Post Market Analysis വിപണി ഇടിഞ്ഞതിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ, സൂചിക കൂടുതൽ നഷ്ടം രേഖപ്പെടുതുമോ?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം താഴേക്ക് വീണ് വിപണി, നേട്ടമുണ്ടാക്കി വ്യാപാരികൾ, നിക്ഷേപകർ ആശങ്കയിൽ ഗ്യാപ്പ് അപ്പിൽ 14711 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് 150 പോയിന്റുകൾ താഴേക്ക് വീണെങ്കിലും പതിയെ തിരികെ കയറി. എന്നാൽ ഒരു മണിയോടെ സൂചിക കൂപ്പുകുത്താൻ ആരംഭിച്ചു. 100 പോയിന്റുകൾ വീണ നിഫ്റ്റി തിരികെ കയറാൻ ശ്രമം നടത്തി.ദുർബലമായ സൂചിക വീണ്ടും 140 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 137 പോയിന്റുകൾ/ 0.94 ശതമാനം താഴെയായി […] Written by Amal Akshy May 4, 2021May 4, 2021
Pre Market Report ബാങ്കുകളുടെ പിന്തുണ നിർണായകം, 14500, 14750 എന്നിവ നിഫ്റ്റിക്ക് വഴിത്തിരിവായേക്കും- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Motherson Sumi: മെക്സിക്കോയിലെ ബോംബാർഡിയൻസ് ഇലക്ട്രിക്കൽ വയറിംഗ് ഇന്റർകണക്ഷൻ സിസ്റ്റം ബിസിനസിന്റെ ഏറ്റെടുക്കൽ പൂർത്തിയായതായി കമ്പനി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ICICI Bank-ന് ആർബിഐ 3 കോടി രൂപ പിഴ ചുമത്തി. Kotak Bank: 2023 ഡിസംബറിൽ താൻ വിരമിച്ച ശേഷവും തുടർച്ചയായ പദ്ധതികൾക്ക് ബാങ്ക് തയ്യാറാണെന്ന് ഉദയ് കൊട്ടക് പറഞ്ഞു. M&M: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കമ്പനിയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്ന പ്ലാന്റ് ഈ മാസത്തേക്ക് കൂടി അടച്ചിടുമെന്ന് മഹീന്ദ്ര പറഞ്ഞു. […] Written by Amal Akshy May 4, 2021May 4, 2021
Post Market Analysis ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, വിപണിയിൽ ചാഞ്ചാട്ടം രൂക്ഷം- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം മെയിൽ നേട്ടം കെെവരിച്ചു കൊണ്ട് നിഫ്റ്റിയുടെ തുടക്കം. ഗ്യാപ്പ് ഡൗണിൽ 140 പോയിന്റുകളുടെ നഷ്ടത്തിൽ 14490 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭത്തിൽ അടച്ചു. ആദ്യ കാൻഡിലിൽ തന്നെ 80 പോയിന്റുകളുടെ നഷ്ടം നേരിട്ട സൂചിക പെട്ടന്ന് തന്നെ തിരികെ കയറുകയായിരുന്നു. പതിയെ മുകളിലേക്ക് കയറി തുടങ്ങിയ സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 3 പോയിന്റുകൾ/ 0.02 ശതമാനം മുകളിലായി 14634 എന്ന നിലയിൽ […] Written by Amal Akshy May 3, 2021May 3, 2021
Top 10 News ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്, 1.41 ലക്ഷം കോടി രൂപയായി- ടോപ്പ് 10 ന്യൂസ് ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്, 1.41 ലക്ഷം കോടി രൂപയായി ഏപ്രിൽ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. മാർച്ച് മാസത്തേക്കാൾ 14 ശതമാനം വർദ്ധനവാണ് ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയത്. മൊത്തം കളക്ഷനുകളിൽ, സെൻട്രൽ ജിഎസ്ടി 27,837 കോടി രൂപയും, സ്റ്റേറ്റ് ജിഎസ്ടി 35,621 കോടി രൂപയും, ഐജിഎസ്ടി 68,481 കോടി രൂപയുമാണ്. വിവിധ കമ്പനികളുടെ ഓട്ടോ സെയിൽ കണക്കുകൾ ഏപ്രിൽ മാസം മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന മുൻ […] Written by Amal Akshy May 1, 2021May 1, 2021
Post Market Analysis 15000ന് താഴെ ശാന്തമായി നിഫ്റ്റി, മെറ്റൽ ഓഹരികൾ കത്തിക്കയറി -പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം വികാരങ്ങളുടെ മിശ്രിതമായാണ് വിപണി ഇന്ന് കാണപെട്ടത്. ഗ്യാപ്പ് അപ്പിൽ 120 പോയിന്റുകളുടെ നേട്ടം കെെവരിച്ചു കൊണ്ട് 14987 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനായാസമായി 15000 മറികടന്നു. എന്നാൽ സൂചികയ്ക്ക് ഇത് നിലനിർത്താനായില്ല. രണ്ട് മണിക്കൂറിനുള്ളിൽ സൂചിക 230 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി കഴിഞ്ഞ ദിവസത്തെ നിലയിലെത്തി. ഇവിടെ നിന്നും 14800ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറിയെങ്കിലും 15000 മറികടക്കാനായില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.20 ശതമാനം […] Written by Amal Akshy April 29, 2021April 29, 2021
Top 10 News ഐ.പി.ഒ വഴി 8250 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സൊമാറ്റോ- ടോപ്പ് 10 ന്യൂസ് ഐ.പി.ഒ വഴി 8250 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സൊമാറ്റോ 8,250 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് നിർദ്ദേശിച്ചു കൊണ്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സൊമാറ്റോ സെബിക്ക് കെെമാറി. ഓഫർ ഫോർ സെയിലിലൂടെ 7500 കോടി ഇക്യൂറ്റി ഷെയറുകൾ വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയിൽ നിക്ഷേപമുള്ള ഇൻഫോ എഡ്ജ് 750 കോടി രൂപയുടെ ഓഹരി വിൽക്കും. കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി എസ്.ബി.ഐ കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന് എസ്.ബി.ഐ ഡയറക്ടർ […] Written by Amal Akshy April 28, 2021April 28, 2021
Post Market Analysis നേട്ടം കൊയ്യ്ത് വിപണി, ഫിനാൻഷ്യൽ ഓഹരികൾ കത്തിക്കയറി -പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം വീണ്ടും വിപണിയെ കടന്ന് ആക്രമിച്ച് കാളകൾ. ദിവസം മുഴുവൻ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ കത്തിക്കയറി. ഗ്യാപ്പ് അപ്പിൽ 60 പോയിന്റുകൾക്ക് മുകളിലായി 14712 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 14750 എന്ന നിർണായക നിലമറികടന്ന നിഫ്റ്റി കത്തിക്കയറി. ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും 200 പോയിന്റുകളുടെ നേട്ടം കെെവരിച്ച സൂചിക പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 211 പോയിന്റുകൾ/ 1.44 ശതമാനം മുകളിലായി […] Written by Amal Akshy April 28, 2021April 28, 2021
Post Market Analysis കുതിച്ചുയർന്ന് വിപണി, മെറ്റൽ ബാങ്കിംഗ് ഓഹരികൾ നേട്ടം കെെവരിച്ചു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം കരടികളെ പിന്നിലാക്കി കാളകൾ ഇന്ന് വിപണിയിൽ ആധിപത്യം സ്ഥാപിച്ചു. നിഫ്റ്റി 50യിലെ 41 ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.14509 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കുതിച്ചു കയറി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 14550 മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. ശേഷം 14600 മറികടന്ന് കൊണ്ട് സൂചിക ശക്തമായ നീക്കം കാഴ്ചവച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 168 പോയിന്റുകൾ/ 1.16 ശതമാനം മുകളിലായി 14653 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 32281 […] Written by Amal Akshy April 27, 2021April 27, 2021
Pre Market Report ആശങ്കയിലായി വിപണി, ഇന്ത്യ VIX ഉയർന്ന നിലയിൽ- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Tata Motors: രാജ്യത്ത് വിവിധയിടങ്ങളിലായി ലോക്ക് ഡൗൺ നടപ്പിലാക്കിയത് വാഹന ആവശ്യകതയെ ബാധിക്കുമെന്നതിനാൽ ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ബിസിനസ് പദ്ധതി ആവിഷ്കരിച്ചു Bank of Maharashtra: കടപത്രവിതരണത്തിലൂടെ മൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.Tech Mahindra: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 34.6 ശതമാനം വർദ്ധിച്ച് 1081 കോടി രൂപയായി. SBI Cards and Payment Services: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 110 ശതമാനം […] Written by Amal Akshy April 27, 2021April 27, 2021
Post Market Analysis ശുഭസൂചന നൽകി വിപണി, നേട്ടം കൊയ്യ്ത് ആക്സിസ് ബാങ്ക്- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് അപ്പിൽ 14458 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഇന്ന് ഏറെ ചാഞ്ചാട്ടം അനുഭവപ്പെട്ടു. ഓപ്പണിംഗ് നിലയിൽ നിന്നും 100 പോയിന്റുകളുടെ നീക്കം കാഴ്ചവച്ച സൂചിക പിന്നീട് ക്ഷീണിതനായ നിലയിൽ കാണപെട്ടു. ബാങ്കിംഗ് ഓഹരികളിലെ റാലിക്ക് ഉണ്ടായ മാന്ദ്യം നിഫ്റ്റിയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/ 1 ശതമാനം മുകളിലായി 14485 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഗ്യപ്പ് അപ്പിൽ 500 പോയിന്റുകൾക്ക് മുകളിലായി 32,260 […] Written by Amal Akshy April 26, 2021April 26, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023