sharemarket

  1. Editorial
ലോകത്തിലെ തന്നെ ഏറ്റവും  കൂടുതൽ  ഊർജ്ജ ഉപഭോക്താക്കളുളള മൂന്നാമത്തെ   രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ  വികസനത്തിനും  വളർച്ചയ്ക്കുമായി  എണ്ണയിലും പ്രകൃതി വാതകത്തിലുമാണ്   നമ്മൾ  കൂടുതൽ  ആശ്രയം അർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന മുഴുവൻ ഊർജ്ജത്തിന്റെ58 ശതമാനവും കൽക്കരിയിൽ നിന്നുമാണ് ലഭ്യമാകുന്നത്. മറ്റു പെട്രൂളിയം ദ്രാവകങ്ങളിൽ നിന്നും 26 ശതമാനം  ഊർജ്ജവും  ഉപയോഗിക്കുന്നു. എന്നാൽ പ്രകൃതി വാതകത്തിൽ നിന്നും വെറും 6 ശതമാനം മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്.  പുനരുൽപാദന  ഊർജ്ജം   2 ശതമാനത്തിൽ താഴെ  മാത്രമാണ് ഉപയോഗിക്കാറുളളത്. രാജ്യത്തിന്റെ സ്ഥിരമായ വളർച്ചയ്ക്കായി  […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വിപണി ഇന്ന്  തിരുത്തലിന് സാക്ഷ്യം വഹിച്ച ദിവസമായിരുന്നു. 14590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. 11 മണിയോടെ തന്നെ വിപണിയുടെ ട്രെൻഡ് വ്യക്തമായി. വ്യാപാരം ആരംഭിച്ച നിലമറികടന്നതോടെ സൂചിക താഴേക്ക് കൂപ്പുകുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 218 പോയിന്റ് താഴെയായി 14371 ൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം സെെഡ് വേയ്സിൽ വ്യാപാരം നടത്തിയിരുന്ന ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു.  […]
  1. Top 10 News
ബി‌.ആർ‌.എച്ച് വെൽത്ത് ക്രിയേറ്റേഴ്സ് കേസിൽ എച്ച്.ഡി.എഫ്‌.സി ബാങ്കിന് സെബി ഒരു കോടി രൂപ പിഴ ചുമത്തി അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് സ്റ്റോക്ക് ബ്രോക്കർ ബി.ആർ.എച്ച് വെൽത്ത് ക്രിയേറ്റേഴ്സ് വാഗ്ദാനം ചെയ്ത സെക്യൂരിറ്റികൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ എച്ച്.ഡി.എഫ്.സി  ബാങ്കിന് സെബി ഒരു കോടി രൂപ പിഴ ചുമത്തി. ക്ലയന്റുകളുടെയും സെക്യൂരിറ്റികളുടെയും സെറ്റില്മെന്റ് ഇഷ്യു ചെയ്യുന്നതുവരെ 158.68 കോടി രൂപയും പ്രതിവർഷം 7% പലിശയും എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റണമെന്നും സെബി നിർദേശം നൽകി. ബജാജ് ഓട്ടോ ക്യു 3 […]
  1. Daily Market Feed
  2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ആഗോള വിപണിയെ പിന്തുടർന്ന് എക്കാലത്തെയും റിക്കാഡ് നിലയിൽ  (14734) തുറന്ന   നിഫ്റ്റി ഏവരെയും ഞെട്ടിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നൽ  ഉച്ചയ്ക്ക് രണ്ട് മണിയോടെ സൂചിക ശക്തമായി താഴേക്ക് വീഴാൻ തുടങ്ങി. രാവിലെ നേടിയ  250 പോയിന്റുകളും നിമിഷ നേരം കൊണ്ട് തന്നെ നഷ്ടമായി 14590 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   32746 ൽ തുറന്ന ബാങ്ക് നിഫ്റ്റയും സൈഡ് വേ ട്രെൻഡ് തുടർന്ന ശേഷം പിന്നീട് മറ്റു […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement