Top 10 News

  1. Top 10 News
1,100 കോടിയുടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതിക്ക്  അംഗീകാരം നൽകി യുപിഎൽ 1,100 കോടി രൂപയുടെ ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശത്തിന് യുപിഎൽ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനി 1.26 കോടി ഇക്വിറ്റി ഓഹരികൾ (അല്ലെങ്കിൽ മൊത്തം അടച്ച മൂലധനത്തിന്റെ 1.65%) ഓഹരി ഒന്നിന് 875 രൂപ നിരക്കിൽ ഓപ്പൺ മാർക്കറ്റ് വഴി തിരികെ വാങ്ങും. പരമാവധി ബൈബാക്ക് വില ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയുടെ 26.85% പ്രീമിയത്തെ പ്രതിനിധീകരിക്കുന്നു. ഫെബ്രുവരിയിൽ 54.9 ആയി ഉയർന്ന് […]
  1. Top 10 News
ഫെബ്രുവരിയിൽ 4% വർധിച്ച് 64 എംടിയായി കോൾ ഇന്ത്യയുടെ ഉൽപ്പാദനം ഫെബ്രുവരിയിൽ 64.3 ദശലക്ഷം ടൺ (എംടി) കൽക്കരി ഉൽപ്പാദിപ്പിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). വർഷം തോറും 4% വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. മാസാടിസ്ഥാനത്തിൽ സിഐഎല്ലിന്റെ ശരാശരി ഉൽപ്പാദനം ഫെബ്രുവരിയിൽ പ്രതിദിനം 2.3 എംടി ആയി വർദ്ധിച്ചു. ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ കമ്പനിയുടെ ഉൽപ്പാദനം 542.4 എംടി ആയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എക്കാലത്തെയും ഉയർന്ന ഉൽപ്പാദനം രേഖപ്പെടുത്തുമെന്നാണ് സിഐഎൽ പ്രതീക്ഷിക്കുന്നത്. 2022 ഫെബ്രുവരിയിലെ വാഹന […]
  1. Top 10 News
മൂന്നാം പാദത്തിൽ 5.4% വർദ്ധിച്ച് ഇന്ത്യയുടെ ജിഡിപി വളർച്ച ഡിസംബർ പാദത്തിൽ (Q3 FY22) 5.4% വർദ്ധിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി). എന്നാൽ ഇത് മുൻ പാദത്തിൽ (Q2 FY22) 8.4% ആയിരുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കാർഷിക മേഖല 2.6% വളർച്ച കൈവരിച്ചു രണ്ടാം പാദത്തിൽ ഇത് 3.7% ആയിരുന്നു. അതേസമയം കഴിഞ്ഞ പാദത്തിലെ 14.2% വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 22-22 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഖനന മേഖല […]
  1. Top 10 News
വോഡഫോൺ പിഎൽസിയിൽ നിന്ന് ഇൻഡസ് ടവേഴ്സിന്റെ 4.7% ഓഹരികൾ ഏറ്റെടുക്കാൻ ഭാരതി എയർടെൽ ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോൺ പിഎൽസിയിൽ നിന്ന് ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിന്റെ 4.7% ഓഹരികൾ ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ട് ഭാരതി എയർടെൽ ലിമിറ്റഡ്. ഇൻഡസ് ടവേഴ്സിൽ 7.59% ഓഹരിയുള്ള വോഡഫോൺ ഗ്രൂപ്പ് സ്ഥാപനമായ യൂറോ പസഫിക് സെക്യൂരിറ്റീസ് വഴിയാണ് ബ്ലോക്ക് ഡീൽ നടപ്പിലാക്കുക. നിലവിൽ വോഡഫോണിന് ഇൻഡസ് ടവേഴ്സിൽ 28% ഓഹരിയുണ്ട്. അതേസമയം ഭാരതി എയർടെല്ലിന് 42% ഓഹരിയാണുള്ളത്. വോഡഫോൺ ഗ്രൂപ്പ് ഓഹരി […]
  1. Top 10 News
മെറ്റാവേർസ് ഫൗണ്ടറി ആരംഭിച്ച് ഇൻഫോസിസ് സംരംഭങ്ങളുടെ മെറ്റാവേർസ് പര്യവേക്ഷണം എളുപ്പമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി മെറ്റാവേർസ് ഫൗണ്ടറി ആരംഭിച്ച് ഇൻഫോസിസ് ലിമിറ്റഡ്. ഉപഭോക്താക്കൾ, ജോലിസ്ഥലം, ഉൽപ്പന്നങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായുള്ള വെർച്വൽ ഓഗ്‌മെന്റഡ് പരിസ്ഥിതികളും പര്യവേക്ഷണത്തിൽ ഉൾപ്പെടുന്നു. ഐടി കമ്പനി ഇതിനകം 100 ഉപയോഗ കേസുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ക്ലയന്റുകളുമായി സജീവമായി പ്രവർത്തിക്കുകയാണ് കമ്പനി. എആർ/ വിആർ, ബ്ലോക്ക്‌ചെയിൻ, എൻഎഫ്ടി, ഐഒടി, അപ്ലൈഡ് എഐ, സൈബർ സുരക്ഷ, 5G തുടങ്ങിയ സാങ്കേതികവിദ്യകളുടെ ശക്തി മെറ്റാവേഴ്സിലെ മുൻകൂർ മൂല്യ പര്യവേക്ഷണത്തിനായി ഫൗണ്ടറി […]
  1. Top 10 News
