനം- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Hindustan Construction Company, KEC International എന്നീ കമ്പനികൾക്ക് സംയുക്ത സംരംഭത്തിലൂടെ ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു. TVS Motor Company: കമ്പനിയുടെ പുതിയ സി.ഇ.ഒയായി റോബർട്ട് ഹെന്റ്ഷാലെ നിയമിച്ചു. Infosys: കമ്പിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിലൂടെ 100 കോടി രൂപയുടെ ഷെയറുകൾ വാങ്ങി. Tata Power: കടപത്രവിതരണത്തിലൂടെ 5500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. Asian Paints: മാർച്ചിലെ നാലാം പാദത്തിൽ […] Written by Amal Akshy May 14, 2021May 14, 2021
Pre Market Report 15000 പരീക്ഷിക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Reliance Industries: ഓയിൽ റിഫെെനറി, പെട്രോകെമിക്കൽ വിഭാഗത്തിലെ 20 ശതമാനം ഓഹരി വിൽക്കുന്നതിനായി കമ്പനി സൗദി അരാംകോയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. Adani Enterprises: ഇക്വിറ്റി ഓഹരികൾ, ക്യുഐപി വഴി മാറ്റാവുന്ന ബോണ്ടുകൾ, കൺവേർട്ടിബിൾ സെക്യൂരിറ്റികൾ എന്നിവയിലൂടെ മൂലധനം സമാഹരിക്കുന്നതിനുള്ള പരിധിപുതുക്കുന്നതിനായി ആദാനി എന്റർപ്രൈസസ് ബോർഡ് മെയ് 5 ന് യോഗം ചേരും. Affle (India): ക്യൂഐപി വഴി ഓഹരി വിൽക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. ഓഹരി ഒന്നിന് പത്ത് രൂപ വീതം […] Written by Amal Akshy April 29, 2021April 29, 2021
Editorial Editorial of the Day Tata Elxsi: ദീർഘകാല നിക്ഷേപ സാധ്യതകൾ ഏറെ ടാറ്റാ ഗ്രൂപ്പിന് കീഴിൽ അനേകം കമ്പനികളും ബിസിനസുകളുമുണ്ടെങ്കിലും നിക്ഷേപകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഓഹരികളിൽ ഒന്നാണ് ടാറ്റാ എൽക്സി. കഴിഞ്ഞ ആഴ്ച കമ്പനിയുടെ നാലാം പാദ ഫലം പുറത്തുവന്നിരുന്നു. ഇതോടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം ഏവരും തിരിച്ചറിഞ്ഞു. Tata Elxsi ഡിസൈൻ, ടെക്നോളജി സേവനങ്ങൾ നൽകുന്ന ലോകത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് ടാറ്റാ എൽക്സി. ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്ഡ്, മൊബിലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ടാറ്റാ എൽക്‌സി തങ്ങളുടെ ഉപഭോക്താക്കൾക്കായി […] Written by Amal Akshy April 28, 2021April 28, 2021
Pre Market Report ആഗോള സൂചനകൾ മുന്നിലേക്ക്, വിപണി കത്തിക്കയറിയേക്കും? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Vodafone Idea: ഏഴ് സർക്കിളുകളിൽ ലെെസൻസ് ഫീസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടെലികോം അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പലിശ അടക്കം മുഴുവൻ തുകയും അടച്ചതായി വോഡഫോൺ ഐഡിയ പറഞ്ഞു. M&M: മഹാരാഷ്ട്രയിലുള്ള തങ്ങളുടെ വിവിധ ഫാക്ടറികൾ സംസ്ഥാന സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുറഞ്ഞ ജീവനക്കാരിലാണ് പ്രവർത്തിക്കുന്നതെന്ന് മഹീന്ദ്ര, ടാറ്റാ മോട്ടോർസ്, ബജാജ് ഓട്ടോ എന്നിവർ പറഞ്ഞു. Wipro: മാർച്ചിലെ നാലാം പാദത്തിൽ വിപ്രോയുടെ അറ്റാദായം 27.7 ശതമാനം ഉയർന്ന് 2972 കോടി രൂപയായി. ഐടി […] Written by Amal Akshy April 16, 2021April 16, 2021
