Top 10 News അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 2102.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം […] Written by Amal Akshy May 22, 2021May 22, 2021
Pre Market Report നേരിയ തോതിൽ നേട്ടം കെെവരിച്ച് യുഎസ് വിപണി, നിർണായക ദിനം- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Hindustan Construction Company, KEC International എന്നീ കമ്പനികൾക്ക് സംയുക്ത സംരംഭത്തിലൂടെ ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു. TVS Motor Company: കമ്പനിയുടെ പുതിയ സി.ഇ.ഒയായി റോബർട്ട് ഹെന്റ്ഷാലെ നിയമിച്ചു. Infosys: കമ്പിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിലൂടെ 100 കോടി രൂപയുടെ ഷെയറുകൾ വാങ്ങി. Tata Power: കടപത്രവിതരണത്തിലൂടെ 5500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. Asian Paints: മാർച്ചിലെ നാലാം പാദത്തിൽ […] Written by Amal Akshy May 14, 2021May 14, 2021
Top 10 News കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്-ടോപ്പ് 10 ന്യൂസ് കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ് അദാനി പോർട്ടുകളും സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡുംസംയുക്തമായി കൊളംബോ തുറമുഖത്ത് വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കും. ശ്രീലങ്കൻ മന്ത്രിസഭ ഇതിനായി അംഗീകാരം നൽകി. അതേസമയം 2021 ഫെബ്രുവരിയിൽ 21.12 ദശലക്ഷം മെട്രിക് ടൺ ചരക്ക് അളവ് കൈകാര്യം ചെയ്തതായി കമ്പനി അറിയിച്ചു. 18,699 കോടി രൂപയുടെ സ്‌പെക്ട്രം സ്വന്തമാക്കി ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പ് നടത്തിയ സ്‌പെക്ട്രം ലേലത്തില്‍ 18,699 കോടി രൂപയുടെ സ്‌പെക്ട്രം […] Written by Amal Akshy March 2, 2021March 2, 2021
Post Market Analysis ഐടി ഓഹരികളിൽ വൻ കുതിച്ചുകയറ്റം, നിഫ്റ്റി 14900 കടന്നു-പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 14834 എന്ന ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി എല്ലാ മേഖലാ സൂചികകൾക്ക് ഒപ്പം മുകളിലേക്ക് കുതിച്ചുകയറി. 14900 എന്ന് നിർണായക നിലമറികടന്നുവെങ്കിലും ബാങ്കുകളിലെ സെൽ ഓഫ് കാരണം ഇത് നിലനിർത്താനായില്ല. 14760ൽ വന്ന് ശക്തമായ സപ്പോർട്ടെടുത്ത സൂചിക ഐടി, ഓട്ടോ, എഫ്.എം.സി.ജി, ഫാർമ ഓഹരികളുടെ സഹായത്തോടെ മുകളിലേക്ക് കയറി. വിപണിയുടെ അവസാന മണിക്കൂറുകൾ വരെ സൂചിക അസ്ഥിരമായി തുടരുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാങ്ക് നിഫ്റ്റി ഉൾപ്പെടെയുള്ള എല്ലാ മേഖലാ സൂചികകൾക്കുമൊപ്പം നിഫ്റ്റിയും കുതിച്ചുയറി. […] Written by Amal Akshy March 2, 2021March 2, 2021
Pre Market Report ഏഷ്യൻ, എസ്.ജി.എക്സ് വിപണികൾ എക്കാലത്തേയും ഉയർന്ന നിലയിൽ, നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക്?- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ PNC Infratech: യുപിയിലെ ഹെെവേ പ്രോജക്ടിനായുള്ള സ്ഥാമ്പത്തിക കരാറുകൾ മുഴുവൻ ഒപ്പുവച്ചതായി കമ്പനിയുടെ സഹസ്ഥാപനം അറിയിച്ചു. 1530 കോടി രൂപ വരുന്ന പദ്ധതിയുടെ കാലവധി 730 ദിവസമാണ്. 3 കോടിയിലേറെ ആക്റ്റീവ് ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന ആദ്യ ഡിപോസിറ്ററിയായി CDSL മാറി. Power Grid: Jaypee POWERGRID-ൽ നിന്നും 74 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് കമ്പനി അംഗീകാരം നൽകി. Vodafone Idea: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 1 ശതമാനം ഉയർന്ന് 10,894.1 കോടി […] Written by Amal Akshy February 15, 2021February 15, 2021
Editorial Editorial of the Day അദാനി പോർട്ട്സ്; കത്തിക്കയറ്റം തുടർന്നേക്കും? അവസരം പാഴാക്കരുതേ രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഒന്നാണ് അദാനി ഗ്രൂപ്പ്. ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ ഒരിക്കലെങ്കിലും അദാനി കുടുംബത്തിലെ ഏതെങ്കിലും ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിനെ പറ്റി ചിന്തിച്ചിരിക്കാം. അദാനി ഗ്രൂപ്പിന്റെ കാലക്രമേണയുള്ള വളർച്ച തന്നെയാണ് ഇതിന് കാരണം. റിലയൻസ്, ടാറ്റാ ഗ്രൂപ്പുകളെ പറ്റി നമ്മൾ ഏറെ ചർച്ചചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അദാനി കുടുംബത്തിലേക്ക് നോക്കേണ്ട സമയം എത്തിയിരിക്കുകയാണ്. ഇന്ന് നമ്മൾ അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്ന കമ്പനി പറ്റി കൂടുതൽ അറിയാൻ […] Written by Amal Akshy February 12, 2021February 12, 2021
Post Market Analysis മന്ദഗതിയിലായി നിഫ്റ്റി; കത്തിക്കയറി IEX, കൂപ്പുകുത്തി MRF- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് വിപണി വിശകലനം 120 പോയിന്റുകൾക്കുള്ളിൽ നിന്ന് കൊണ്ട് അസ്ഥിരമായാണ് നിഫ്റ്റി ദിവസം മുഴുവൻ വ്യാപാരം നടത്തിയത്. 15078 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ തുറന്ന സൂചിക ആദ്യ കാൻഡിലുകളിൽ തന്നെ മുകളിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നീട് സെെഡ് വേഴ്സിലേക്ക് തിരിയുകയായിരുന്നു. പിന്നീട് 5 മണിക്കൂറുകളോളം സൂചിക 60 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ നിലകൊണ്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 66 പോയിന്റ് മുകളിലായി 15,173 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി അസ്ഥിരമായി തുടർന്നപ്പോൾ 35707-ൽ ഫ്ലാറ്റായി […] Written by Amal Akshy February 11, 2021February 11, 2021
Editorial Editorial of the Day റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുകയറ്റം, നേട്ടം കൊയ്യുക ആരൊക്കെ? ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കെെപിടിച്ചുയർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ്. വളരെയധികം മത്സരങ്ങൾ അരങ്ങേറുന്ന മേഖല കൂടിയാണിത്. എന്നാൽ കൊവിഡ് മഹാമാരി രാജ്യമാകെ വ്യാപിച്ചതോടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമ്മാർ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതരായി. ഇതോടെ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി. മാളുകളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള വാടക വരുമാനങ്ങൾ നിലച്ചു. എല്ലാ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും നഷ്ടത്തിലായി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ റിയൽ എസ്റ്റേറ്റ് മേഖല മെച്ചപെടാൻ തുടങ്ങി. ചില റിയൽ എസ്റ്റേറ്റ് കമ്പനികളുടെ മൂന്നാം പാദ ഫലങ്ങളും […] Written by Amal Akshy January 29, 2021January 29, 2021
Top 10 News എട്ട് വർഷത്തിലേറെ പഴക്കം ചെന്ന വാഹനങ്ങൾക്ക് ‘Green Tax ’ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം- ടോപ്പ് 10 ന്യൂസ് എട്ട് വർഷത്തിലേറെ പഴക്കം വന്ന വാഹനങ്ങൾക്ക് ‘Green Tax ’ ചുമത്താനൊരുങ്ങി കേന്ദ്ര സർക്കാർ എട്ട് വർഷത്തിലേറെ പഴക്കം ചെന്ന വാഹനങ്ങൾക്ക് ‘Green Tax’ ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. റോഡ് നികുതിയുടെ 10 മുതൽ 25 ശതമാനം വരെ പഴയ വാഹനങ്ങൾക്ക് ഈടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. മലിനീകരണം കൂടുതൽ ഉള്ള നഗരങ്ങളിൽ 50 ശതമാനം വരെ ഉയർന്ന നികുതി ഏർപ്പെടുത്തും. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം അന്തിമ […] Written by Amal Akshy January 25, 2021January 25, 2021
Top 10 News വൻ നേട്ടം കെെവരിച്ച് അൾട്രാടെക് സിമൻറ്, അറ്റാദായത്തിൽ 12% വർദ്ധനവ്- ടോപ്പ് 10 ന്യൂസ് അൾട്രാടെക് സിമൻറ് ക്യു 3 ഫലം: അറ്റാദായം 12% വർദ്ധിച്ച് 1,584 കോടി രൂപയായി ഉയർന്നു അൾട്രാടെക് സിമൻറിന്റെ ഡിസംബർ മാസത്തിലെ അറ്റാദായത്തിൽ 122.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലാഭം 1584 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേ കാലയളവിൽ 711.17 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും 17 ശതമാനം വർദ്ധിച്ച് 12,254 കോടി രൂപയായി. ടാറ്റാ പവർ സോളാർ സിസ്റ്റംസിന് 320 മെഗാവാട്ടിന്റെ സോളാർ പദ്ധതി ആരംഭിക്കാൻ […] Written by Amal Akshy January 23, 2021January 23, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023