ഒരു വർഷത്തിനിടെ ആദ്യമായി 10 ലക്ഷം ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്ത് ടി വി എസ് മോട്ടോർ ഈ വർഷം വിദേശ വിപണികളിലായി 10 ലക്ഷം ഇരുചക്രവാഹനങ്ങൾ വിറ്റ് ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്. ഇത് ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിൽപ്പന 7 ലക്ഷം കടക്കുന്നത്. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, മധ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 80 രാജ്യങ്ങളിലായി കമ്പനിക്ക് സാന്നിധ്യമുണ്ട്. നിലവിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും കൂടുതൽ വിപണികളിലേക്ക് പ്രവേശിക്കാനാണ […]
  1. Top 10 News
ഇന്ത്യയിലുടനീളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കാൻ ബിപിസിഎല്ലുമായി പങ്കാളികളാകായി ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിലുടനീളമുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കായി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബിപിസിഎൽ) സഹകരിച്ച് ഹീറോ മോട്ടോകോർപ്പ്. രാജ്യത്ത് നിലവിലുള്ള ഊർജ നിലയങ്ങളിൽ ഇരു സ്ഥാപനങ്ങളും ആദ്യം ഗണ്യമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഒരുക്കും. ഇവി ആവാസവ്യവസ്ഥയിലും അടുത്തുള്ള ബിസിനസിലും ഒരുമിച്ചുള്ള കൂടുതൽ പ്രവർത്തനങ്ങൾ സമാരംഭിക്കാൻ ഈ സഹകരണം കൂടുതൽ വിശാലമാക്കിയേക്കാം. പുതിയ കീടനാശിനി അവതരിപ്പിച്ച് ഗോദ്‌റെജ് അഗ്രോവെറ്റ് പുതിയ കീടനാശിനി ഗ്രാസിയ പുറത്തിറക്കിയതായി […]
  1. Top 10 News
മുംബൈയിലെ ഇന്ത്യബുൾസ് ഫിനാൻസ് സെന്ററിൽ ഇഡി റെയ്ഡ് മുംബൈയിലെ ഇന്ത്യാബുൾസ് ഫിനാൻസ് സെന്ററിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇന്ത്യാബുൾസ് ഹൗസിംഗ്, പ്രൊമോട്ടർ സമീർ ഗെഹ്‌ലൗട്ട്, മറ്റ് അനുബന്ധ കമ്പനികൾ, വ്യക്തികൾ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 (പിഎംഎൽഎ) പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ (ഇസിഐആർ) അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 2021 ഏപ്രിലിലാണ് ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിനും (ഐഎച്ച്എഫ്എൽ) അതിന്റെ പ്രമോട്ടർമാർക്കും എതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. […]
  1. Top 10 News
‌സെമികണ്ടക്ടർ ബിസിനസിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ വേദാന്ത ഇലക്ട്രോണിക് ചിപ്പ്, ഡിസ്പ്ലേ നിർമ്മാണ മേഖലയിലിൽ ചുവടുവയ്ക്കാനായി വേദാന്ത ലിമിറ്റഡ്. ഇതിനായി 15 ബില്യൺ ഡോളർ കമ്പനി നീക്കിവച്ചിട്ടുണ്ട്. ‌സെമികണ്ടക്ടർ ബിസിനസിൽ 20 ബില്യൺ ഡോളർ (ഏകദേശം 1.49 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. വേദാന്തയുടെ ഗ്രൂപ്പിന്റെ സ്ഥാപനമായ അവാൻസ്ട്രേറ്റ് ‌സെമികണ്ടക്ടർ ബിസിനസിന് നേതൃത്വം നൽകും. 2025 ഓടെ ഇന്ത്യൻ നിർമ്മാണ പ്ലാന്റുകളിൽ നിന്ന് ഇലക്ട്രോണിക് ചിപ്പുകളും ഡിസ്പ്ലേകളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻറീച്ച് […]
  1. Top 10 News
നെസ്‌ലെ ഇന്ത്യ ക്യു 4 ഫലങ്ങൾ: അറ്റാദായം 20% ഇടിഞ്ഞ് 387 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ നെസ്‌ലെ ഇന്ത്യ ലിമിറ്റഡിറ്റിന്റെ അറ്റാദായം 19.9% ​​ഇടിഞ്ഞ് 386.66 കോടി രൂപയായി. ജനുവരി-ഡിസംബർ സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 9% ഉയർന്ന് 3,739.32 കോടി രൂപയായിട്ടുണ്ട്. ഇബിഐടിഡിഎ 11% വർധിച്ച് 865.6 കോടി രൂപയാകുകയും ചെയ്തു. മുൻപത്തെ സെർവ്വീസ് ചെലവുകൾ കാരണം 236 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടം കമ്പനി റിപ്പോർട്ട് […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement