NIFTY

  1. Top 10 News
ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്, 1.41 ലക്ഷം കോടി രൂപയായി ഏപ്രിൽ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. മാർച്ച് മാസത്തേക്കാൾ 14 ശതമാനം വർദ്ധനവാണ് ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയത്. മൊത്തം കളക്ഷനുകളിൽ, സെൻട്രൽ  ജിഎസ്ടി 27,837 കോടി രൂപയും, സ്റ്റേറ്റ് ജിഎസ്ടി 35,621 കോടി രൂപയും, ഐജിഎസ്ടി 68,481 കോടി രൂപയുമാണ്. വിവിധ കമ്പനികളുടെ ഓട്ടോ സെയിൽ കണക്കുകൾ ഏപ്രിൽ മാസം മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന മുൻ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം നഷ്ടത്തിൽ അടച്ച് വിപണി, ഫിനാൻഷ്യൽ ഓഹരികൾ കൂപ്പുകുത്തി. ഗ്യാപ്പ്  ഡൗണിൽ 120 പോയിന്റുകളുടെ നഷ്ടത്തിൽ 14777 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 14850 ശക്തമായ പ്രതിരോധം തീർത്തു. ഇതേതുടർന്ന് മണിക്കൂറുകളോളം അസ്ഥിരമായി നിന്ന വിപണി ഒരു മണിയോടെ താഴേക്ക് വീഴാൻ ആരംഭിച്ചു.തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 263 പോയിന്റുകൾ/ 1.77 ശതമാനം താഴെയായി 14631 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഗ്യാപ്പ്  ഡൗണിൽ 500 പോയിന്റുകളുടെ നഷ്ടത്തിൽ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Dr Reddy’s Laboratories: യുഎസ് വിപണിയിൽ  ജനറിക് ആൽബെൻഡാസോൾ ടാബ്ലെറ്റുകൾ അവതരിപ്പിച്ചതായി ഫാർമ കമ്പനി വ്യക്തമാക്കി. Escorts: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ  കമ്പനിയുടെ തിരഞ്ഞെടുത്ത നിർമാണ പ്രവർത്തനങ്ങൾ മെയ് 1 മുതൽ 3 വരെ താത്ക്കാലികമായി നിർത്തിവയ്ക്കുമെന്ന് എസ്കോർട്ട്സ് അറിയിച്ചു. Manappuram Finance: ഡെറ്റ് സെക്യൂരിറ്റികൾ വിതരണം ചെയ്തു കൊണ്ട് ധനസമാഹരണത്തിന് ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. Titan: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം  65.6 ശതമാനം വർദ്ധിച്ച് 568 കോടി […]
  1. Top 10 News
ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 4 ഫലം; അറ്റാദായം 41 ശതമാനം വർദ്ധിച്ച് 2143 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പ്രതിവർഷ അറ്റാദായം 41 ശതമാനം വർദ്ധിച്ച് 2143 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 35 ശതമാനം വർദ്ധിച്ച് 11947 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 17 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ബിഗ്ബാസ്‌ക്കറ്റിന്റെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കാന്‍ സിസിഐ ടാറ്റയ്ക്ക് അനുമതി നൽകി […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വികാരങ്ങളുടെ മിശ്രിതമായാണ് വിപണി ഇന്ന് കാണപെട്ടത്. ഗ്യാപ്പ് അപ്പിൽ 120 പോയിന്റുകളുടെ നേട്ടം കെെവരിച്ചു കൊണ്ട് 14987 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനായാസമായി 15000 മറികടന്നു. എന്നാൽ സൂചികയ്ക്ക് ഇത് നിലനിർത്താനായില്ല. രണ്ട് മണിക്കൂറിനുള്ളിൽ സൂചിക 230 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി കഴിഞ്ഞ ദിവസത്തെ നിലയിലെത്തി. ഇവിടെ നിന്നും 14800ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറിയെങ്കിലും 15000 മറികടക്കാനായില്ല. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.20 ശതമാനം […]
  1. Top 10 News
ഐ.പി.ഒ വഴി 8250 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സൊമാറ്റോ 8,250 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് നിർദ്ദേശിച്ചു കൊണ്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്  സൊമാറ്റോ സെബിക്ക് കെെമാറി. ഓഫർ ഫോർ സെയിലിലൂടെ 7500 കോടി ഇക്യൂറ്റി ഷെയറുകൾ വിൽക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയിൽ നിക്ഷേപമുള്ള ഇൻഫോ എഡ്ജ് 750 കോടി രൂപയുടെ ഓഹരി വിൽക്കും. കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി എസ്.ബി.ഐ കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കുന്നതിന്  എസ്.ബി.ഐ ഡയറക്ടർ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വീണ്ടും വിപണിയെ കടന്ന് ആക്രമിച്ച് കാളകൾ. ദിവസം മുഴുവൻ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ കത്തിക്കയറി. ഗ്യാപ്പ് അപ്പിൽ 60 പോയിന്റുകൾക്ക് മുകളിലായി 14712 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 14750 എന്ന നിർണായക നിലമറികടന്ന നിഫ്റ്റി കത്തിക്കയറി. ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും 200 പോയിന്റുകളുടെ നേട്ടം കെെവരിച്ച സൂചിക പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 211  പോയിന്റുകൾ/ 1.44 ശതമാനം മുകളിലായി […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ State Bank of India (SBI): ഈ സാമ്പത്തിക വർഷം കടപത്രവിതരണത്തിലൂടെ 2 ബില്യൺ ഡോളർ (ഏകദേശം 14,942 കോടി രൂപ) സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു. Info Edge: സൊമാറ്റോയുടെ ഐ‌പി‌ഒയിൽ കമ്പനി  750 കോടി രൂപയുടെ ഓഹരി വിൽക്കും. Axis Bank: മാർച്ച് പാദത്തിൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം 2960.40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ബാങ്ക് 1250 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. Bharti Airtel: യൂടൽസാറ്റ് കമ്മ്യൂണിക്കേഷൻസിൽ നിന്ന് 550 […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  കരടികളെ പിന്നിലാക്കി കാളകൾ ഇന്ന് വിപണിയിൽ ആധിപത്യം സ്ഥാപിച്ചു. നിഫ്റ്റി 50യിലെ 41 ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.14509 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കുതിച്ചു കയറി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 14550 മറികടന്ന സൂചിക മുന്നേറ്റം തുടർന്നു. ശേഷം 14600 മറികടന്ന് കൊണ്ട് സൂചിക ശക്തമായ നീക്കം കാഴ്ചവച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 168  പോയിന്റുകൾ/ 1.16 ശതമാനം മുകളിലായി 14653 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 32281 […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Tata Motors: രാജ്യത്ത് വിവിധയിടങ്ങളിലായി ലോക്ക് ഡൗൺ നടപ്പിലാക്കിയത്  വാഹന ആവശ്യകതയെ ബാധിക്കുമെന്നതിനാൽ ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കളുടെയും ഡീലർമാരുടെയും വിതരണക്കാരുടെയും താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി  പുതിയ ബിസിനസ് പദ്ധതി ആവിഷ്കരിച്ചു Bank of Maharashtra: കടപത്രവിതരണത്തിലൂടെ മൂലധനം സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.Tech Mahindra: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ  പ്രതിവർഷ അറ്റാദായം 34.6 ശതമാനം വർദ്ധിച്ച്  1081 കോടി രൂപയായി. SBI Cards and Payment Services: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 110 ശതമാനം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement