Post Market Analysis ദുർബലമായി വിപണി; ബാങ്കിംഗ്, ഐടി ഓഹരികൾ അശക്തമായി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം നേട്ടം കെെവരിക്കുമെന്ന് വ്യാജ പ്രതീക്ഷ നൽകി വിപണി മുന്നേറിയെങ്കിലും സൂചിക ദിവസം മുഴുവൻ താഴേക്ക് പതിച്ചു. നിഫ്റ്റി ഫാർമ മാത്രം ഇന്ന് വശങ്ങളിലേക്ക് വ്യാപാരം നടത്തി.ഏറെ പ്രതീക്ഷ നൽകി 170 പോയിന്റുകളുടെ നേട്ടംകെെവരിച്ച് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ താഴേക്ക് വീണു. എച്ച്.ഡി.എഫ്.സി ഇൻഫി എന്നീ കമ്പനികളിലുണ്ടായ ഇടിവും സൂചികയുടെ പതനത്തിന് കാരണമായി. പിന്നീട് ബാങ്കിംഗ് ഓഹരികൾ കൂടി രംഗത്തിറങ്ങി സൂചികയെ കൂടുതൽ പതനങ്ങളിലേക്ക് എത്തിച്ചു. രണ്ട് മണിക്കൂറോളം […] Written by Amal Akshy April 20, 2021April 20, 2021
Pre Market Report ദുർബലമായി ആഗോള വിപണികൾ, നിഫ്റ്റിയുടെ 14200 എന്ന പ്രതീക്ഷ കെെവിടുമോ?-പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Tech Mahindra: ഹൈബ്രിഡ് ക്ലൗഡ് സേവന ദാതാവായ ഡിജിറ്റൽ ഓണസ് 120 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ കമ്പനി ബോർഡ് അനുമതി നൽകി. ICICI Bank: സെക്യൂരിറ്റി വിതരണത്തിലൂടെ ധനം സമാഹരിക്കുന്നതിനായി ഏപ്രിൽ 24ന് യോഗം ചേരാൻ ഒരുങ്ങി ഐ.സി.ഐ.സി.ഐ ബാങ്ക്.Adani Ports and SEZ: 2 രൂപ മുഖവിലയ്ക്ക് ഒരു കോടി ഓഹരികളുടെ അലോട്ട്മെന്റിന് അനുമതി നൽകി അദാനി പോർട്ട് ഡയർക്ടർ ബോർഡ്. ഓഹരി ഒന്നിന് 800 രൂപ വീതമാണ് വിതരണം ചെയ്യുക. ACC: മാർച്ചിലെ […] Written by Amal Akshy April 20, 2021April 20, 2021
Post Market Analysis ഗ്യാപ്പ് ഡൗണിന് പിന്നാലെ തിരികെ കയറാൻ ശ്രമം നടത്തി വിപണി, നേട്ടം കൊയ്യ്ത് ഫാർമാ ഓഹരികൾ – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് കൊവിഡ് ഭീതിയെ തുടർന്ന് ഉയർന്ന ഗ്യാപ്പ് ഡൗണിലാണ് വിപണി വ്യാപാരം ആരംഭിച്ചത്. എല്ലാ മേഖലാ സൂചികകളും പതിയെ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. 14,314 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 15 മിനിറ്റിൽ 130 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. ശേഷം 14200ൽ സപ്പോർട്ട് എടുത്ത് കൊണ്ട് എല്ലാ മേഖലാ സൂചികകളും പതിയെ മുകളിലേക്ക് കയറാൻ തുടങ്ങി. ഇവിടെ നിന്നും ഇൻഫോസിസിന്റെ സഹായത്തോടെ ഐടി ഓഹരികൾ മുകളിലേക്ക് കത്തിക്കയറി. എച്ച്.ഡി.എഫ്.സി ഓഹരികൾ, ഐ.സി.ഐ.സി.ഐ ഓഹരികളും ഇതിന് […] Written by Amal Akshy April 19, 2021April 19, 2021
Pre Market Report എസ്.ജി.എക്സ് സൂചിക 14500ന് താഴെ, വീണ്ടും വീഴാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ HDFC Bank: മാർച്ചിലെ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 15.8 ശതമാനം വർദ്ധിച്ച് 8434 കോടി രൂപയായി. Macrotech Developers: വിജയകരമായി ഐപിഒ പൂർത്തിയാക്കിയതിന് പിന്നാലെ ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും. ഐപിഒ വഴി 2,500 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. Sun Pharma, Alembic Pharma: പ്രമുഖ മയക്കുമരുന്ന് നിർമാണ കമ്പനികളായ സൺ ഫാർമയും അലെംബിക് ഫാർമസ്യൂട്ടിക്കൽസും യുഎസിൽ നിന്നും തങ്ങളുടെ ഉത്പ്പന്നങ്ങൾ മടക്കിവിളിക്കുന്നു. ICICI Lombard: മാർച്ച് […] Written by Amal Akshy April 19, 2021April 19, 2021
Top 10 News മൈൻഡ് ട്രീ ക്യു 4 ഫലം; അറ്റാദായം 53 ശതമാനം വർദ്ധിച്ച് 317 കോടി രൂപയായി മൈൻഡ് ട്രീ ക്യു 4 ഫലം; അറ്റാദായം 53 ശതമാനം വർദ്ധിച്ച് 317 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ മെെൻഡ് ട്രീയുടെ പ്രതിവർഷ അറ്റാദായം 53.4 ശതമാനം വർദ്ധിച്ച് 317 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.9 ശതമാനം കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 3 ശതമാനമായി വർദ്ധിച്ച് 2109.3 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 17.5 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. […] Written by Amal Akshy April 16, 2021April 16, 2021
Post Market Analysis വാരാന്ത്യത്തിൽ നഷ്ടത്തിൽ അടച്ച് നിഫ്റ്റി, നേട്ടം കൊയ്യ്ത് ഫാർമ ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 14600 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഉയർന്ന തോതിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക 14680 നിലനിർത്താതെ ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. രാവിലെ 9:30നും വെെകിട്ട് മുന്ന് മണിക്കും ഇടയിലായി സൂചിക വെറും 80 പോയിന്റുകളുടെ നീക്കം മാത്രമാണ് കാഴചവച്ചത്. എന്നാൽ അവസാന മണിക്കൂറിൽ 110 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 14617 എന്ന നിലയിൽ […] Written by Amal Akshy April 16, 2021April 16, 2021
Daily Market Feed Post Market Analysis അവസാന നിമിഷം നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം മുംബെെ ലോക്ക്ഡൗണിന് പിന്നാലെ വ്യാഴാഴ്ച തിരികെ കയറി വിപണി. ഉയർന്ന ചാഞ്ചാട്ടത്തിനൊടുവിൽ പോസിറ്റീവായി വ്യാപാരം അവസാനിപ്പിച്ചു. 14530 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 15 മിനിറ്റിൽ മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ 9:30 ഓടെ വിപണി താഴേക്ക് വീണു. രണ്ട് മണിക്കൂറിൽ 200 പോയിന്റുകളുടെ നഷ്ടമാണ് സൂചിക രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ട് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ സൂചികകളും മുകളിലേക്ക് കുതിച്ചുകയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 76 […] Written by Amal Akshy April 15, 2021April 15, 2021
Post Market Analysis വീണ്ടും ഇടിഞ്ഞ് വിപണി, തിരികെ കയറാൻ ശ്രമം നടത്തി ബാങ്ക് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് വിപണിയിൽ ഇന്ന് നേരിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ ഒരു സ്ഫോടനം തന്നെയാണ് കാണാനായത്. Written by Amal Akshy March 25, 2021March 25, 2021
Post Market Analysis സൂചന നൽകി കാളക്കൂറ്റന്മാർ, വിപണി നഷ്ടത്തിൽ അടച്ചു – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 15,038 എന്ന നിലയിൽ ഫ്ലാറ്റായി തുറക്കപ്പെട്ട നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. വ്യാപാരം ആരംഭിച്ച് 25 മിനിറ്റിനുള്ളിൽ സൂചിക 191 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തിരികെ മുകളിലേക്ക് കയറാൻ ശ്രമിച്ച നിഫ്റ്റി 14900ൽ ശക്തമായ പ്രതിരോധം തീർത്തു. വീണ്ടും താഴേക്ക് വീണ സൂചിക 14754 എന്ന നിലയിൽ സപ്പോർട്ട് എടുത്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 101 പോയിന്റുകൾ/ 0.67% താഴെയായി 14,929 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. വിപണി തുറന്നപ്പോൾ 35,483 എന്ന നിലയിൽ […] Written by Amal Akshy March 15, 2021March 15, 2021
Post Market Analysis വില്ലനായി വീണ്ടും യുഎസ് ബോണ്ടുകൾ, നിഫ്റ്റി കുത്തനെ താഴേക്ക് വീണു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ആഗോള വിപണികളുടെ നേട്ടത്തെ തുടർന്ന് 100 പോയിന്റുകൾക്ക് മുകളിലായി 15327 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി പിന്നീട് ശക്തമായ പതനത്തിന് സാക്ഷ്യം വഹിച്ചു. 15300 നിലനിർത്താൻ ശ്രമിച്ച സൂചിക അത് തകർക്കപെട്ട് താഴേക്ക് വീഴുകയായിരുന്നു. ഉച്ചയോടെ ബുധനാഴ്ചത്തെ ഏറ്റവും ഉയർന്ന നില തകർക്കപെട്ട സൂചിക അതിശക്തമായി താഴേക്ക് വീണു. ഇന്ന് മാത്രം 383 പോയിന്റുകളുടെ നഷ്ടത്തിനാണ് സൂചിക സാക്ഷ്യം വഹിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 0.95% താഴെയായി […] Written by Amal Akshy March 12, 2021March 12, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023