Top 10 News ആർഐഎൽ സ്റ്റോറുകൾ ഏറ്റെടുക്കുന്നത് തടയാൻ ഫ്യൂച്ചർ റീട്ടെയിൽ – ടോപ് 10 വാർത്തകൾ ആർഐഎൽ സ്റ്റോറുകൾ ഏറ്റെടുക്കുന്നത് തടയാൻ ഫ്യൂച്ചർ റീട്ടെയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) നിർബന്ധിതമായി സ്റ്റോറുകൾ ഏറ്റെടുത്തുവെന്ന് ആരോപിച്ച് ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്‌ആർഎൽ). കൂടാതെ റീട്ടെയിൽ യൂണിറ്റുകളൊന്നും കമ്പനിക്ക് കൈമാറിയിട്ടില്ലെന്നും എഫ്‌ആർഎൽ പറഞ്ഞു. മൂല്യ ക്രമീകരണം നടത്താനും സ്റ്റോറുകൾ ആർഐഎൽ ഏറ്റെടുക്കുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എഫ്ആർഎൽ അറിയിച്ചു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഭൂവുടമകൾക്ക് പാട്ടത്തുക നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം എഫ്‌ആർഎല്ലിന്റെ 300 സ്റ്റോറുകളുടെ പ്രവർത്തനങ്ങൾ ആർഐഎൽ ഏറ്റെടുക്കുകയും ജീവനക്കാർക്ക് […] Written by Arundev Gireesan March 16, 2022March 16, 2022
Top 10 News ഇവി സെഗ്‌മെന്റിൽ 15,000 കോടി നിക്ഷേപിക്കാൻ ടാറ്റ – ടോപ് 10 വാർത്തകൾ ഇവി സെഗ്‌മെന്റിൽ 15,000 കോടി നിക്ഷേപിക്കാൻ ടാറ്റ മോട്ടോഴ്‌സ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന (ഇവി) വിഭാഗത്തിൽ 15,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് പദ്ധതിയിടുന്നു. സെഗ്‌മെന്റിൽ 10 പുതിയ ഓഫറുകൾ കൂടി നിർമ്മിച്ചെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൈവറ്റ് ഇക്വിറ്റി മേജർ ടിപിജിയിൽ നിന്ന് ഇവി ഡിവിഷനിൽ 1 ബില്യൺ ഡോളർ ( ഏകദേശം 7,637 കോടി രൂപ) കമ്പനി സമാഹരിച്ചിട്ടുണ്ട്. 9.1 ബില്യൺ ഡോളറാണ് ബിസിനസിന്റെ മൂല്യം. ആമസോൺ, ഫ്യൂച്ചർ റീട്ടെയിൽ […] Written by Arundev Gireesan March 15, 2022March 15, 2022
Top 10 News ഫെബ്രുവരിയിൽ 13.11 ശതമാനമായി ഉയർന്ന് ഡബ്ല്യുപിഐ പണപ്പെരുപ്പം – ടോപ് 10 വാർത്തകൾ 13.11 ശതമാനമായി ഉയർന്ന് ഫെബ്രുവരിയിൽ ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ജനുവരിയിലെ 12.96 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 13.11% ആയി ഉയർന്നു. ഇന്ധന- ഊർജ മേഖലയിലെ പണപ്പെരുപ്പം ജനുവരിയിലെ 32.27 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിൽ 31.5% ആണ്. മാനുഫാക്ച്ചേഡ് വസ്തുക്കളുടെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ 9.42% ൽ നിന്ന് ഫെബ്രുവരിയിൽ 9.84% ആയി വർധിച്ചു. നിർമ്മാതാക്കൾ വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവിന്റെ ഒരു ഭാഗം ഉപയോക്താക്കൾക്ക് കൈമാറാൻ തുടങ്ങിയതായാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം ഭക്ഷ്യ സൂചിക […] Written by Arundev Gireesan March 14, 2022March 14, 2022
Top 10 News പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ വിലക്കി ആർബിഐ- ടോപ് 10 വാർത്തകൾ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ വിലക്കി ആർബിഐ പുതിയ ഉപഭോക്താക്കളെ ഓൺബോർഡ് ചെയ്യുന്നത് ഉടനടി നിർത്താൻ പേടിഎം പേയ്‌മെന്റ് ബാങ്കിന് (പിപിബി) നിർദ്ദേശം നൽകി റിസർവ് ബാങ്ക് (ആർബിഐ). ബാങ്കിൽ ഗുരുതരമായ മേൽനോട്ട ആശങ്കകൾ സെൻട്രൽ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണിത്. ബാങ്കിൻന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്തുന്നതിന് ഒരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാൻ പിപിബിയോട് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. ഗ്രേറ്റ് ഹൈറ്റ്‌സിന്റെ 17.5% ഓഹരികൾ 20 മില്യൺ ഡോളറിന് സ്വന്തമാക്കാൻ ടൈറ്റൻ യുഎസ് […] Written by Arundev Gireesan March 11, 2022March 11, 2022
Top 10 News 950 ഫ്യൂച്ചർ സ്റ്റോറുകളുടെ സബ് ലീസ് അവസാനിപ്പിച്ച് റിലയൻസ്- ടോപ്പ് 10 വാർത്തകൾ 950 ഫ്യൂച്ചർ സ്റ്റോറുകളുടെ സബ് ലീസ് അവസാനിപ്പിച്ച് റിലയൻസ് റിലയൻസ് ഏറ്റെടുത്ത 950 സ്‌റ്റോറുകളുടെ സബ്‌ലീസ് അവസാനിപ്പിക്കാൻ ഫ്യൂച്ചർ റീട്ടെയിലിന് നോട്ടീസ് നൽകി റിലയൻസ് റീട്ടെയിൽസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (ആർആർവിഎൽ). കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ 835 ഫ്യൂച്ചർ റീട്ടെയിൽ സ്റ്റോറുകളുടെയും 112 ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ സ്റ്റോറുകളുടെയും പാട്ടം അവസാനിപ്പിക്കാനാണ് കമ്പനി നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് ഫ്യൂച്ചർ ഗ്രൂപ്പിന് വാടക നൽകാൻ കഴിയാത്ത സ്റ്റോറുകൾ ഫെബ്രുവരിയിൽ ആർആർവിഎൽ ഏറ്റെടുത്തിരുന്നു. ഈ സ്റ്റോറുകൾ പിന്നീട് പ്രവർത്തനത്തിനായി ഫ്യൂച്ചർ ഗ്രൂപ്പിന് […] Written by Arundev Gireesan March 10, 2022March 10, 2022
Top 10 News യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വർധിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് – ടോപ് 10 വാർത്തകൾ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വർധിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് യൂറോപ്പിൽ ഡീസലിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്താൻ ക്രൂഡ് പ്രോസസ്സിംഗ് ഉയർത്തുകയും അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കുകയും ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജാംനഗർ ഫെസിലിറ്റി. കമ്പനി ഇതിനകം തന്നെ യൂറോപ്പിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ സമുച്ചയത്തിന് രണ്ട് റിഫൈനറികളിൽ നിന്ന് പ്രതിദിനം 1.36 ദശലക്ഷം ബാരൽ ക്രൂഡ് സംസ്കരിക്കാനും ഇന്ധനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യാനും കഴിയും. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ വിവിധ […] Written by Arundev Gireesan March 9, 2022March 9, 2022
Top 10 News ഫെബ്രുവരിയിൽ 21% വർധിച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ ഉൽപ്പാദനം – ടോപ് 10 വാർത്തകൾ ഫെബ്രുവരിയിൽ 21% വർധിച്ച് ജെഎസ്ഡബ്ല്യു സ്റ്റീൽ ഉൽപ്പാദനം 2022 ഫെബ്രുവരിയിൽ ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 21% വാർഷിക വർധന രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. ഇതോടെ ഉൽപ്പാദനം 1.58 ദശലക്ഷം ടൺ ആയി വർധിച്ചു. 2021 ഫെബ്രുവരിയിൽ കമ്പനിയുടെ സ്റ്റീൽ ഉൽപ്പാദനം 1.31 എംടി ആയിരുന്നു. കമ്പനിയുടെ ഫ്ലാറ്റ് ഉൽപ്പാദനം -റോൾഡ് ഉൽപ്പന്നങ്ങൾ എന്നിവ 25% വർധിച്ച് 1.15 എംടി ആയിട്ടുണ്ട്. അദാനി പോർട്ടുകളെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നോർവേ വെൽത്ത് ഫണ്ട് സൈന്യം ഭരിക്കുന്ന മ്യാൻമറിൽ […] Written by Arundev Gireesan March 8, 2022March 8, 2022
Top 10 News മുൻ എൻഎസ്ഇ ചീഫ് ചിത്ര രാമകൃഷ്ണ അറസ്റ്റിൽ – ടോപ് 10 വാർത്തകൾ മുൻ എൻഎസ്ഇ ചീഫ് ചിത്ര രാമകൃഷ്ണ അറസ്റ്റിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയെ കസ്റ്റഡിയിലെടുത്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). അജ്ഞാതനായ ഹിമാലയൻ യോഗിയുടെ സ്വാധീനത്തിൽ എന്‌എസ്ഇയിലെ തീരുമാനങ്ങൾ എടുത്തതിനാണ് അറസ്റ്റ്. സിബിഐ അറസ്റ്റ് ചെയ്ത മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനാണ് തീരുമാനങ്ങൾ ഒരു യോഗിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന് വെളിപ്പെടുത്തിയത്. അതേസമയം ഇരുവരെയും ഒരുമിച്ചിരുത്തി സിബിഐ ചോദ്യം ചെയ്തപ്പോൾ ആനന്ദ് സുബ്രഹ്മണ്യനെ ‘അംഗീകരിക്കാൻ’ ചിത്ര വിസമ്മതിച്ചതായാണ് […] Written by Arundev Gireesan March 7, 2022March 7, 2022
Top 10 News സഞ്ജീവ് കപൂർ ജെറ്റ് എയർവേയ്സിന്റെ പുതിയ സിഇഒ – ടോപ്പ് 10 വാർത്തകൾ ജെറ്റ് എയർവേയ്സിന്റെ പുതിയ സിഇഒ ആയി സഞ്ജീവ് കപൂർ വ്യവസായ പ്രമുഖൻ സഞ്ജീവ് കപൂറിനെ ജെറ്റ് എയർവേസിന്റെ സിഇഒ ആയി നിയമിച്ച് അതിന്റെ പുതിയ പ്രൊമോട്ടർമാരായ ജലാൻ-റോക്ക് കൺസോർഷ്യം. നിലവിൽ ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ പ്രസിഡന്റാണ് വാർട്ടൺ ബിരുദധാരിയായ സഞ്ജീവ് കപൂർ. ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ എയർലൈനുകളിൽ പ്രവർത്തിച്ച സഞ്ജീവിന് എയർലൈൻ വ്യവസായത്തിൽ 20 വർഷത്തിലേറെ അനുഭവ സമ്പത്തുണ്ട്. സ്‌പൈസ്‌ജെറ്റിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും വിസ്താരയിൽ ചീഫ് സ്‌ട്രാറ്റജി ആന്റ് കൊമേഴ്‌സ്യൽ ഓഫീസറായും അദ്ദേഹം […] Written by Arundev Gireesan March 4, 2022March 4, 2022
Top 10 News എൽഐസി ഐപിഒ അടുത്ത സാമ്പത്തിക വർഷത്തിലേക്ക് മാറ്റിയേക്കാം – ടോപ് 10 വാർത്തകൾ എൽഐസി ഐപിഒ 2023 സാമ്പത്തിക വർഷത്തിലേക്ക് മാറ്റിയേക്കാം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) മെഗാ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) സർക്കാർ അടുത്ത സാമ്പത്തിക വർഷത്തേക്ക് (എഫ്‌വൈ 23) മാറ്റിയേക്കാം. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്നുള്ള വിപണിയിലെ ചാഞ്ചാട്ടത്തിനിടയിൽ ഐപിഒ സമയം പുനർനിർണയിക്കാൻ കേന്ദ്രം യോഗം ചേർന്നേക്കും. ഫെബ്രുവരി 13 നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറർ 5% ഓഹരി വിൽപ്പനയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്തത്. 14,500 കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് […] Written by Arundev Gireesan March 3, 2022March 3, 2022
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023