Top 10 News ടൈറ്റൻ ക്യു 3 ഫലങ്ങൾ: അറ്റാദായം 13% ഇടിഞ്ഞ് 127 കോടി രൂപയായി – ടോപ് 10 വാർത്തകൾ ടൈറ്റൻ ക്യു 3 ഫലങ്ങൾ: അറ്റാദായം 13% ഇടിഞ്ഞ് 127 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 13% ഇടിഞ്ഞ് 127.6 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19% കുറഞ്ഞു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 78% ഉയർന്ന് 931.8 കോടി രൂപയായി. ഇബിഐടിടിഎ മൂന്നാം പാദത്തിൽ പ്രതിവർഷം 4% കുറഞ്ഞ് 203.3 കോടി രൂപയായി. ജനുവരിയിൽ 51.5 ആയി കുറഞ്ഞ് സേവന പിഎംഐ ഇന്ത്യയുടെ […] Written by Arundev Gireesan February 3, 2022February 3, 2022
Top 10 News എച്ച്‌ഡിഎഫ്‌സി ക്യു 3 ഫലങ്ങൾ: അറ്റാദായം 11% വർധിച്ച് 3,261 കോടി രൂപയായി – ടോപ് 10 വാർത്തകൾ എച്ച്‌ഡിഎഫ്‌സി ക്യു 3 ഫലങ്ങൾ: അറ്റാദായം 11% വർധിച്ച് 3,261 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (എച്ച്‌ഡിഎഫ്‌സി) അറ്റാദായം 11.4 ശതമാനം വർധിച്ച് 3,260.69 കോടി രൂപയായി. ഇതേ കാലയളവിൽ അറ്റ പലിശ വരുമാനം 6.96% വർധിച്ച് 4,284 കോടി രൂപയായി. എച്ച്‌ഡിഎഫ്‌സിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (എയുഎം) മൂന്നാം പാദത്തിൽ 12 ശതമാനം വർധിച്ച് 6.19 ലക്ഷം കോടി രൂപയായി. സ്വകാര്യവൽക്കരണം അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റിയേക്കുമെന്ന് ബിപിസിഎൽ […] Written by Arundev Gireesan February 2, 2022February 2, 2022
Top 10 News 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി – ടോപ് 10 വാർത്തകൾ 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി 2022-23 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. വരും സാമ്പത്തിക വർഷത്തിൽ ഇന്ത്യ 9.27% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പ്രസ് വേകൾക്കായുള്ള പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ 23 സാമ്പത്തിക വർഷത്തിൽ രൂപീകരിക്കും. രാജ്യത്ത് ഉടനീളം രാസ രഹിത പ്രകൃതിദത്ത കൃഷി സർക്കാർ പ്രോത്സാഹിപ്പിക്കും. 5 ജി മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ടെലികോം സ്പെക്‌ട്രം ലേലം 2022ൽ നടക്കും. ഡിജിറ്റൽ ആസ്തികൾ […] Written by Arundev Gireesan February 1, 2022February 1, 2022
Top 10 News ടാറ്റ മോട്ടോഴ്‌സ് ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 1,516 കോടി രൂപയായി – ടോപ് 10 വാർത്തകൾ ടാറ്റ മോട്ടോഴ്‌സ് ക്യു 3 ഫലങ്ങൾ: അറ്റ നഷ്ടം 1,516 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ അറ്റനഷ്ടം 1,516 കോടി രൂപയായി. കഴിഞ്ഞ പാദത്തിൽ 4,441.54 കോടി രൂപയുടെ അറ്റ നഷ്ടവും 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 2,906.45 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5% ഇടിഞ്ഞ് 72,229.3 കോടി രൂപയായി. ഇബിഐടിഡിഎ 48 ശതമാനം വർധിച്ച് 7,078.02 കോടി രൂപയായി. […] Written by Arundev Gireesan January 31, 2022January 31, 2022
Top 10 News ഇൻഡസ്ഇൻഡ് ക്യു 3 ഫലങ്ങൾ: അറ്റാദായം 50% വർധിച്ച് 1,241 കോടി രൂപയായി – ടോപ് 10 വാർത്തകൾ ഇൻഡസ്ഇൻഡ് ക്യു 3 ഫലങ്ങൾ: അറ്റാദായം 50% വർധിച്ച് 1,241 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ അറ്റാദായം 49.5% വർധിച്ച് രേഖപ്പെടുത്തി 1,241 കോടി രൂപയായി. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 11.4% വർഷം വർധിച്ച് 3,793.6 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിലെ 2.77 ശതമാനത്തിൽ നിന്ന് മൂന്നാം പാദത്തിൽ 2.48% ആയിരുന്നു. മൂന്നാം പാദത്തിൽ ബാങ്കിന്റെ പ്രൊവിഷനുകൾ 11 ശതമാനം ഇടിഞ്ഞ് […] Written by Arundev Gireesan January 29, 2022January 29, 2022
Top 10 News ഭാരതി എയർടെല്ലിൽ 1 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ ഗൂഗിൾ – ടോപ് 10 വാർത്തകൾ ഭാരതി എയർടെല്ലിൽ 1 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ ഗൂഗിൾ ഭാരതി എയർടെല്ലുമായി സഹകരിച്ച് 1 ബില്യൺ ഡോളർ (ഏകദേശം 7,497 കോടി രൂപ) വരെ നിക്ഷേപം പ്രഖ്യാപിച്ച് യുഎസ് ഇൻറർനെറ്റ് ഭീമനായ ഗൂഗിൾ. 1.28% ഓഹരിയ്ക്കായി ഭാരതി എയർടെല്ലിൽ 700 മില്യൺ ഡോളർ ഇക്വിറ്റി നിക്ഷേപവും മൾട്ടി ഇയർ വാണിജ്യ കരാറുകൾക്കായി 300 മില്യൺ ഡോളറും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്കായി നൂതനമായ പ്രോഗ്രാമുകൾ വഴി ആൻഡ്രോയിഡ് ഉപകരണങ്ങളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന ടെലികോം കമ്പനിയുടെ വിപുലമായ […] Written by Arundev Gireesan January 28, 2022January 28, 2022
Top 10 News 69 വർഷത്തിന് ശേഷം എയർ ഇന്ത്യയെ ഏറ്റെടുത്ത് ടാറ്റ – ടോപ് 10 വാർത്തകൾ 69 വർഷത്തിന് ശേഷം എയർ ഇന്ത്യയെ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ് വ്യാഴാഴ്ച എയർ ഇന്ത്യയെ സർക്കാരിൽ നിന്നും ഔദ്യോഗികമായി ഏറ്റെടുത്തത് ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിൽ എയർ ഇന്ത്യ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. കാനറ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 115% ഉയർന്ന് 1,502 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം 115.8 ശതമാനം വർധിച്ച് 1,502 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് […] Written by Arundev Gireesan January 27, 2022January 27, 2022
Top 10 News മാരുതി സുസുക്കി ക്യു 3 ഫലങ്ങൾ: അറ്റാദായം 48% ഇടിഞ്ഞ് 1,011 കോടി രൂപയായി – ടോപ് 10 വാർത്തകൾ മാരുതി സുസുക്കി ക്യു 3 ഫലങ്ങൾ: അറ്റാദായം 48% ഇടിഞ്ഞ് 1,011 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 48% ഇടിഞ്ഞ് 1,011 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1% ഇടിഞ്ഞ് 23,246 കോടി രൂപയായി. ആഗോള തലത്തിലെ ചിപ്പ് ക്ഷാമവും ഉയർന്ന ചരക്ക് വിലയും കമ്പനിയുടെ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. ഇബിഐടിഡിഎ 30% കുറഞ്ഞ് 1,559 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പന അളവ് […] Written by Arundev Gireesan January 25, 2022January 25, 2022
Top 10 News ആക്‌സിസ് ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം പ്രതിവർഷം മൂന്നിരട്ടി വർധിച്ച് 3,614 കോടി രൂപയായി – ടോപ് 10 വാർത്തകൾ ആക്‌സിസ് ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം പ്രതിവർഷം മൂന്നിരട്ടി വർധിച്ച് 3,614 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 224 ശതമാനം വർധിച്ച് 3,614 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 15% ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 17% ശതമാനം ഉയർന്ന് 8,653 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 3.53% ആയിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം […] Written by Arundev Gireesan January 24, 2022January 24, 2022
Top 10 News ഐസിഐസിഐ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 25 ശതമാനം വർധിച്ച് 6,194 കോടി രൂപയായി – ടോപ് 10 വാർത്തകൾ ഐസിഐസിഐ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 25 ശതമാനം വർധിച്ച് 6,194 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 25 ശതമാനം വർധിച്ച് 6,194 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12% ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 23 ശതമാനം ഉയർന്ന് 12,236 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 4.82% ആയിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം […] Written by Arundev Gireesan January 22, 2022January 22, 2022
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023