Top 10 News ഇൻഫോസിസ് ക്യൂ4 ഫലം; പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5,078 കോടി രൂപയായി ഇൻഫോസിസ് ക്യൂ4 ഫലം; പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5,078 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഇൻഫോസിസിന്റെ പ്രതിവർഷ അറ്റാദായം 17.1 ശതമാനം വർദ്ധിച്ച് 5078 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 4,321 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 13.1 ശതമാനം വർദ്ധിച്ച് 26311 കോടി രൂപയായി. അതേസമയം 9200 കോടി രൂപയുടെ ഓഹരികൾ മടക്കി വാങ്ങുന്നതിനായി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1750 […] Written by Amal Akshy April 14, 2021April 14, 2021
Pre Market Report നിഫ്റ്റിക്ക് നിർണായകമായി 14200, വിപണി അസ്ഥിരമായി നിലനിന്നേക്കും- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ TCS: മാർച്ചിലെ നാലാം പാദത്തിൽ ഐടി കമ്പനിയുടെ പ്രതിവർഷ അറ്റാദായം 14.9 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. മ്യാൻമാർ സൈന്യവുമായി ബന്ധമുണ്ടെന്ന അക്ഷേപത്തെ തുടർന്ന് സൂചികയിൽ നിന്നും Adani Ports and Special Economic Zone Ltd-നെ നീക്കം ചെയ്തതായി S&P Dow Jones അറിയിച്ചു. Bandhan Bank: 2021 മാർച്ചിലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ പ്രതിവർഷ വായ്പ് വരുമാനം 21 ശതമാനം വർദ്ധിച്ച് 87054 കോടി രൂപയായി. സെക്കൻഡറി മാർക്കറ്റിലൂടെ എടി -1 […] Written by Amal Akshy April 13, 2021April 13, 2021
Top 10 News ടി.സി.എസ് ക്യൂ 4 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് ടി.സി.എസ് ക്യൂ 4 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ടി.സി.എസിന്റെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 9.4 ശതമാനം ഉയർന്ന് 43,705 കോടി രൂപയായി. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 17,559 കോടി രൂപയായി. ഓഹരി ഒന്നിന് 15 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചു. […] Written by Amal Akshy April 12, 2021April 12, 2021
Editorial Editorial of the Day ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സിന്റെ വിപുലീകരണ പദ്ധതികൾ, കൂടുതൽ അറിയാം നിങ്ങൾക്ക് അറിയാവുന്നത് പോലെ ഇന്ത്യയിലെ എഫ്.എം.സി.ജി രംഗത്തുള്ള കമ്പനികൾ എല്ലാം പരസ്പ്പരം മത്സരിക്കുകയാണ്. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ, ഐടിസി, ബ്രിട്ടാണിയ എന്നീ കമ്പനികൾ എല്ലാം തന്നെ വ്യത്യസ്തമായ ഉത്പന്നങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. ഉത്പന്നങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയുമാണ് എഫ്.എം.സി.ജി കമ്പനികൾ. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ഇത്തരം എഫ്.എം.സി.ജി കമ്പനിയായ ഗോദ്‌റെജ് കൺസ്യൂമറിനെ പറ്റി കൂടുതൽ അറിയാം. 124 വർഷം പഴക്കമുള്ള […] Written by Amal Akshy April 7, 2021April 7, 2021
Editorial Editorial of the Day വാക്സിൻ യുദ്ധത്തിൽ ചെെനയെ കടത്തിവെട്ടി ഇന്ത്യ, ലക്ഷ്യം ഇങ്ങനെ മറ്റു രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റി അയക്കുമ്പോൾ ഇന്ത്യ സ്വന്തം പൗരന്മാരോട് നീതി പുലർത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. Written by Amal Akshy April 6, 2021April 6, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023