malayalam sharemarket news

  1. Top 10 News
ഇന്ത്യയുടെ ഉത്പാദന പി.എം.ഐ മാർച്ചിൽ 55.4 ആയി കുറഞ്ഞു മാർച്ചിൽ ഇന്ത്യയുടെ ഫാക്ടറി ഉത്പാദനം 55.4 ആയി കുറഞ്ഞു. ഫെബ്രുവരിയിൽ ഇത് 57.5 ആയിരുന്നു.  കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പി.എം.ഐ കുറഞ്ഞത്. കൃഷ്ണപട്ടണം പോർട്ടിന്റെ 25 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി പോർട്ട്സ് കൃഷ്ണപട്ടണം പോർട്ടിന്റെ  ഉടമസ്ഥാവകാശം 75 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്തി അദാനി പോർട്ട്സ്. 2800 കോടി രൂപയ്ക്കാണ് 25 ശതമാനം ഓഹരി ഏറ്റെടുത്തത്. […]
  1. Editorial
  2. Editorial of the Day
സാങ്കേതിക  വികസനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇന്ത്യ കെട്ടിപ്പടുക്കുന്ന തിരക്കിലാണ് രാജ്യം. നിരവധി വൻകിട കമ്പനികൾ ഇതിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്. എക്‌സ്‌ക്ലൂസീവ് പേയ്‌മെന്റ് ബാങ്കുകൾക്ക് ലൈസൻസ് നൽകുക, വൈറ്റ്-ലേബൽ എടിഎമ്മുകൾ സ്ഥാപിക്കുക തുടങ്ങി ഡിജിറ്റൽ പേയ്‌മെന്റിന് ആവശ്യമായ എല്ലാ  പരീക്ഷണങ്ങളും ഇതിനോട് അകം തന്നെ റിസർവ് ബാങ്ക് നടത്തിയിട്ടുണ്ട്. എന്നാൽ  ആർബിഐ ഇപ്പോൾ ന്യൂ അംബർല എന്റിറ്റി എന്ന പുതിയ പേയ്മെന്റ് ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് ലെെസൻസ് ലഭിക്കുന്നതിനായി നിരവധി കമ്പനികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. എന്താണ് ന്യൂ അംബർല […]
  1. Daily Market Feed
  2. Editorial
നിങ്ങൾ ഏതെങ്കിലും ഒരു അദാനി ഓഹരി കെെവശം വച്ചിരിക്കുന്ന വ്യക്തിയാണെങ്കിൽ ഈ ലേഖനം വായിക്കുന്ന നിമിഷം നിങ്ങൾ ഏറെ സന്തുഷ്ടനായിരിക്കുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ മാസം നിഫ്റ്റി അസ്ഥിരമായി കൂതിച്ചുകയറ്റം നിർത്തിവച്ചിരുന്നപ്പോഴും അദാനി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു. കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പോലും അദാനി ഓഹരികൾ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മറികടന്നത്. ഇതിനാൽ തന്നെ അദാനി ഓഹരികളിലും ബിസിനസിലും  നിക്ഷേപകർ ഏറെ പ്രതീക്ഷ നൽകുന്നു. നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ആറ് അദാനി ഓഹരികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് […]
  1. Post Market Analysis
വിപണിയിൽ ഇന്ന് നേരിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ ഒരു സ്ഫോടനം തന്നെയാണ് കാണാനായത്.
  1. Top 10 News
ദേശീയ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾക്ക് ധനസഹായം നൽകുന്നതിനായിഒരു ദേശീയ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെന്റ് ബിൽ 2021 അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നും ധനമന്ത്രി സൂചന നൽകി. സ്കെെപവറിൽ നിന്നും  50 മെഗാവാട്ട് തെലങ്കാന  സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രീൻ സ്കെെപവർ ഗ്ലോബലിൽ നിന്നും  50 മെഗാവാട്ട് തെലങ്കാന  സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി […]
  1. Top 10 News
കരാറിൽ വിലക്ക് ഏർപ്പെടുത്തിയ സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി ശരിവച്ച കോടതി 20 ലക്ഷം രൂപ പിഴ അടയ്ക്കാനും ഫ്യൂച്ചർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു.
  1. Top 10 News
തുടർച്ചയായ ആറാം മാസമാണ് ടെലികോം ഭീമനായ റിലയൻസ് ജിയോയെ പിന്തള്ളി എയർടെൽ മുന്നേറുന്നത്.
  1. Editorial
  2. Editorial of the Day
മലയാളികൾക്ക് ഏറെ സുപരിചിതമായ കല്യാൺ ജുവലേഴ്സ് ഇന്ന് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഇന്ത്യൻ ഓഹരി വിപണിയുടെ ഭാഗമാവുകയാണ്. ഇന്ത്യയിലുടനീളമുള്ള നിക്ഷേപകർ പ്രത്യേകിച്ച് മലയാളികൾ ഏറെ നാളായി കാത്തിരുന്ന ഐപിഒക്കാണ് ഇന്ന് (മാർച്ച് 16) തുടക്കം കുറിച്ചത്. അതിനാൽ കല്യാൺ ജുവലേഴ്സിന്റെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പങ്കുവയ്ക്കുന്നത്.  കല്യാൺ ജുവലേഴ്സ്  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണ് കല്യാൺ ജുവലേഴ്സ്. വിവാഹ ഉത്സവ ആഘോഷങ്ങൾക്കായുള്ള സ്വർണ്ണാഭരണങ്ങളുടെ നിർമ്മാണം, വിൽപ്പന എന്നിവ കമ്പനി നടത്തി […]
  1. Top 10 News
ഫെബ്രുവരിയിൽ  മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം4.17 % ഉയർന്നു രാജ്യത്തെ  മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ വീണ്ടും ഉയർന്നു. ഡബ്ല്യുപിഐ സൂചിക പ്രകാരം  4.17 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം ഉയർന്നത്. ജനുവരിയില്‍ ഇത്  2.03 ശതമാനവും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2.26 ശതമാനവുമായിരുന്നു. ഇന്ധനം, ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതാണ് ഇതിന് കാരണമായത്.  കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കാൻ അദാനി പോർട്ട്സിന് കത്ത് ലഭിച്ചു കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ […]
  1. Editorial
  2. Editorial of the Day
കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ധനം നിറയ്ക്കാൻ ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾക്ക് സാധിക്കുമെന്നതാണ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും ഇവയെ മികച്ചതാക്കുന്നത്.
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement