Top 10 News സർക്കാർ വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയാകുന്നു വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയാകാൻ സർക്കാർ സ്പെക്‌ട്രത്തിന്റെ പലിശയും അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂവും (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ) സർക്കാർ ഓഹരികളാക്കി മാറ്റാമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനെ (ഡിഒടി) അറിയിച്ച് വോഡഫോൺ ഐഡിയയുടെ (വിഐ) ബോർഡ്. ഇതുവഴി ഓഹരിയുടെ 35.8% ഇന്ത്യൻ ഗവൺമെന്റ് കൈവശം വയ്ക്കുകയും കമ്പനിയുടെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറുകയും ചെയ്യും. പണമില്ലാത്ത ടെലികോം കമ്പനിയുടെ എജിആർ കുടിശ്ശിക 58,254 കോടി രൂപ കടന്നിരുന്നു. അതിൽ 7,854 കോടി രൂപ കമ്പനി […] Written by Arundev Gireesan January 11, 2022January 11, 2022
Top 10 News മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൂന്നാം ഓർഡർ നേടി എൽ ആൻഡ് ടി- ടോപ് 10 വാർത്തകൾ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ മൂന്നാം ഓർഡർ നേടി എൽ ആൻഡ് ടി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിലിനായുള്ള മൂന്നാമത്തെ ഓർഡർ ലാർസൻ ആൻഡ് ടൂബ്രോക്ക് (എൽ ആൻഡ് ടി). 8.198 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട-ലൈൻ അതിവേഗ റെയിൽപ്പാതയുടെ സിവിൽ, ബിൽഡിംഗ് ജോലികളുടെ രൂപകൽപ്പനയും നിർമ്മാണവും ഓർഡറിൽ ഉൾപ്പെടുന്നു. വഡോദരയിലെ പ്രധാന സ്റ്റേഷന്റെയും മറ്റ് പ്രധാന സിവിൽ ഘടനകളുടെയും നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ പിന്തുണയുള്ള സമർപ്പിത പ്ലാറ്റ്‌ഫോമിൽ […] Written by Arundev Gireesan January 10, 2022January 10, 2022
Top 10 News അവന്യൂ സൂപ്പർമാർട്ട് ക്യു 3 ഫലങ്ങൾ: അറ്റാദായം 24% വർധിച്ച് 553 കോടി രൂപയായി അവന്യൂ സൂപ്പർമാർട്ട് ക്യു 3 ഫലങ്ങൾ: അറ്റാദായം 24% വർധിച്ച് 553 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ (ക്യു 3) അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡിന്റെ (ഡിമാർട്ട്)ഏകീകൃത അറ്റാദായം 23.71% വർധിച്ച് 553 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 32% വർധിച്ചു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.2% ഉയർന്ന് 9,218 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനി 17 സ്റ്റോറുകൾ കൂട്ടിച്ചേർത്തതോടെ കമ്പനിയുടെ ആകെ സ്റ്റോറുകളുടെ എണ്ണം […] Written by Arundev Gireesan January 8, 2022January 8, 2022
Top 10 News ക്യു 3 യിൽ 2% വർധിച്ച് ടാറ്റ സ്റ്റീലിന്റെ ഉൽപ്പാദനം – ടോപ് 10 വാർത്തകൾ ക്യു 3 യിൽ 2% വർധിച്ച് ടാറ്റ സ്റ്റീലിന്റെ ഉൽപ്പാദനം ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ടാറ്റ സ്റ്റീലിന്റെ ഏകീകൃത സ്റ്റീൽ ഉൽപ്പാദനം പ്രതിവർഷം 2 ശതമാനം വർധിച്ച് 7.68 ദശലക്ഷം ടൺ (എംടി) ആയി. അതേസമയം ഏകീകൃത വിൽപ്പന 3% ഇടിഞ്ഞ് 6.88 എംടി ആയി. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.80 മെട്രിക് ടൺ സ്റ്റീലാണ് ടാറ്റ സ്റ്റീൽ ഉൽപ്പാദിപ്പിച്ചത്. ഒരു വർഷം മുമ്പ് ഇത് 4.60 മെട്രിക് ടൺ ആയിരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്കായി […] Written by Arundev Gireesan January 7, 2022January 7, 2022
Top 10 News ഇന്ത്യയിലെ ഏറ്റവും വലിയ ഫോറെക്സ് ബോണ്ട് ഇടപാടിലൂടെ 4 ബില്യൺ ഡോളർ സമാഹരിച്ച് ആർഐഎൽ – ടോപ് 10 വാർത്തകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഫോറെക്സ് ബോണ്ട് ഇടപാടിലൂടെ 4 ബില്യൺ ഡോളർ സമാഹരിച്ച് ആർഐഎൽ 4 ബില്യൺ ഡോളർ (29,780 കോടി രൂപ) യുഎസ് ഡോളർ ബോണ്ടുകളിൽ സമാഹരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഇന്ത്യയുടെ എക്കാലത്തെയും വലിയ വിദേശ കറൻസി ബോണ്ട് ഇടപാടാണിത്. 10 വർഷത്തെ ട്രഞ്ചിലൂടെ 1.5 ബില്യൺ ഡോളർ ആർഐഎൽ സമാഹരിച്ചിട്ടുണ്ട്. കൂടാതെ 30 വർഷത്തിനുള്ളിൽ 1.75 ബില്യൺ ഡോളറും 40 വർഷത്തെ ഇടപാടിൽ 750 മില്യൺ ഡോളറും സമാഹരിച്ചിട്ടുണ്ട്. ഇഷ്യൂവിൽ നിന്നുള്ള […] Written by Arundev Gireesan January 6, 2022January 6, 2022
Top 10 News മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഡിസംബറിലെ സേവനങ്ങളുടെ പിഎംഐ – ടോപ് 10 വാർത്തകൾ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഡിസംബറിലെ സേവനങ്ങളുടെ പിഎംഐ ഡിസംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യയുടെ സേവന മേഖലയുടെ പിഎംഐ. അതേസമയം വിപുലീകരണം നിലനിർത്തുന്നുണ്ട്. 2021 ഡിസംബറിൽ 55.5 ആയിരുന്നു ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ സർവ്വീസസ് പർച്ചേസിംഗ് മാനേജേർസ് ഇൻഡക്സ് (പിഎംഐ). നവംബറിൽ ഇത് 58.1 ആയിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 50 ന് മുകളിലുള്ള മൂല്യം വിപുലീകരണത്തെയാണ് സൂചിപ്പിക്കുന്നത്. ആഭ്യന്തര വിപണിയെ കേന്ദ്രീകരിച്ചായിരുന്നു പുതിയ ഓർഡറുകളുടെ വർദ്ധനവ്. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ […] Written by Arundev Gireesan January 5, 2022January 5, 2022
Top 10 News ജെഎസ്പിഎല്ലിന്റെ ഉൽപ്പാദനം 9% വർധിച്ച് 5.9 മില്യൺ ടൺ ആയി ഏപ്രിൽ-ഡിസംബർ കാലയളവിൽ ജെഎസ്പിഎല്ലിന്റെ ഉൽപ്പാദനം 9% വർധിച്ച് 5.9 മില്യൺ ടൺ ആയി 2021-22 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ (ജെഎസ്പിഎൽ) സ്റ്റീൽ ഉൽപ്പാദനം 5.904 മില്യൺ ടൺ ആയി. 9% വർധവാണ് കമ്പനി രേഖപ്പെടുത്തിയത്. 2021 ഡിസംബറിൽ കമ്പനിയുടെ വിൽപ്പന 6.85 ലക്ഷം ടണ്ണായിരുന്നു. ലോകമെമ്പാടുമുള്ള സ്റ്റീൽ, വൈദ്യുതി, ഖനന മേഖലകളിൽ 90,000 കോടി രൂപയുടെ നിക്ഷേപമുണ്ട് ഡൽഹി ആസ്ഥാനമായുള്ള ജെഎസ്‌പിഎല്ലിന്. ഡിഎംആർസിയിൽ നിന്നും എൽ ആൻഡ് ടി […] Written by Arundev Gireesan January 4, 2022January 4, 2022
Top 10 News ഡിസംബറിൽ 55.5 ആയി കുറഞ്ഞ് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ – ടോപ് 10 വാർത്തകൾ ഡിസംബറിൽ 55.5 ആയി കുറഞ്ഞ് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ ഡിസംബറിൽ ഇന്ത്യയുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ വർദ്ധിച്ചുവെങ്കിലും നവംബറിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. 55.5 ആണ് ഇന്ത്യയുടെ ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പർചേസിംഗ് മാനേജേർസ് ഇൻഡക്സ് (പിഎംഐ). നവംബറിൽ ഇത് 57.6 ആയിരുന്നു. വിൽപ്പന നിരക്കും പുതിയ ഓർഡറുകള് മന്ദഗതിയിലാണ് ഇതിനിടെയാണ് ഉൽപാദനം വർധിക്കുന്നത്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കോവിഡ്-19, പണപ്പെരുപ്പ സമ്മർദ്ദങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വിപണിയെ തളർത്തിയിട്ടുണ്ട്. 2021 ഡിസംബറിലെ വാഹന വിൽപ്പന ഡാറ്റ: ഹൈലൈറ്റുകൾ […] Written by Arundev Gireesan January 3, 2022January 3, 2022
Top 10 News അല്ലിസ് ഇന്ത്യയുടെയും ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന്റെയും മുഴുവൻ ഓഹരികൾ ടെക് മഹീന്ദ്ര ഏറ്റെടുക്കുന്നു – ടോപ് 10 വാർത്തകൾ അല്ലിസ് ഇന്ത്യയുടെയും ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന്റെയുംമുഴുവൻ ഓഹരികൾ ടെക് മഹീന്ദ്ര ഏറ്റെടുക്കുന്നു അല്ലിസ് ഇന്ത്യയുടെയും ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന്റെയും 100% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള നിർദ്ദേശത്തിന് ടെക് മഹീന്ദ്ര ലിമിറ്റഡ് അംഗീകാരം നൽകി. 125 മില്യൺ ഡോളറിനാണ് (929 കോടി രൂപ) ഏറ്റെടുക്കൽ. ചെലവ് കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും ഓർഗനൈസേഷനുകളെ സഹായിക്കുന്ന ടെക്നോളജി കൺസൾട്ടിംഗും നിയന്ത്രിത സേവനങ്ങളുമാണ് അല്ലിസ് വാഗ്ദാനം ചെയ്യുന്നത്. ടെക്സ്റ്റൈൽസിന്റെ നിരക്ക് വർദ്ധന 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തുന്നത് മാറ്റിവച്ചു ടെക്സ്റ്റൈൽസിന്റെ നിരക്ക് വർദ്ധന 5% […] Written by Arundev Gireesan December 31, 2021December 31, 2021
Top 10 News Uncategorized കാർഡുകൾ ടോക്കണൈസ് ചെയ്യാൻ പേടിഎമ്മുമായി പങ്കാളികളായി എസ്ബിഐ – ടോപ് 10 വാർത്തകൾ കാർഡുകൾ ടോക്കണൈസ് ചെയ്യാൻ പേടിഎമ്മുമായി പങ്കാളികളായി എസ്ബിഐ വൺ97 കമ്മ്യൂണിക്കേഷനുമായി സഹകരിച്ച് എസ്ബിഐ കാർഡ്സ് & പേയ്മെന്റ് സർവ്വീസസ് ലിമിറ്റഡ്. ഇതുവഴി കാർഡ് ഉടമകൾക്ക് അവരുടെ കാർഡുകൾ ഉപകരണങ്ങളിൽ ടോക്കണൈസ് ചെയ്യാനും പേടിഎം വഴി പേയ്‌മെന്റുകൾ നടത്താനും സാധിക്കും. ഇടപാട് നടക്കുമ്പോൾ ഉപഭോക്താവിന്റെ കാർഡ് വിശദാംശങ്ങൾ സുരക്ഷിതമാക്കുന്ന ടോക്കണുകൾ ഉപയോഗിച്ച് യഥാർത്ഥ കാർഡ് നമ്പർ മറയ്ക്കുന്നതിനെയാണ് ടോക്കണൈസേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇടക്കാല എംഡിയായി രാജീവ് അഹൂജയെ നിയമിക്കാൻ ആർബിഎൽ ബാങ്കിന് ആർബിഐ അനുമതി ആർബിഎൽ ബാങ്കിന്റെ ഇടക്കാല […] Written by Arundev Gireesan December 30, 2021December 30, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023