Uncategorized

  1. Uncategorized
പ്രധാനതലക്കെട്ടുകൾ Adani Ports and SEZ: ഡിസംബർ മാസം 25.1 മില്യൺ ടൺ കാർഗോയാണ് കമ്പനി കൈകാര്യം ചെയ്തത്. ഇത് പ്രതിവർഷം 8 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. Bajaj Finance: ഡിസംബർ പാദത്തിൽ കമ്പനി 7.8 മില്യൺ പുതിയ ലോണുകൾ ബുക്ക് ചെയ്തു. Tata Motors: ഡിസംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഉത്പാദനം 12 ശതമാനം ഉയർന്ന് 221416 യൂണിറ്റായി. ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഫ്ലാറ്റായി 18238 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ […]
  1. Uncategorized
പ്രധാനതലക്കെട്ടുകൾ Hero MotoCorp: ഡിസംബർ ഒന്ന് മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. Godrej Properties: മാർച്ച് പാദത്തിൽ ദേശീയ തലസ്ഥാനത്തെ അശോക് വിഹാറിൽ ഒരു ആഡംബര ഭവന പദ്ധതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഈ വസ്തുവിൽ നിന്നുള്ള 8,000 കോടി രൂപയുടെ വിൽപ്പന വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. Indian Oil Corporation: എൻസിഡി വിതരണം ചെയ്തു കൊണ്ട് കമ്പനി 2500 കോടി രൂപ വരെ സമാഹരിച്ചു. ഇന്നത്തെ വിപണി സാധ്യത വെള്ളിയാഴ്ച ഫ്ലാറ്റായി 18533 എന്ന […]
  1. Uncategorized
ഇന്ത്യയിലെ പേയ്‌മെന്റ് ഗേറ്റ്‌വേ ഇക്കോസിസ്റ്റം ഏറെ അവസരങ്ങൾ ഉള്ള ഒരു വിപണിയാണ്. ഈ വ്യവസായത്തിന്റെ ഭാഗമാകുന്ന കമ്പനികൾക്ക് വിശ്വസ്തമായ ഒരു സംവിധാനവും സാമ്പത്തിക അച്ചടക്കവും എല്ലായ്പ്പോഴും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. റേസർപേ എന്നത് ഇന്നത്തെ പ്രമുഖ ഇന്റർനെറ്റ് അധിഷ്ഠിത സാമ്പത്തിക പരിഹാര ദാതാക്കളിൽ ഒന്നാണ്. ഫിൻടെക് മേഖലയിൽ കമ്പനി ശ്രദ്ധേയമായി വളർച്ചയാണ് കൈവരിച്ചത്. കോളേജ് സീഡ് ഫണ്ടില് നിന്ന് അവശ്യവസ്തുക്കൾക്കായി കമ്പനി നടത്തിയ ഓരോ പേയ്മെന്റിനെയും, അന്ന് മുതൽ 100 മില്യണ് ഡോളര് സമാഹരിക്കുകയും യൂണികോണ് ക്ലബ്ബില് അംഗങ്ങളാവുകയും […]
  1. Uncategorized
പ്രധാനതലക്കെട്ടുകൾ HDFC:രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്ന് 4454 കോടി രൂപയായി. Hero MotoCorp: രണ്ടാം പാദത്തിൽ അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 748 കോടി രൂപയായി. Adani Enterprises: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 460 കോടി രൂപയായി കമ്പനി രേഖപ്പെടുത്തി. Vodafone Idea: രണ്ടാം പാദത്തിൽ കമ്പനി 7595 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം 7132 കോടി രൂപയായിരുന്നു നഷ്ടം. ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17973 […]
  1. Uncategorized
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ് ഡൌണിൽ 17968 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കത്തിക്കയറി. എന്നാൽ 18100ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക കുത്തനെ താഴേക്ക് വീണ് 18000 രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/0.17 ശതമാനം താഴെയായി 18052 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 40873 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ നീക്കം കാഴ്ചവെച്ചു. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലമറികടക്കാൻ […]
  1. Uncategorized
പ്രധാനതലക്കെട്ടുകൾ Mahindra & Mahindra Financial Services: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 55 ശതമാനം ഇടിഞ്ഞ് 492 കോടി രൂപയായി. Adani Transmission: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 194 കോടി രൂപയായി. Dalmia Bharat: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 76.84 ശതമാനം ഇടിഞ്ഞ് 47 കോടി രൂപയായി. MTAR Technologies: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3ദ ശതമാനം ഉയർന്ന് 24.7 കോടി […]
  1. Uncategorized
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ് അപ്പിൽ 18177 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി ദിവസത്തെ താഴ്ന്ന നിലയായ 18048 രേഖപ്പെടുത്തി. ശേഷം മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും 18100 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 62 പോയിന്റുകൾ/0.34 ശതമാനം താഴെയായി 18082 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41472 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 41470 […]
  1. Uncategorized
Fusion Micro Finance എന്ന കമ്പനിയുടെ പ്രരംഭ ഓഹരി വിൽപ്പന ഈ വരുന്ന നവംബർ 2ന് ആരംഭിക്കും. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. Fusion Micro Finance Ltd 1994-ൽ സ്ഥാപിതമായ ഫ്യൂഷൻ മൈക്രോ ഫിനാൻസ് ലിമിറ്റഡ് (FMFL) സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകർക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. കമ്പനിയുടെ സേവനം മിതമായ നിരക്കിൽ വായ്പ ലഭ്യമാകാൻ സഹായിക്കുന്നു. ഇത് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ […]
  1. Uncategorized
പ്രധാനതലക്കെട്ടുകൾ Vodafone Idea: ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ആകും കമ്പനി 5ജി സേവനം ലഭ്യമാക്കുക. ഇതിനായി കമ്പനിയുടെ പ്രൊമോട്ടർമാർ 4,940 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഫണ്ട് സമാഹരണത്തിനായി നിക്ഷേപകരുമായി കമ്പനി സജീവ ചർച്ചയിലാണെന്നും സിഇഒ രവീന്ദർ ടാക്കർ പറഞ്ഞു. Macrotech Developers: നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 250 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി  അറിയിച്ചു. L&T Technology Services: യൂറോപ്യൻ പ്രീമിയർ കാർ നിർമ്മാതാക്കളുടെ ഹൈബ്രിഡ് വാഹനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പിൽ […]
  1. Uncategorized
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17349 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 17225 രേഖപ്പെടുത്തി. ഇവിടെ നിന്ന് വീണ്ടെടുക്കൽ നടത്തിയ സൂചിക 170 പോയിന്റുകളുടെ മുന്നേറ്റം നടത്തി 17400 പരീക്ഷിച്ചു.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.25 ശതമാനം മുകളിലായി 17388 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37954 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 37693ലേക്ക് […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement