Top 10 News എൻ.എച്ച്.പി.സിയിൽ നിന്നും 188 കോടി രൂപയുടെ കരാർ സ്വന്തമാക്കി ടാറ്റാ പവർ – ടോപ്പ് 10 ന്യൂസ് എൻഎച്ച്‌പിസിയിൽ നിന്ന് 188 കോടി രൂപയുടെ കരാർ നേടി ടാറ്റാ പവർ ഒഡീഷയിലെ ഗഞ്ചാമിൽ 40 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിനായി എൻഎച്ച്‌പിസി ലിമിറ്റഡ് ടാറ്റ പവർ സോളാർ സിസ്റ്റംസിന് കരാർ നൽകി. 188.19 കോടി രൂപയുടെ ഇപിസി കരാറാണ് കമ്പനി നൽകിയിരിക്കുന്നത്. 220 കെവി ഒ.പി.ടി.സി.എൽ ട്രാൻസ്മിഷൻ സിസ്റ്റത്തിന്റെ കണക്റ്റിവിറ്റിക്കായി 220 കെവി ട്രാൻസ്മിഷൻ ലൈനുകളും 10 വർഷത്തേക്കുള്ള പ്രവർത്തനവും പരിപാലനവും കരാറിൽ ഉൾപ്പെടും. ബജാജ് ഇലക്ട്രിക്കൽസ് ക്യു 4 ഫലം, അറ്റാദായം 54 കോടി […] Written by Amal Akshy May 25, 2021May 25, 2021
Top 10 News ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി, വ്യാവസായിക ഉത്പാദന സൂചിക 22.4 ശതമാനമായി ഉയർന്നു-ടോപ്പ് 10 ന്യൂസ് ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി, വ്യാവസായിക ഉത്പാദന സൂചിക 22.4 ശതമാനമായി ഉയർന്നു ഏപ്രിലിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി രേഖപ്പെടുത്തി. മാർച്ചിൽ സി.പി.ഐ 5.52 ശതമാനമായിരുന്നു. തുടർച്ചയായ അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ഉയർന്ന മാർജിനായ 6 ശതമാനത്തിനുള്ളിൽ വരുന്നത്. സി.എഫ്.പി.ഐ 2.02 ശതമാനമായി രേഖപ്പെടുത്തി. അതേസമയം വ്യാവസായിക ഉത്പാദന സൂചിക മാർച്ചിൽ 22.4 ശതമാനമായി വർദ്ധിച്ചു. ടാറ്റാ പവർ ക്യു 4 ഫലം, അറ്റാദായം 2.4 ശതമാനം ഇടിഞ്ഞ് 393 […] Written by Amal Akshy May 12, 2021May 12, 2021
Top 10 News സൈഡസ് വെൽനസ് ക്യു 4 ഫലം, അറ്റാദായം 92 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് സൈഡസ് വെൽനസ് ക്യു 4 ഫലം, അറ്റാദായം 92 ശതമാനം വർദ്ധിച്ച് 133 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ സൈഡസ് വെൽനസിന്റെ പ്രതിവർഷ അറ്റാദായം 92.66 ശതമാനം വർദ്ധിച്ച് 133.13 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24 ശതമാനം വർദ്ധിച്ച് 600.75 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. കടപത്രവിതരണത്തിലൂടെ 455 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി എസ്ബിഐ കാർഡ്സ് കടപത്രവിതരണത്തിലൂടെ […] Written by Amal Akshy May 10, 2021May 10, 2021
Top 10 News എച്ച്.ഡി.എഫ്.സി ക്യു 4 ഫലം, അറ്റാദായം 42 ശതമാനം വർദ്ധിച്ച് 3180 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് എച്ച്ഡിഎഫ്സി ക്യു 4 ഫലം, അറ്റാദായം 42 ശതമാനം വർദ്ധിച്ച് 3180 കോടി രൂപയായി മാർച്ച് പാദത്തിൽ എച്ച്ഡിഎഫ്സിയുടെ പ്രതിവർഷ അറ്റാദായം 42 ശതമാനം വർദ്ധിച്ച് 3180 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 8 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14 ശതമാനം വർദ്ധിച്ച് 4065 കോടി രൂപയായി. കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 1.25 ലക്ഷം കോടി രൂപ സമാഹരിക്കാനും കമ്പനി ബോർഡ് തീരുമാനിച്ചു. അതേസമയം ഓഹരി ഒന്നിന് […] Written by Amal Akshy May 7, 2021May 7, 2021
Top 10 News ഏപ്രിലിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ സ്ഥിരത കെെവരിച്ചു- ടോപ്പ് 10 ന്യൂസ് ഏപ്രിലിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ സ്ഥിരത കെെവരിച്ചു രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അലയടിച്ചിട്ടും ഇന്ത്യയുടെ നിർമാണ പി.എം.ഐ ഏപ്രിൽ മാസം സ്ഥിരത കെെവരിച്ചു. ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക ഏപ്രിലിൽ 55.5 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 55.4 ആയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്യു 4 ഫലം, അറ്റാദായം 33 ശതമാനം ഉയർന്ന് 1682 കോടി രൂപയായി മാർച്ചിലെ നാലം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 33 ശതമാനം വർദ്ധിച്ച് […] Written by Amal Akshy May 3, 2021May 3, 2021
Top 10 News ഇൻഡുസ് ടവേഴ്സ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് ഇൻഡുസ് ടവേഴ്സ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഇൻഡുസ് ടവേഴ്സിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 1364 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3 ശതമാനം വർദ്ധിച്ച് 6491.80 കോടി രൂപയായി. സൗദിയിലെ ഓയിൽ വിതരണ കമ്പനിയിൽ നിന്നും എൽ ആൻഡ് ടിക്ക് പുതിയ ഓർഡർ ലഭിച്ചു ദമാമ്മിലെ കിംഗ് സൽമാൻ എനർജി പാർക്കിൽ എണ്ണ, വാതക […] Written by Amal Akshy April 22, 2021April 22, 2021
Top 10 News നെസ്‌ലെ ഇന്ത്യ ക്യൂ 1 ഫലം; അറ്റാദായം 15 ശതമാനം വർദ്ധിച്ച് 602 കോടി രൂപയായി നെസ്‌ലെ ഇന്ത്യ ക്യൂ 1 ഫലം; പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 602 കോടി രൂപയായി മാർച്ചിലെ ഒന്നാം പാദത്തിൽ നെസ്‌ലെ ഇന്ത്യയുടെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 602 കോടി രൂപയായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷ ശൃംഖലയാണ് കമ്പനി പിന്തുടരുന്നത്. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.6 ശതമാനം വർദ്ധിച്ച് 3610.8 കോടി രൂപയായി. പ്രതിവർഷ ആഭ്യന്തര വിൽപ്പന 10.2 ശതമാനം വർദ്ധിച്ചു. അതേസമയം നെസ്‌ലെ ഇന്ത്യയുടെ ഡയറക്ടർ ബോർഡ് ഓഹരി […] Written by Amal Akshy April 20, 2021April 20, 2021
Top 10 News ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം മാർച്ചിൽ 7.39 ശതമാനമായി ഉയർന്നു-ടോപ്പ് 10 ന്യൂസ് ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം മാർച്ചിൽ 7.39 ശതമാനമായി ഉയർന്നു മൊത്ത വിലയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 7.39 ശതമാനമായി ഉയര്‍ന്നു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഫെബ്രുവരിയില്‍ ഇത് 4.17 ശതമാനവും ജനുവരിയിൽ ഇത് 2.51 ശതമാനവുമായിരുന്നു. ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പ്പന്നങ്ങള്‍, അടിസ്ഥാന ലോഹം എന്നിവയുടെ വില പോയവർഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ ഗണ്യമായി വര്‍ദ്ധിച്ചു. വിപ്രോ ക്യൂ 4 ഫലം, അറ്റാദായം 28 ശതമാനം ഉയർന്ന് 2972.3 […] Written by Amal Akshy April 15, 2021April 15, 2021
Top 10 News 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ പരോക്ഷ നികുതി നിരക്ക് 12 ശതമാനം വർദ്ധിച്ചു- ടോപ്പ് 10 ന്യൂസ് 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ പരോക്ഷ നികുതി നിരക്ക് 12 ശതമാനം വർദ്ധിച്ചു 2021 സാമ്പത്തിക വർഷം പരോക്ഷ നികുതിയിനത്തിലുള്ള വരുമാനം12 ശതമാനം വർദ്ധിച്ചു.10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. മുൻവർഷം ഇത് 9.54 ലക്ഷംകോടി രൂപയായിരുന്നു. ഇറക്കുമതി തീരുവയില്‍ 21 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേസയമം ചരക്ക് സേവന നികുതി വരുമാനത്തില്‍ എട്ടുശതമാനം ഇടിവ് രേഖപ്പെടുത്തി. ആക്സെഞ്ചറുമായി കെെകോർത്ത് ബിപിസിഎൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അതിന്റെ വിൽപ്പന, വിതരണം എന്നിവയുടെ ശൃംഖലയെ മാറ്റുന്നതിനായി […] Written by Amal Akshy April 13, 2021April 13, 2021
Top 10 News ടി.സി.എസ് ക്യൂ 4 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് ടി.സി.എസ് ക്യൂ 4 ഫലം, അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ടി.സി.എസിന്റെ പ്രതിവർഷ അറ്റാദായം 15 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 9.4 ശതമാനം ഉയർന്ന് 43,705 കോടി രൂപയായി. ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് എന്നിവയിൽ നിന്നുള്ള കമ്പനിയുടെ പ്രതിവർഷ വരുമാനം 17,559 കോടി രൂപയായി. ഓഹരി ഒന്നിന് 15 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചു. […] Written by Amal Akshy April 12, 2021April 12, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023