Top 10 News അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് അമര രാജ ബാറ്ററീസ് ക്യു 4 ഫലം, അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ അമര രാജ ബാറ്ററീസിന്റെ പ്രതിവർഷ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 189 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.23 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 2102.70 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 6 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം […] Written by Amal Akshy May 22, 2021May 22, 2021
Top 10 News ബോഷ് ക്യു 4 ഫലം, അറ്റാദായം 5 ഇരട്ടി വർദ്ധിച്ച് 482 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് ബോഷ് ക്യു 4 ഫലം, അറ്റാദായം 5 ഇരട്ടി വർദ്ധിച്ച് 482 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ബോഷിന്റെ പ്രതിവർഷ അറ്റാദായം 495 ശതമാനം വർദ്ധിച്ച് 482 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 161 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 44 ശതമാനം വർദ്ധിച്ച് 3217 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 115 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. വിരാജെൻ എന്ന […] Written by Amal Akshy May 20, 2021May 20, 2021
Top 10 News ടാറ്റാ മോട്ടോർസ് ക്യു 4 ഫലം, അറ്റനഷ്ടം 7605 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് ടാറ്റാ മോട്ടോർസ് ക്യു 4 ഫലം, അറ്റനഷ്ടം 7605 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ മോട്ടോർസിന്റെ പ്രതിവർഷ അറ്റനഷ്ടം 7605 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 9894.3 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2906.45 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രതിവർഷ വരുമാനം 42 ശതമാനം വർദ്ധിച്ച് 88728 കോടി രൂപയായി. കാനറാ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 1011 കോടി രൂപയായി മാർച്ചിലെ നാലാം […] Written by Amal Akshy May 18, 2021May 18, 2021
Top 10 News ആരതി ഡ്രഗ്സ് ക്യു 4 ഫലം, അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് ആരതി ഡ്രഗ്സ് ക്യു 4 ഫലം, അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ആരതി ഡ്രഗ്സിന്റെ പ്രതിവർഷ അറ്റാദായം 12 ശതമാനം ഇടിഞ്ഞ് 51.6 കോടി രൂപയായി. മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 24 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 11.6 ശതമാനം വർദ്ധിച്ച് 501.75 കോടി രൂപയായി. കെസോറം ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 96.4 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ കെസോറം […] Written by Amal Akshy May 15, 2021May 15, 2021
Top 10 News എൽ ആന്റ് ടി ക്യു 4 ഫലം, അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് എൽ ആന്റ് ടി ക്യു 4 ഫലം, അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ എൽ ആന്റ് ടിയുടെ പ്രതിവർഷ അറ്റാദായം 3 ശതമാനം വർദ്ധിച്ച് 3293 കോടി രൂപയായി. മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 33 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 9 ശതമാനം വർദ്ധിച്ച് 48088 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 18 രൂപ വീതം ഇടക്കാല ലാഭവിഹിതം […] Written by Amal Akshy May 14, 2021May 14, 2021
Top 10 News ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി, വ്യാവസായിക ഉത്പാദന സൂചിക 22.4 ശതമാനമായി ഉയർന്നു-ടോപ്പ് 10 ന്യൂസ് ഏപ്രിലിൽ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി, വ്യാവസായിക ഉത്പാദന സൂചിക 22.4 ശതമാനമായി ഉയർന്നു ഏപ്രിലിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി രേഖപ്പെടുത്തി. മാർച്ചിൽ സി.പി.ഐ 5.52 ശതമാനമായിരുന്നു. തുടർച്ചയായ അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ഉയർന്ന മാർജിനായ 6 ശതമാനത്തിനുള്ളിൽ വരുന്നത്. സി.എഫ്.പി.ഐ 2.02 ശതമാനമായി രേഖപ്പെടുത്തി. അതേസമയം വ്യാവസായിക ഉത്പാദന സൂചിക മാർച്ചിൽ 22.4 ശതമാനമായി വർദ്ധിച്ചു. ടാറ്റാ പവർ ക്യു 4 ഫലം, അറ്റാദായം 2.4 ശതമാനം ഇടിഞ്ഞ് 393 […] Written by Amal Akshy May 12, 2021May 12, 2021
Top 10 News ഗോദ്‌റെജ് കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് ഗോദ്റെജ് കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ഗോദ്റെജ് കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം 59 ശതമാനം വർദ്ധിച്ച് 366 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 27 ശതമാനം വർദ്ധിച്ച് 2705.69 കോടി രൂപയായി. ജെ.എസ്.ഡബ്യു ഹെെഡ്രോ കടപത്രവിതരണത്തിലൂടെ 707 മില്യൺ ഡോളർ സമാഹരിച്ചു ജെ.എസ്.ഡബ്യു എനർജിയുടെ അനുബന്ധ സ്ഥാപനമായ ജെ.എസ്.ഡബ്യൂ […] Written by Amal Akshy May 11, 2021May 11, 2021
Top 10 News ബന്ദൻ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി- ടോപ്പ് 10 ന്യൂസ് ബന്ദൻ ബാങ്ക് ക്യു 4 ഫലം, അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ബന്ദൻ ബാങ്കിന്റെ അറ്റാദായം 80 ശതമാനം ഇടിഞ്ഞ് 103 കോടി രൂപയായി. ഇതേകാലയളവിൽ പലിശയിനത്തിലുള്ള വരുമാനം 4.6 ശതമാനം വർദ്ധിച്ച് 1757 കോടി രൂപയായി. എൻ.പി.എ ഇടിഞ്ഞ് 6.8 ശതമാനമായി. അതേസമയം ഓഹരി ഒന്നിന് 1 രൂപ വീതം ബാങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. കൊവിഡ് വാക്സിന് അനുമതി തേടാൻ ഒരുങ്ങി സൈഡസ് കാഡില ‘സൈകൊവ്-ഡി’ […] Written by Amal Akshy May 8, 2021May 8, 2021
Top 10 News ടാറ്റാ കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 133.34 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് ടാറ്റാ കൺസ്യൂമർ ക്യു 4 ഫലം, അറ്റാദായം 133.34 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ ടാറ്റാ കൺസ്യൂമറിന്റെ പ്രതിവർഷ അറ്റാദായം 133.34 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 50 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 44 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 26.2 ശതമാനം വർദ്ധിച്ച് 3037.22 കോടി രൂപയായി. അതേസമയം കമ്പനി ഓഹരി ഒന്നിന് 4.05 രൂപ വീതം ഇടക്കാല ലാഭവിഹിതം […] Written by Amal Akshy May 6, 2021May 6, 2021
Top 10 News കൊവിഡ് പ്രതിസന്ധി മറികടക്കാൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ- ടോപ്പ് 10 ന്യൂസ് കൊവിഡ് പ്രതിസന്ധി മറികടക്കാൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധി നേരിടാൻ വായ്പ സഹായം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപ ആർബിഐ നൽകും. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ ഇതിലൂടെ ബാങ്കുകൾക്ക് കഴിയും. അദാനി എന്റർപ്രൈസസ് ക്യു 4 ഫലം, അറ്റാദായം 282 ശതമാനം വർദ്ധിച്ച് 234 കോടി രൂപയായി മാർച്ചിലെ നാലാം പാദത്തിൽ അദാനി എന്റർപ്രെെസസിന്റെ […] Written by Amal Akshy May 5, 2021May 5, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023