Top 10 News കൊവിഡ് രണ്ടാം തരംഗം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്- ടോപ്പ് 10 ന്യൂസ് കൊവിഡ് രണ്ടാം തരംഗം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനെ ബാധിച്ചേക്കുമെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ച് റിപ്പോർട്ട് ചെയ്തു. ഇത് ഇടത്തരം, ചെറുകിട സംരംഭങ്ങളെയും ബാങ്കിംഗ് മേഖലയേയും ബാധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 9ന് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. സൗദിയിൽ 1.5 ജിഗാവാട്ടിന്റെ സോളാർ പ്ലാന്റ് പദ്ധതിക്കായി എൽ ആന്റ് ടിക്ക് ഓർഡർ ലഭിച്ചു എൽ ആന്റ് ടിയുടെ പവർ ട്രാൻസ്മിഷൻ […] Written by Amal Akshy April 9, 2021April 9, 2021
Top 10 News ചട്ട ലംഘനം, അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ ചുമത്തി സെബി-ടോപ്പ് 10 ന്യൂസ് ചട്ട ലംഘനം, അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ ചുമത്തി സെബി 2000ൽ നടന്ന കമ്പനി ഏറ്റെടുക്കലിൽ ചട്ടം ലംഘനം നടന്നുവെന്ന് ആരോപിച്ച് മുകേഷ് അംബാനി, അനിൽ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേർക്കെതിരെ സെബിയുടെ നടപടി. 25 കോടി രൂപ പിഴ ഇനത്തിൽ നൽകാനാണ് സെബിയുടെ ഉത്തരവ്. 45 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സെബി അറിയിച്ചു. വാക്‌സിന്‍ വിതരണത്തിന് കാലതാമസം; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വക്കീല്‍ നോട്ടീസ് […] Written by Amal Akshy April 8, 2021April 8, 2021
Top 10 News 60 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി ടാറ്റാ പവർ- ടോപ്പ് 10 ന്യൂസ് 60 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി ടാറ്റാ പവർ ഗുജറാത്തിൽ 60 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്കുള്ള ഓർഡർ ലഭിച്ചതായി ടാറ്റാ പവർ അറിയിച്ചു. ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡിൽ നിന്നുമാണ് കമ്പനിക്ക് ഓർഡർ ലഭിച്ചത്. ഇതേടെ ടാറ്റാ പവറിന്റെ പുനരുപയോഗ ഊർജ്ജ ശേഷി 4,007 മെഗാവാട്ടായി ഉയരും. വിവിധ ബിസിനസുകൾക്കായി എൽ ആന്റ് ടിയിക്ക് 1000-2000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു വിവിധ ബിസിനസ് മേഖലകളിലേക്കായി എൽ ആന്റ് ടിയിക്ക് 1000-2000 കോടി രൂപയുടെ […] Written by Amal Akshy March 30, 2021March 30, 2021
Top 10 News 3370 കോടി രൂപയ്ക്ക് വരോറ-കർനൂൾ ട്രാൻസ്മിഷൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ട്രാൻസ്മിഷൻ-ടോപ്പ് 10 ന്യൂസ് 3370 കോടി രൂപയ്ക്ക് വരോറ-കർനൂൾ ട്രാൻസ്മിഷൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ട്രാൻസ്മിഷൻ 3370 കോടി രൂപയ്ക്ക് വരോറ-കർനൂൾ ട്രാൻസ്മിഷൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ട്രാൻസ്മിഷൻ. എസ്സൽ ഇൻഫ്രാപ്രോജക്ട്സുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനി ട്രാൻസ്മിഷന്റെ ശൃംഖല 17,200 സർക്യൂട്ട് കിലോമീറ്ററായി ഉയരും. കാനഡയിൽ ഡിജിറ്റൽ ആക്‌സിലറേഷൻ സെന്റർ ആരംഭിച്ച് എച്ച്സിഎൽ ടെക് കാനഡയിൽ ഡിജിറ്റൽ ആക്‌സിലറേഷൻ സെന്റർ ആരംഭിച്ച് എച്ച്സിഎൽ ടെക്. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് എച്ച്സിഎൽ അതിന്റെ ആഗോള […] Written by Amal Akshy March 27, 2021March 27, 2021
Top 10 News ദേശീയ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് രൂപീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ-ടോപ്പ് 10 ന്യൂസ് ദേശീയ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾക്ക് ധനസഹായം നൽകുന്നതിനായിഒരു ദേശീയ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെന്റ് ബിൽ 2021 അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നും ധനമന്ത്രി സൂചന നൽകി. സ്കെെപവറിൽ നിന്നും 50 മെഗാവാട്ട് തെലങ്കാന സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രീൻ സ്കെെപവർ ഗ്ലോബലിൽ നിന്നും 50 മെഗാവാട്ട് തെലങ്കാന സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി […] Written by Amal Akshy March 20, 2021March 20, 2021
Top 10 News സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി, ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ ആമസോണിന് അനുകൂല വിധി- ടോപ്പ് 10 ന്യൂസ് കരാറിൽ വിലക്ക് ഏർപ്പെടുത്തിയ സിംഗപ്പൂര്‍ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ വിധി ശരിവച്ച കോടതി 20 ലക്ഷം രൂപ പിഴ അടയ്ക്കാനും ഫ്യൂച്ചർ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. Written by Amal Akshy March 18, 2021March 18, 2021
Top 10 News വീണ്ടും ജിയോയെ പിന്നിലാക്കി ഭാരതി എയർടെൽ, 17.1 ലക്ഷം വരിക്കാരെ സ്വന്തമാക്കി വോഡഫോൺ ഐഡിയ – ടോപ്പ് 10 ന്യൂസ് തുടർച്ചയായ ആറാം മാസമാണ് ടെലികോം ഭീമനായ റിലയൻസ് ജിയോയെ പിന്തള്ളി എയർടെൽ മുന്നേറുന്നത്. Written by Amal Akshy March 17, 2021March 17, 2021
Top 10 News വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കാൻ മന്ത്രിസഭയുടെ അംഗീകാരം-ടോപ്പ് 10 ന്യൂസ് വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കാൻ മന്ത്രിസഭ അംഗീകാരം രാജ്യത്തെ അടിസ്ഥാന സൌകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി വികസന ധനകാര്യ സ്ഥാപനം (ഡി.ഐ.എഫ്) രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ ഇതിലേക്ക്20000 കോടി രൂപ നൽകും. പുർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും ഡി.ഐ.എഫ്. ആഭ്യന്ത വിപണിയിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതായി ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡ് ലാർസൻ ആന്റ് ട്യൂബ്രോ ലിമിറ്റഡിന് ആഭ്യന്തര വിപണിയിൽ നിന്നും ഒന്നിലധികം ബിസിനസ് ഓർഡറുകൾ ലഭിച്ചു. ഒഡീഷയിലെ ഗ്രാമീണ […] Written by Amal Akshy March 16, 2021March 17, 2021
Top 10 News ഫെബ്രുവരിയിൽ രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.17 % ഉയർന്നു- ടോപ്പ് 10 ന്യൂസ് ഫെബ്രുവരിയിൽ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം4.17 % ഉയർന്നു രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ വീണ്ടും ഉയർന്നു. ഡബ്ല്യുപിഐ സൂചിക പ്രകാരം 4.17 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം ഉയർന്നത്. ജനുവരിയില്‍ ഇത് 2.03 ശതമാനവും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2.26 ശതമാനവുമായിരുന്നു. ഇന്ധനം, ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതാണ് ഇതിന് കാരണമായത്. കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ നിർമ്മിക്കാൻ അദാനി പോർട്ട്സിന് കത്ത് ലഭിച്ചു കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ […] Written by Amal Akshy March 15, 2021March 15, 2021
Top 10 News ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം 5.03 ശതമാനമായി ഉയർന്നു- ടോപ്പ് 10 ന്യൂസ് ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം 5.03 ശതമാനമായി ഉയർന്നു ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 5.03 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടേയും ഇന്ധനത്തിന്റേയും വില ഉയർന്നതാണ് പണപ്പെരുപ്പ നിരക്കിനേ സ്വാധീനിക്കുന്നത്. അതസമയം വ്യവസായ ഉത്പാദന സൂചിക (ഐഐപി) ജനുവരിയിൽ 1.6 ശതമാനമായി കുറഞ്ഞു. 2020 ജനുവരിയിൽ ഇത് 2.2 ശതമാനം വളർച്ച കെെവരിച്ചിരുന്നു. പി.എൽ.ഐ പദ്ധതിക്ക് കീഴിലുള്ള 33 അപേക്ഷകൾക്ക് സർക്കാർ അംഗീകാരം ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസിനായുള്ള പിഎൽഐ പദ്ധതിയുടെ ഭാഗമായി 5,082.65 കോടി രൂപയുടെ […] Written by Amal Akshy March 12, 2021March 12, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023