Post Market Analysis അവധിക്ക് മുമ്പായി അസ്ഥിരമായി വിപണി, മെറ്റൽ,ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം നൂറ് പോയിന്റുകൾക്ക് മുകളിലായി 15205 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഏറെ നേരം ഇത് നിലനിർത്താനായില്ല. ഉച്ചയോടെ പടി പടിയായി താഴേക്ക് വീണ സൂചിക 15100ൽ സപ്പോർട്ട് എടുത്ത ശേഷം മുകളിലേക്ക് തിരികെ കയറി. തുടർന്ന് അസ്ഥിരമായി കാണപ്പെട്ട നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/ 0.51% മുകളിലായി 15,174 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 36128 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫറ്റിക്ക് സമാനമായി […] Written by Amal Akshy March 10, 2021March 10, 2021
Post Market Analysis അവസാന നിമിഷം കത്തിക്കയറി നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് അപ്പിൽ 15059 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ പ്രതിരോധത്തിൽ തട്ടിതാഴേക്ക് വീണു. കഴിഞ്ഞ 3 ദിവസമായി15100 എന്നത് ശക്തമായ പ്രതിരോധമായി നിലകൊള്ളുകയാണ്. താഴേക്ക് പോയ സൂചിക 15050ൽ സപ്പോർട്ടെടുത്തെങ്കിലും ഉച്ചയോടെ കൂപ്പുകുത്തി ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയായ 14925ൽ എത്തിപ്പെട്ടു. രസകരമെന്ന് പറയട്ടെ ഉച്ചയ്ക്ക് 1:30 ഓടെ ദിവസത്തെ ഏറ്റവും ഉയർന്ന നില തകർത്ത സൂചിക 200 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. […] Written by Amal Akshy March 9, 2021March 9, 2021
Post Market Analysis അസ്ഥിരമായി വിപണി, ഇന്ധന വില കുതിച്ചുയർന്നേക്കും- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് നേരിയ ഗ്യാപ്പ് അപ്പിൽ 15004 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി ദിവസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയെങ്കിലും അത് നിലനിർത്താനായില്ല. ഏഷ്യൻ വിപണികൾക്ക് ഒപ്പം താഴേക്ക് വീണ സൂചിക 15050- 14918 എന്ന റേഞ്ചിനുള്ളിലാണ് ഇന്ന് വ്യാപാരം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 18.10 പോയിന്റുകൾ/ 0.12% മുകളിലായി 14,956 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 35,429 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 400 പോയിന്റുകളുടെ നേട്ടം കെെവരിച്ചെങ്കിലും […] Written by Amal Akshy March 8, 2021March 8, 2021
Editorial Editorial of the Day നിക്ഷേപകർക്ക് തലവേദനയായി യുഎസിൽ വർദ്ധിച്ചു വരുന്ന ബോണ്ട് വരുമാനം; കൂടുതൽ അറിയാം കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസ് ബോണ്ട് വരുമാനത്തിൽ വൻവർദ്ധനവാണ് കാണപ്പെടുന്നത്. മാർച്ച് 4ന് 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ് ബോണ്ടുകൾ രേഖപ്പെടുത്തിയത്. ഇതേ ദിവസം ഡൗ ജോൺസ് ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. S&P 500 2021ലെ എല്ലാ നേട്ടങ്ങളും ഒറ്റദിവസം കൊണ്ട് നഷ്ടപ്പെടുത്തുകയും ചെയ്തു. ബോണ്ട് വരുമാനം വർദ്ധിക്കുന്നതിനൊപ്പം ആഗോള വിപണികൾ എല്ലാം തന്നെ കൂപ്പുകുത്താൻ ആരംഭിച്ചു. നിങ്ങൾക്ക് ഓർമ്മയുണ്ടാകും കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 500 പോയിന്റുകളോളം താഴേക്ക് വീണത്. ബോണ്ട് വരുമാനത്തിലെ വർദ്ധനവിനെ പറ്റിയാണ് […] Written by Amal Akshy March 8, 2021March 8, 2021
Post Market Analysis നഷ്ടം രേഖപ്പെടുത്തി നിഫ്റ്റി, കത്തിക്കയറി സിമന്റ് ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ത്യൻ വിപണിയിലെ സൂചികയുടെ ചാഞ്ചാട്ടം ഇന്ന് വളരെ രസകരമായി തോന്നി. ബോണ്ടുകളുടെ വില വർദ്ധിച്ചതിനെ തുടർന്ന് കൂപ്പുകുത്തിയ യുഎസ് വിപണിയെ പിന്തുടർന്ന് വളരെ വലിയ ഗ്യാപ്പ് ഡൗണിൽ തുറന്ന നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി തുടർന്നു. 15064 എന്ന നിലയിൽ 200 പോയിന്റുകൾക്ക് താഴെയായിവ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 15100ൽ വളരെ വലിയ പ്രതിരോധം കാണപ്പെട്ടു. അവിടെ നിന്നും 120 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15000 […] Written by Amal Akshy March 4, 2021March 4, 2021
Pre Market Report നിഫ്റ്റി 15000ന് മുകളിലേക്ക്? സൂചികയ്ക്ക് ഇത് നിലനിർത്താനാകുമോ?-പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Ion Exchange India: രാകേഷ് ജുൻജുൻവാലയുടെ കീഴിലുള്ളറെയർ ഇൻവെസ്റ്മെന്റ്സ് അയോൺ എക്സ്ചേഞ്ച് ഇന്ത്യയിലെ 65 ശതമാനം ഓഹരികൾ വിറ്റഴിച്ചു. അതേസമയം പ്ലൂട്ടസ് വെൽത്ത് മാനേജ്മെന്റ് 4.75 ലക്ഷം ഓഹരികൾ സ്വന്തമാക്കി. Ircon International: റെയിൽവേയുടെ പൊതുമേഖലാ സ്ഥാപനമായ ഇർകോൺ ഇന്റർനാഷണലിന്റെ 16 ശതമാനം സർക്കാർ ഓഹരികൾ ഓഫർ ഫോർ സെയിലിനായി ബുധനാഴ്ച തുറക്കും. ഓഹരി ഒന്നിന് 88 രൂപ നിരക്കിലാണ് വിൽക്കുക. Reliance Jio 57,122 കോടി രൂപയുടെ 4ജി സ്പെക്ട്രം ലേത്തിൽ വാങ്ങിയപ്പോൾ Bharti Airtel […] Written by Amal Akshy March 3, 2021March 3, 2021
Post Market Analysis ഐടി ഓഹരികളിൽ വൻ കുതിച്ചുകയറ്റം, നിഫ്റ്റി 14900 കടന്നു-പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 14834 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി എല്ലാ മേഖലാ സൂചികകൾക്ക് ഒപ്പം മുകളിലേക്ക് കുതിച്ചുകയറി. 14900 എന്ന് നിർണായക നിലമറികടന്നുവെങ്കിലും ബാങ്കുകളിലെ സെൽ ഓഫ് കാരണം ഇത് നിലനിർത്താനായില്ല. 14760ൽ വന്ന് ശക്തമായ സപ്പോർട്ടെടുത്ത സൂചിക ഐടി, ഓട്ടോ, എഫ്.എം.സി.ജി, ഫാർമ ഓഹരികളുടെ സഹായത്തോടെ മുകളിലേക്ക് കയറി. വിപണിയുടെ അവസാന മണിക്കൂറുകൾ വരെ സൂചിക അസ്ഥിരമായി തുടരുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാങ്ക് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ മേഖലാ സൂചികകൾക്കുമൊപ്പം നിഫ്റ്റിയും കുതിച്ചുയറി. […] Written by Amal Akshy March 2, 2021March 2, 2021
Post Market Analysis ഓട്ടോ ഓഹരികളുടെ സഹായത്താൽ തിരികെ കയറി നിഫ്റ്റി, സിമന്റ്, വളം എന്നിവ നിർണായകമായി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം വെള്ളിയാഴ്ചത്തെ പതനത്തിന് ശേഷം ആഗോള വിപണികൾ ലാഭത്തിലായതോടെ രാവിലെ ഗ്യാപ്പ് അപ്പിലാണ് (14,708 ) നിഫ്റ്റി തുറക്കപ്പെട്ടത്. തുടർന്ന് 14800 വരെ സൂചിക കയറിയെങ്കിലും പിന്നീട് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടർന്ന് അസ്ഥിരമായി നിന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 232 പോയിന്റുകൾ/ 1.60% മുകളിലായി 14,761 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിക്ക് സമാനമായ പ്രകടനമാണ് ബാങ്ക് നിഫ്റ്റി ഇന്ന് കാഴ്ചവച്ചത്. 35,375 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം […] Written by Amal Akshy March 1, 2021March 1, 2021
Post Market Analysis 500 പോയിന്റിലേറെ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റി, തകർന്ന് അടിഞ്ഞ് ബാങ്കുകൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ചോരയിൽ കുളിച്ച് ഇന്ത്യൻ വിപണി 200 പോയിന്റുകൾക്ക് അടുത്ത് 14,899 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ തുറന്ന നിഫ്റ്റി ദിവസം മുഴുവൻ ശക്തമായി താഴേക്ക് വീഴാൻ തുടങ്ങി. എല്ലാ മേഖലകളും സൂചികയെ താഴേക്ക് വലിച്ചു. എല്ലാ പ്രധാന സപ്പോർട്ടുകളും തകർത്ത് കൊണ്ട് താഴേക്ക് വീണ നിഫ്റ്റിയെ ആർക്കും രക്ഷിക്കാനായില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 568 പോയിന്റുകൾ/ 3.76% താഴെയായി 14,529 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് മാത്രം […] Written by Amal Akshy February 26, 2021February 26, 2021
Post Market Analysis ആഗോള വിപണിക്ക് ഒപ്പം കൂപ്പുകുത്തി നിഫ്റ്റി, വ്യാപാരികൾ ആശങ്കയിൽ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം വിപണി ഇന്ന് തിരുത്തലിന് സാക്ഷ്യം വഹിച്ച ദിവസമായിരുന്നു. 14590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. 11 മണിയോടെ തന്നെ വിപണിയുടെ ട്രെൻഡ് വ്യക്തമായി. വ്യാപാരം ആരംഭിച്ച നിലമറികടന്നതോടെ സൂചിക താഴേക്ക് കൂപ്പുകുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 218 പോയിന്റ് താഴെയായി 14371 ൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം സെെഡ് വേയ്സിൽ വ്യാപാരം നടത്തിയിരുന്ന ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു. […] Written by Amal Akshy January 22, 2021January 22, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023