Pre Market Report എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി നിഫ്റ്റി, ഹെവിവെയിറ്റ് ഓഹരികളിൽ ശ്രദ്ധിക്കുക- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ HDFC Bank: നിയമവിരുദ്ധമായി ഓട്ടോ ലോണുകൾ വിറ്റഴിച്ച കേസിൽ ബാങ്കിനെതിരെ 10 കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. Mahindra & Mahindra: പാസഞ്ചർ, വാണിജ്യ, ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി ആരംഭിക്കുന്നതിനും നവീകരിക്കുന്നതിനുമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12,000 കോടി രൂപ ചെലവഴിക്കാൻ ഒരുങ്ങി കമ്പനി.Macrotech Developers: മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും പൂനെയിലും തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി 1,500 കോടി രൂപയുടെ വിൽപ്പന മൂല്യമുള്ള പ്രോജക്ടുകൾ നിർമിക്കുന്നതിനായി കമ്പനി രണ്ട് സംയുക്ത സംരംഭങ്ങൾ രൂപീകരിച്ചു. […] Written by Amal Akshy May 31, 2021May 31, 2021
Post Market Analysis എക്കാലത്തെയും ഉയർന്ന നില ലക്ഷ്യം വച്ച് നിഫ്റ്റി, ബജാജ് ഓഹരികൾ കത്തിക്കയറി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 15258 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീയാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ മുകളിലേക്ക് കയറി. ബാങ്കുകൾ ദുർബലമായി നിന്നപ്പോഴും ഇൻഫോസിസിന്റെ പിന്തുണയോടെ നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 93 പോയിന്റുകൾ/ 0.61 ശതമാനം മുകളിലായി 15301 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34,765 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് […] Written by Amal Akshy May 26, 2021May 26, 2021
Pre Market Report അപ്രതീക്ഷിതമായി കൂപ്പുകുത്തി ഏഷ്യൻ വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Adani Green Energy: എസ്ബി എനർജി 650 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രീൻ എനർജി. 2025 ഓടെ അദാനി ഗ്രീനിനെ 25 ജിഗാവാട്ട് ഉത്പാദന ശേഷിയിലെത്താൻ ഇത് സഹായിക്കും. Hero MotoCorp: കമ്പനിയുടെ മൂന്ന് പ്ലാന്റുകൾ പുനപ്രവർത്തനം ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാം ധരുഹേര ഉത്തരാഖണ്ഡിലെ ഹരിദ്വാർ എന്നീവിടങ്ങളിലെ പ്ലാന്റുകളാണ് പുനപ്രവർത്തനം ആരംഭിച്ചത്. Bata India: കമ്പനിയുടെ പുതിയ സി.ഇ.ഒയായി ഗുഞ്ചൻ ഷായെ നിയമിച്ചു. ജൂൺ 21 മുതൽ നിയമനം പ്രാബല്യത്തിൽ വരും. PNB: […] Written by Amal Akshy May 17, 2021May 17, 2021
Pre Market Report ഗ്യാപ്പ് അപ്പിൽ വീണ്ടും നേട്ടം കെെവരിച്ച് നിഫ്റ്റി, 15000 നിലനിർത്തിയേക്കുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Hero MotoCorp: ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ ഉത്പാദന കേന്ദ്രങ്ങൾ, ഗ്ലോബൽ പാർട്‌സ് സെന്റർ, ജയ്പൂരിലെ ആർ ആൻഡ് ഡി എന്നിവ മെയ് 16 വരെ അടച്ചിടുമെന്ന് ഹീറോ അറിയിച്ചു. Maruti Suzuki India: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനിയുടെ അറ്റകുറ്റ പണികൾ മെയ് 16 വരെ നീട്ടിയതായി മാരുതി അറിയിച്ചു. InterGlobe Aviation: പണലഭ്യത ഉറപ്പാക്കാൻ ക്യു.ഐ.പി ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കാൻ കമ്പനി ബോർഡ് തീരുമാനിച്ചു. തേർഡ്-പാർട്ടി ബിസിനസിന് കീഴിലുള്ള മിനിമം ബാധ്യതകൾ പാലിക്കാത്തതിനെ […] Written by Amal Akshy May 10, 2021May 10, 2021
Pre Market Report ആർ.ബി.ഐ ഗവർണറുടെ നിർണായക പ്രസംഗം, ബാങ്കിംഗ് ഓഹരികളെ സ്വാധീനിച്ചേക്കും- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ രണ്ടാം കൊവിഡ് തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗത്തിലുമുള്ള വായ്പക്കാർക്കും രണ്ടുവർഷം വരെ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുവദിക്കണമെന്ന് ബാങ്കിംഗ്, നോൺ ബാങ്കിംഗ്, സ്മോൾ ഫിനാൻസ് എന്നിവർ ആ.ബി.ഐയോട് ആവശ്യപ്പെട്ടു.രാവിലെ 10 മണിയോടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുമെന്ന് ആർ.ബി.ഐ ട്വീറ്റ് ചെയ്ത് അറിയിച്ചു. Maruti Suzuki India: കൊവിഡ് രണ്ടാം തംരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടർന്നാൽ അത് കമ്പനിയുടെ ഉത്പാദനത്തെ ബാധിച്ചേക്കുമെന്ന് മാരുതി സുസുക്കി കരുതുന്നു. Adani Ports: മ്യാൻമാർ […] Written by Amal Akshy May 5, 2021May 5, 2021
Post Market Analysis വിപണി ഇടിഞ്ഞതിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ, സൂചിക കൂടുതൽ നഷ്ടം രേഖപ്പെടുതുമോ?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം താഴേക്ക് വീണ് വിപണി, നേട്ടമുണ്ടാക്കി വ്യാപാരികൾ, നിക്ഷേപകർ ആശങ്കയിൽ ഗ്യാപ്പ് അപ്പിൽ 14711 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് 150 പോയിന്റുകൾ താഴേക്ക് വീണെങ്കിലും പതിയെ തിരികെ കയറി. എന്നാൽ ഒരു മണിയോടെ സൂചിക കൂപ്പുകുത്താൻ ആരംഭിച്ചു. 100 പോയിന്റുകൾ വീണ നിഫ്റ്റി തിരികെ കയറാൻ ശ്രമം നടത്തി.ദുർബലമായ സൂചിക വീണ്ടും 140 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 137 പോയിന്റുകൾ/ 0.94 ശതമാനം താഴെയായി […] Written by Amal Akshy May 4, 2021May 4, 2021
Pre Market Report ബാങ്കുകളുടെ പിന്തുണ നിർണായകം, 14500, 14750 എന്നിവ നിഫ്റ്റിക്ക് വഴിത്തിരിവായേക്കും- പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Motherson Sumi: മെക്സിക്കോയിലെ ബോംബാർഡിയൻസ് ഇലക്ട്രിക്കൽ വയറിംഗ് ഇന്റർകണക്ഷൻ സിസ്റ്റം ബിസിനസിന്റെ ഏറ്റെടുക്കൽ പൂർത്തിയായതായി കമ്പനി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ICICI Bank-ന് ആർബിഐ 3 കോടി രൂപ പിഴ ചുമത്തി. Kotak Bank: 2023 ഡിസംബറിൽ താൻ വിരമിച്ച ശേഷവും തുടർച്ചയായ പദ്ധതികൾക്ക് ബാങ്ക് തയ്യാറാണെന്ന് ഉദയ് കൊട്ടക് പറഞ്ഞു. M&M: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കമ്പനിയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്ന പ്ലാന്റ് ഈ മാസത്തേക്ക് കൂടി അടച്ചിടുമെന്ന് മഹീന്ദ്ര പറഞ്ഞു. […] Written by Amal Akshy May 4, 2021May 4, 2021
Top 10 News ഏപ്രിലിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ സ്ഥിരത കെെവരിച്ചു- ടോപ്പ് 10 ന്യൂസ് ഏപ്രിലിൽ ഇന്ത്യയുടെ നിർമാണ പി.എം.ഐ സ്ഥിരത കെെവരിച്ചു രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അലയടിച്ചിട്ടും ഇന്ത്യയുടെ നിർമാണ പി.എം.ഐ ഏപ്രിൽ മാസം സ്ഥിരത കെെവരിച്ചു. ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക ഏപ്രിലിൽ 55.5 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 55.4 ആയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്യു 4 ഫലം, അറ്റാദായം 33 ശതമാനം ഉയർന്ന് 1682 കോടി രൂപയായി മാർച്ചിലെ നാലം പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രതിവർഷ അറ്റാദായം 33 ശതമാനം വർദ്ധിച്ച് […] Written by Amal Akshy May 3, 2021May 3, 2021
Post Market Analysis ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, വിപണിയിൽ ചാഞ്ചാട്ടം രൂക്ഷം- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം മെയിൽ നേട്ടം കെെവരിച്ചു കൊണ്ട് നിഫ്റ്റിയുടെ തുടക്കം. ഗ്യാപ്പ് ഡൗണിൽ 140 പോയിന്റുകളുടെ നഷ്ടത്തിൽ 14490 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭത്തിൽ അടച്ചു. ആദ്യ കാൻഡിലിൽ തന്നെ 80 പോയിന്റുകളുടെ നഷ്ടം നേരിട്ട സൂചിക പെട്ടന്ന് തന്നെ തിരികെ കയറുകയായിരുന്നു. പതിയെ മുകളിലേക്ക് കയറി തുടങ്ങിയ സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 3 പോയിന്റുകൾ/ 0.02 ശതമാനം മുകളിലായി 14634 എന്ന നിലയിൽ […] Written by Amal Akshy May 3, 2021May 3, 2021
Pre Market Report വീണ്ടും ഗ്യാപ്പ് ഡൗണിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, വിപണി ഇടിഞ്ഞേക്കുമോ? – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ Bajaj Electricals: സ്റ്റാർലൈറ്റ് ലൈറ്റിംഗ് ലിമിറ്റഡിന്റെ അവശേഷിക്കുന്ന ഓഹരികൾ കൂടി 60 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി കമ്പനി അറിയിച്ചു. Amara Raja Batteries: ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്ലാന്റുകൾക്ക് അടയ്ക്കുന്നതിനായി ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. IndusInd Bank: മാർച്ച് പാദത്തിൽ സ്വകാര്യ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 193 ശതമാനം വർദ്ധിച്ച് 926 കോടി രൂപയായി. Reliance Industries: മാർച്ചിലെ നാലാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം […] Written by Amal Akshy May 3, 2021May 3, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023