Top 10 News ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പിന് 7,467 കോടി രൂപയുടെ ആസ്തികൾ വിറ്റഴിച്ച് പ്രസ്റ്റീജ് എസ്റ്റേറ്റ്സ്- ടോപ്പ് 10 ന്യൂസ് ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പിന് 7,467 കോടി രൂപയുടെ ആസ്തികൾ വിറ്റഴിച്ച് പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോപ്പർട്ടീസ് ലിമിറ്റഡ് 7,467 കോടി രൂപയുടെ ആസ്തി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പിന് വിറ്റു. 9,160 കോടി ഇടപാടിന്റെ ആദ്യഘട്ട ഭാഗമായാണ് നടപടി. ഈ ഇടപാട് പൂർത്തിയായതോടെ പ്രസ്റ്റീജ് എസ്റ്റേറ്റിന്റെ കടം 997.5 കോടി രൂപയായി കുറഞ്ഞു, 2020 ഡിസംബർ 31ൽ ഇത് 8,464.5 കോടി രൂപയായിരുന്നു. കമ്പനിക്ക് ആവശ്യമായ സ്പെക്ട്രം കെെവശം ഉണ്ടെന്ന് വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിപണിയിൽ മത്സരിക്കുന്നതിനും […] Written by Amal Akshy March 11, 2021March 11, 2021
Top 10 News ഐ.ഇ.എക്സിൽ നിന്നും ഐ.ജി.എക്സ് ഓഹരികൾ വാങ്ങാൻ എൻ.എസ്.ഇ- ടോപ്പ് 10 ന്യൂസ് ഐ.ഇ.എക്സിൽ നിന്നും ഐജിഎക്സ് ഓഹരികൾ വാങ്ങാൻ എൻ.എസ്.ഇ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിൽ നിന്നും ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ചിലെ 26 ശതമാനം ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഏറ്റെടുക്കും. ഐ.ഇ.എക്സിൽ നിന്നും ഐജിഎക്സിന്റെ 1.92 കോടി ഓഹരികളാണ് 19.20 കോടി രൂപയ്ക്ക് എൻ.എസി.ഇ വാങ്ങുക. അതേസമയം ഐ.ജി.എക്‌സിന്റെ ഇക്വിറ്റി ഹോൾഡിംഗിന്റെ 5 ശതമാനം 3.69 കോടി രൂപയ്ക്ക് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് വിറ്റു. Easy Trip Planners IPO, അവസാന ദിനം, 159 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു […] Written by Amal Akshy March 10, 2021March 10, 2021
Top 10 News ജിയോ ബിസിനസിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ- ടോപ്പ് 10 ന്യൂസ് ജിയോ ബിസിനസിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ ഇന്ത്യയിൽ 5 കോടി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി റിലയൻസ് ജിയോ ഒരു സംയോജിത സാങ്കേതിക പരിഹാരമായി ജിയോ ബിസിനസ് ആരംഭിച്ചു. വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എന്റർപ്രൈസ്-ഗ്രേഡ് ഫൈബർ കണക്റ്റിവിറ്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. വാഹന രജിസ്ട്രേഷൻ ഫെബ്രുവരിൽ 13.43 ശതമാനം കുറഞ്ഞതായി എഫ്.എ.ഡി.എ ഫെബ്രുവരിയിൽ പ്രതിവർഷ വാഹന രജിസ്ട്രേഷൻ 13.43 ശതമാനം കുറഞ്ഞ് 14.99 ലക്ഷമായി. പോയവർഷം ഇതേകാലയളവിൽ 17.43 ലക്ഷമായിരുന്നു. […] Written by Amal Akshy March 9, 2021March 9, 2021
Top 10 News ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കും- ടോപ്പ് 10 ന്യൂസ് ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അനുമതി ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. മാർച്ച് 5ന് നടന്ന വോട്ടെടുപ്പിലാണ് നിക്ഷേപകർ അനുകൂല നിലപാട് സ്വീകരിച്ചത്. ബി.ഇ.എം.എൽ ഓഹരികൾ വാങ്ങാനൊരുങ്ങി ടാറ്റാ ഉൾപ്പെടെയുള്ള ആറ് കമ്പനികൾ ടാറ്റാ മോട്ടോർസ്, അശോക് ലെെലാൻഡ്, എം ആൻഡ് എം എന്നീ കമ്പനികൾ BEML-ന്റെ 26 ശതമാനം ഓഹരികൾ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഭാരത് ഫോർജ്, മേഘ എഞ്ചിനീയറിംഗ് […] Written by Amal Akshy March 8, 2021March 8, 2021
Editorial Editorial of the Day നിക്ഷേപകർക്ക് തലവേദനയായി യുഎസിൽ വർദ്ധിച്ചു വരുന്ന ബോണ്ട് വരുമാനം; കൂടുതൽ അറിയാം കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസ് ബോണ്ട് വരുമാനത്തിൽ വൻവർദ്ധനവാണ് കാണപ്പെടുന്നത്. മാർച്ച് 4ന് 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ് ബോണ്ടുകൾ രേഖപ്പെടുത്തിയത്. ഇതേ ദിവസം ഡൗ ജോൺസ് ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. S&P 500 2021ലെ എല്ലാ നേട്ടങ്ങളും ഒറ്റദിവസം കൊണ്ട് നഷ്ടപ്പെടുത്തുകയും ചെയ്തു. ബോണ്ട് വരുമാനം വർദ്ധിക്കുന്നതിനൊപ്പം ആഗോള വിപണികൾ എല്ലാം തന്നെ കൂപ്പുകുത്താൻ ആരംഭിച്ചു. നിങ്ങൾക്ക് ഓർമ്മയുണ്ടാകും കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 500 പോയിന്റുകളോളം താഴേക്ക് വീണത്. ബോണ്ട് വരുമാനത്തിലെ വർദ്ധനവിനെ പറ്റിയാണ് […] Written by Amal Akshy March 8, 2021March 8, 2021
Top 10 News 4,625 കോടി രൂപയുടെ പവർ ട്രാൻസ്മിഷൻ പദ്ധതി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ്- ടോപ്പ് 10 ന്യൂസ് സ്റ്റെർലൈറ്റ് പവറിൽ നിന്ന് 4,625 കോടി രൂപയ്ക്ക് പവർ ട്രാൻസ്മിഷൻപദ്ധതി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ് സ്റ്റെർലൈറ്റ് പവറിൽ നിന്ന് NER-II ട്രാൻസ്മിഷൻ ലിമിറ്റഡ് ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ്. ഇതിന്റെ ഭാഗമായി കമ്പനി 4,625 കോടി രൂപയുടെ ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു. 830 സർക്യൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പ്രക്ഷേപണ പദ്ധതി അസം, അരുണാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ തൊഴിൽ അവസരങ്ങൾ വെട്ടികുറച്ച് ജാഗ്വാർ ലാൻഡ് റോവർ റീമാജിൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ തൊഴിൽ […] Written by Amal Akshy March 6, 2021March 6, 2021
Top 10 News MTAR Tech IPO: അവസാന ദിവസം 200.8 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി- ടോപ്പ് 10 ന്യൂസ് MTAR Tech IPO: അവസാന ദിവസം 200.8 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി എം.ടി.എ.ആർ ടെക്ക് ഐ.പി.ഒ അവസാന ദിവസം 200.79 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. വിതരണത്തിനായി നൽകിയ 72.60 ലക്ഷം ഷെയറുകൾക്ക് വേണ്ടി 145.79 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 28.4 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഇസിഎ ട്രേഡിംഗ് സർവീസിന്റെ 10 ശതമാനം ഓഹരി ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് ഇസിഎ ട്രേഡിംഗ് സർവീസിന്റെ 10 ശതമാനം ഓഹരി […] Written by Amal Akshy March 5, 2021March 5, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023