Author: Arundev Gireesan

  1. Top 10 News
മാരുതി സുസുക്കി ക്യു 4 ഫലങ്ങൾ: അറ്റാദായം 58% ഉയർന്ന് 1,839 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 58% വർധിച്ച് 1,839 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം വർധിച്ച്25,514 കോടി രൂപയായി. നാലാം പാദത്തിൽ 4,88,830 വാഹനങ്ങളാണ് കമ്പനി വിറ്റത്. വിൽപ്പനയിൽ 0.7% വാർഷിക ഇടിവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സെയിൽ പ്രമോഷൻ ചെലവുകൾ അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയെയും ആഗോളതലത്തിലെ സെമികണ്ടക്ടർ […]
  1. Top 10 News
5ജി സ്‌പെക്‌ട്രം ലേലം ജൂൺ ആദ്യം: അശ്വിനി വൈഷ്ണവ് ജൂൺ ആദ്യം തന്നെ 5G സ്പെക്ട്രം ലേലം നടത്താൻ സർക്കാർ പദ്ധതിയിടുന്നതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. സ്‌പെക്‌ട്രം വിലയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 30 വർഷത്തേക്ക് ഒരു ലക്ഷം മെഗാഹെർട്‌സ് സ്‌പെക്‌ട്രത്തിന് 7.5 ലക്ഷം കോടി രൂപ എന്ന വലിയ ലേല നിർദ്ദേശമാണ് ട്രായ് അംഗീകരിച്ചത്. 20 വർഷത്തേക്ക് ഇത് 5.07 ലക്ഷം കോടി രൂപയായിരിക്കും. […]
  1. Top 10 News
എച്ച് യു എൽ ക്യു 4 ഫലങ്ങൾ: അറ്റാദായം 9% വർധിച്ച് 2,327 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ (എച്ച് യു എൽ) അറ്റാദായം 8.6% വർധിച്ച് 2,327 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.4 ശതമാനം ഉയർന്ന് 13,190 കോടി രൂപയായി. നാലാം പാദത്തിൽ കമ്പനിയുടെ ഹോം കെയർ വിഭാഗം 24% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫുഡ്സ് & റിഫ്രഷ്മെന്റ് വിഭാഗം 5% വളർച്ചയും […]
  1. Top 10 News
ബജാജ് ഫിനാൻസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 80 ശതമാനം വർധിച്ച് 2,420 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ അറ്റാദായം 80% വർധിച്ച് 2,419.5 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ ​​പലിശ വരുമാനം 30% വർധിച്ച് 6,068 കോടി രൂപയായിട്ടുണ്ട്. കൂടാതെ കമ്പനിയുടെ മാനേജ്‌മെന്റ് ആസ്തി (എയുഎം) 29 ശതമാനം വർധിച്ച് 1.97 ലക്ഷം കോടി രൂപയായി. ഡെപ്പോസിറ്റ് ബുക്ക് പ്രതിവർഷം 19% വർധിച്ച് നിലവിൽ 30,800 കോടി […]
  1. Top 10 News
287 കോടിക്ക് ടൈമിനെ ഏറ്റെടുത്ത് വരാന്ത ലേണിംഗ് 287 കോടി രൂപയ്ക്ക് ടൈെം അഡ്വാൻസ്ഡ് എജ്യുക്കേഷൻ ആക്ടിവിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ കരാറിൽ ഒപ്പുവച്ച് വരാന്ത ലേണിംഗ് സൊല്യൂഷൻസ് ലിമിറ്റഡ്. ഏറ്റെടുക്കലിൽ വിഇടിഎ ബ്രാൻഡിന് കീഴിലുള്ള സ്‌പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗിന്റെ ബിസിനസ്സും ടൈം കിഡ്സിന് കീഴിലുള്ള പ്രീ-സ്‌കൂൾ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. എംബിഎ, നീറ്റ്, ജെഇഇ കോച്ചിം​ഗ് പ്രീ-സ്കൂൾ വിഭാ​ഗങ്ങളിലേക്കുള്ള ചുവടുവയ്പ്പിന് വരാന്തയെ സഹായിക്കും. 5,000 എക്സ്പ്രസ് ടി ഇലക്ട്രിക് സെഡാനുകൾ വിന്യസിക്കാൻ ലിഥിയം അർബൻ ടെക്കിനോട് സഹകരിച്ച് […]
  1. Top 10 News
ഓഷ്യൻ സ്പാർക്കിളിന്റെ 100% ഓഹരികളും ഏറ്റെടുത്ത് അദാനി പോർട്‌സ് ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിന്റെ 100% ഓഹരികളും ഏറ്റെടുക്കുന്നതിനായി കരാറിൽ ഏർപ്പെട്ട് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനം അദാനി ഹാർബർ സർവീസസ് ലിമിറ്റഡ്. എൻഡ്-ടു-എൻഡ് മറൈൻ സേവനങ്ങൾ നൽകുന്നതിൽ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡ് ഇന്ത്യയിൽ ഒന്നാമതും ആഗോളതലത്തിൽ 11ാം സ്ഥാനത്തുമാണ്. ടവേജ്, പൈലറ്റേജ്, ഡ്രെഡ്ജിംഗ് എന്നിവയാണ് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഹിന്ദുസ്ഥാൻ സിങ്ക് ക്യു 4 ഫലങ്ങൾ: അറ്റാദായം 18 ശതമാനം […]
  1. Top 10 News
എച്ച്സിഎൽ ടെക് ക്യു 4 ഫലങ്ങൾ: അറ്റാദായം 226 ശതമാനം വർധിച്ച് 3,593 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ എച്ച്‌സിഎൽ ടെക്‌നോളജീസ് ലിമിറ്റഡിന്റെ അറ്റാദായം 226% വർധിച്ച് 3,593 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.39% വർദ്ധിച്ചു. ഇതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15% വർധിച്ച് 22,597 കോടി രൂപയായിട്ടുണ്ട്. എച്ച്‌സിഎൽ ടെക്കിന്റെ മൊത്തം ഓർഡർ ബുക്ക് 2,260 കോടി ഡോളറാണ്. 6 ശതമാനമാണ് മുൻപാദത്തെ അപേക്ഷിച്ച് വളർച്ച. കൂടാതെ ഓ​ഹരി […]
  1. Top 10 News
ടാറ്റ എൽക്സി ക്യു 4 ഫലങ്ങൾ: അറ്റാദായം 39% വർധിച്ച് 160 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ ടാറ്റ എൽക്‌സി ലിമിറ്റഡിന്റെ അറ്റാദായം 39.95% വർധിച്ച് 160 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 31.51% വർഷം ഉയർന്ന് 681.7 കോടി രൂപയാകുകയും ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 35% വർധിച്ച് 2,470.8 കോടി രൂപയായി. അതേസമയം അറ്റാദായം 49.3% ഉയർന്ന് 549.7 കോടി രൂപയായിട്ടുണ്ട്. കൂടാതെ ഓഹരി […]
  1. Top 10 News
വൈദ്യുതി മേഖലയിലേക്കുള്ള കൽക്കരിയുടെ വിതരണം 14 ശതമാനം വർധിപ്പിച്ച് കോൾ ഇന്ത്യ ഏപ്രിൽ ആദ്യ പകുതിയിൽ കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദന പ്ലാന്റുകളിലേക്കുള്ള വിതരണം 14.2% വർധിപ്പിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). അതേസമയം കമ്പനിയുടെ പ്രതിദിനമുള്ള വിതരണം 1.6 ദശലക്ഷം ടൺ (എംടിപിഎ) ആയിട്ടുണ്ട്. ഇത്തവണ വേനലിൽ ചൂടുകൂടിയതിനാൽ വൈദ്യുതി ആവശ്യകത വിതരണത്തേക്കാൾ ഏറെയാണ്. ഐപിഎൽ സംപ്രേക്ഷണാവകാശത്തിനായി ആമസോൺ, റിലയൻസ്, സോണി‌ തുടങ്ങിയവർ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) സംപ്രേക്ഷണാവകാശത്തിനായി ലേലം വിളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് […]
  1. Top 10 News
മാർച്ചിൽ 14.55% ആയി ഉയർന്ന് പണപ്പെരുപ്പം 2022 മാർച്ചിൽ ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) 14.55 ശതമാനമായി വർധിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്. 2021 ഏപ്രിൽ മുതൽ തുടർച്ചയായ 12-ാം മാസവും മൊത്തവില പണപ്പെരുപ്പം ഇരട്ട അക്കത്തിൽ തുടരുകയാണ്. ഫെബ്രുവരിയിൽ 13.11% വർധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ ഇത് 13.68% ആയിരുന്നു. ഫെബ്രുവരിയിലെ 8.19 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ചിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിഭാഗത്തിൽ 8.06% വർധനവാണുണ്ടായത്. റെക്കോഡ് സ്റ്റീൽ ഉൽപ്പാദനവും വിൽപ്പനയും രേഖപ്പെടുത്തി […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement