premarket report

  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Bal Pharma: കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യൻ വിപണിയിൽ ഫാവിപിരാവിർ അവതരിപ്പിച്ച് ഫാർമാ കമ്പനി. BALflu എന്ന ബ്രാൻഡിന് കീഴിലാണ് കമ്പനി മരുന്ന് അവതരിപ്പിച്ചിട്ടുള്ളത്. GMM Pfaudler: അഹമ്മദാബാദിനടുത്തുള്ള വാത്വ എന്ന സ്ഥലത്ത് ഇന്നലെ മുതൽ കമ്പനി  നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത് കമ്പനിയുടെ എഞ്ചിനീയറിംഗ് ശേഷി വർദ്ധിപ്പിക്കും. Amara Raja Batteries: 174 മില്യൺ ഡോളറിന് കമ്പനിയുടെ 1.71 കോടി ഓഹരികൾ വിൽക്കാൻ ഒരുങ്ങി ക്ലാരിയോസ്.  ഓഹരി ഒന്നിന് 746 രൂപ ഫ്ലോർ വിലയ്ക്കാണ് വിൽക്കുക. […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Reliance Retail: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, വെയർ ഹൗസിംഗ് ബിസിനസുകൾ എന്നിവ 24713 കോടി രൂപയുടെ കരാറുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നേടുന്നതിനായി ഓഹരിയുടമകളെയും കടക്കാരെയും ഉൾപ്പെടുത്തി ഗോയം നടത്താൻ കമ്പനി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി നേടി.പഞ്ചസാര കയറ്റുമതിക്കുള്ള സബ്സിഡി ടണ്ണിന് 6,000 രൂപയിൽ നിന്ന് 4,000 രൂപയായി കുറച്ച് കേന്ദ്ര സർക്കാർ. ഷുഗർ ഓഹരികളിൽ ശ്രദ്ധിക്കുക. Union Bank: ക്യുഐപി വഴി ബാങ്ക് 1477 കോടി രൂപ സമാഹരിച്ചു. Zee Entertainment […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ ഉത്തരാഖണ്ഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രധാന കാമ്പസിലെ അടിസ്ഥാന  സൗകര്യങ്ങളുടെ നിർമാണത്തിനും വികസനത്തിനുമായി NBCC -ക്ക് 597 കോടി രൂപയുടെ കരാർ ലഭിച്ചു. വിപണിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് Biocon-ന് 14 ലക്ഷം രൂപ പിഴ ചുമത്തി സെബി. IDBI Bank: പൂർണമായും ഡിജിറ്റൈസ് ചെയ്ത വായ്പാ സംവിധാനം ആരംഭിക്കുന്നതായി ഐ‌ഡി‌ബി‌ഐ ബാങ്ക് പ്രഖ്യാപിച്ചു. Infosys: കമ്പനിയുടെ  സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റ് വഴി ഇൻഫോസിസിന്റെ 100 കോടി രൂപ മൂല്യമുള്ള […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Panacea Biotec: സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അടാർ പൂനവല്ല പനേഷ്യ ബയോടെക്കിലെ  5.15 ശതമാനം വരുന്ന തന്റെ  ഓഹരി പങ്കാളിത്തം 118 കോടി രൂപയ്ക്ക് വിറ്റു. Reliance: വർദ്ധിച്ചുവരുന്ന ഡാറ്റാ ആവശ്യം നിറവേറ്റുന്നതിനായി അന്തർവാഹിനി കേബിൾ വിതരണക്കാരായ സബ്കോമുമായി ചേർന്ന് ഇന്ത്യയിൽ  ഏറ്റവും വലിയ അന്താരാഷ്ട്ര അന്തർവാഹിനി കേബിൾ സംവിധാനം നിർമിക്കുമെന്ന് ജിയോ പറഞ്ഞു. Hero Motocorp: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനി തങ്ങളുടെ വാറന്റി കാലാവധിയും ഫ്രീ സർവീസുകളും 60 ദിവസത്തേക്ക് കൂടി […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Hindustan Construction Company, KEC International  എന്നീ  കമ്പനികൾക്ക് സംയുക്ത സംരംഭത്തിലൂടെ ചെന്നൈ മെട്രോ റെയിലിൽ നിന്നും 1147 കോടി രൂപയുടെ ഓർഡർ ലഭിച്ചു. TVS Motor Company: കമ്പനിയുടെ പുതിയ സി.ഇ.ഒയായി റോബർട്ട് ഹെന്റ്ഷാലെ നിയമിച്ചു. Infosys: കമ്പിയുടെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാൽ ഓപ്പൺ മാർക്കറ്റിലൂടെ  100 കോടി രൂപയുടെ  ഷെയറുകൾ വാങ്ങി. Tata Power: കടപത്രവിതരണത്തിലൂടെ 5500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.  Asian Paints: മാർച്ചിലെ നാലാം പാദത്തിൽ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ ഫെബ്രുവരിയിൽ  Reliance Jio 4.2 മില്യൺ വരിക്കാരെ കൂട്ടിചേർത്തു. ഇതോടെ ടെലികോം കമ്പനിയുടെ മൊത്തം വിരക്കാരുടെ എണ്ണം 414.9 മില്യണായി. Dr Reddy’s Laboratories: ഇന്ത്യയിൽ കൊവിഡ് ചികിത്സയ്ക്കുള്ള ബാരിസിറ്റിനിബ് മരുന്ന് നിർമിക്കുന്നതിന്  എലി ലില്ലിയുമായി കമ്പനി ലൈസൻസിംഗ് കരാർ ഒപ്പുവച്ചു.  Infosys: ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സേവന മാനേജുമെന്റ്, റോഡ്മാപ്പ് തുടങ്ങിയ സേവനങ്ങൾക്കായി യൂറോപ്പിലെ പ്രമുഖ ബ്രാൻഡഡ് ശീതളപാനീയ ബിസിനസുകളിലൊന്നായ ബ്രിറ്റ്വിക്കുമായി പങ്കാളിത്തതിൽ ഏർപ്പെട്ടതായി കമ്പനി അറിയിച്ചു. ABB Power Products and Systems India: […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ സ്വകാര്യ മേഖലയിലുള്ള ബാങ്കുകൾക്ക് സർക്കാർ ബിസിനസുകൾ ഏറ്റെടുക്കുന്നതിനുള്ള പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കി. ഇത് പ്രകാരം റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (PCA) ചട്ടക്കൂടിൽ ഉൾപ്പെടാത്ത ഷെഡ്യൂൾ ചെയ്ത സ്വകാര്യ ബാങ്കുകൾക്ക് സെൻട്രൽ ബാങ്കുമായി പ്രത്യേക കരാർ ഒപ്പിട്ടശേഷം സർക്കാർ ബിസിനസുകൾ ഏറ്റെടുക്കാം.Indian Overseas Bank: മൂലധനം സമാഹരിക്കുന്നതിനായി 4100 കോടി രൂപയുടെ മുൻഗണന ഓഹരികൾ ബാങ്ക്  സർക്കാരിന് കെെമാറും. InterGlobe Aviation: നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരികൾ നൽകി കൊണ്ട് 3000 കോടി […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Hero MotoCorp: ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രങ്ങൾ, ഗ്ലോബൽ പാർട്‌സ് സെന്റർ, ജയ്പൂരിലെ ആർ ആൻഡ് ഡി  എന്നിവ മെയ് 16 വരെ അടച്ചിടുമെന്ന് ഹീറോ അറിയിച്ചു.  Maruti Suzuki India: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ അറ്റകുറ്റ പണികൾ മെയ് 16 വരെ നീട്ടിയതായി മാരുതി അറിയിച്ചു. InterGlobe Aviation: പണലഭ്യത ഉറപ്പാക്കാൻ ക്യു.ഐ.പി ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കാൻ കമ്പനി ബോർഡ് തീരുമാനിച്ചു. തേർഡ്-പാർട്ടി ബിസിനസിന് കീഴിലുള്ള മിനിമം ബാധ്യതകൾ പാലിക്കാത്തതിനെ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ ആഗോള ഫാർമ കമ്പനിയായ  റോച്ചെയുടെ  കൊവിഡ് ചികിത്സയ്ക്കുള്ള ആന്റിബോഡി കോക്ടെയ്‌ലിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിച്ചു. കമ്പനി ഇന്ത്യയിൽ വിൽപനയും വിതരണവും നടത്തുന്നത് Cipla-യുടെ സഹായത്തോടെയാണ്. ഇന്ത്യൻ ആരോഗ്യമേഖലയിൽ പണ ലഭ്യത ഉറപ്പുവരുത്താൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർ.ബി.ഐ. ഫാർമാ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.Tata Motors: ഡീലർഷിപ്പ് കരാറുകളുമായി ബന്ധപ്പെട്ട് ടാറ്റാ മോട്ടോഴ്‌സ് ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന കേസിൽ വിശദമായ അന്വേഷണം നടത്താൻ കോംപറ്റീഷൻ  കമ്മീഷൻ ഉത്തരവിട്ടു. Maruti Suzuki: മാർച്ചിനെ അപേക്ഷിച്ച് ഏപ്രിൽ മാസം […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Motherson Sumi: മെക്സിക്കോയിലെ ബോംബാർഡിയൻസ് ഇലക്ട്രിക്കൽ വയറിംഗ് ഇന്റർകണക്ഷൻ സിസ്റ്റം ബിസിനസിന്റെ ഏറ്റെടുക്കൽ പൂർത്തിയായതായി കമ്പനി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന്  ICICI Bank-ന് ആർബിഐ 3 കോടി രൂപ പിഴ ചുമത്തി. Kotak Bank: 2023 ഡിസംബറിൽ  താൻ വിരമിച്ച ശേഷവും തുടർച്ചയായ പദ്ധതികൾക്ക് ബാങ്ക് തയ്യാറാണെന്ന് ഉദയ് കൊട്ടക് പറഞ്ഞു. M&M: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന്  കമ്പനിയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്ന പ്ലാന്റ് ഈ മാസത്തേക്ക് കൂടി അടച്ചിടുമെന്ന്  മഹീന്ദ്ര പറഞ്ഞു. […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement