Author: Arundev Gireesan

  1. Top 10 News
1.6 ബില്യൺ ഡോളറിന് സിറ്റി ഇന്ത്യയുടെ റീട്ടെയിൽ ആസ്തി ഏറ്റെടുത്ത് ആക്സിസ് ബാങ്ക് സിറ്റി ഇന്ത്യയുടെ റീട്ടെയിൽ ആസ്തികൾ ഏറ്റെടുത്ത് ആക്‌സിസ് ബാങ്ക്. ഏകദേശം 2 ബില്യൺ ഡോളറിനാണ് (15,164 കോടി രൂപ) ആസ്തികൾ ഏറ്റെടുക്കുന്നത്. ഉപഭോക്തൃ ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി സിറ്റിക്ക് 1.6 ബില്യൺ ഡോളർ ബാങ്ക് പണമായി നൽകും. ക്രെഡിറ്റ് കാർഡുകൾ, റീട്ടെയിൽ ബാങ്കിംഗ്, വെൽത്ത് മാനേജ്‌മെന്റ്, കൺസ്യൂമർ ലോണുകൾ എന്നിവയുൾപ്പെടെയുള്ള സിറ്റിബാങ്ക് ഇന്ത്യയുടെ ഉപഭോക്തൃ ബാങ്കിംഗ് ബിസിനസുകളുടെ വിൽപ്പനയും ഇടപാടിൽ ഉൾപ്പെടുന്നു. സിറ്റിയുടെ നോൺ-ബാങ്കിംഗ് […]
  1. Top 10 News
ഒഎൻജിസിയുടെ 1.5 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) 1.5% ഓഹരികൾ വിൽക്കാൻ ഒരുങ്ങി സർക്കാർ. 3,000 കോടി രൂപ സമാഹരിക്കാനാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാർച്ച് 30, 31 തീയതികളിൽ ആരംഭിക്കും. ഓഹരി ഒന്നിന് 159 രൂപയാണ് ഒഎഫ്എസിന്റെ ഫ്ലോർ പ്രൈസ്. ബിഎസ്ഇയിൽ ഒഎൻജിസിയുടെ 171.05 സ്റ്റോക്ക് ക്ലോസിംഗ് വിലയേക്കാൾ 7% കുറവാണിത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക ഉൽപ്പാദക […]
  1. Top 10 News
ഇന്ത്യയിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് കമ്പനിക്കായി ഇനോക്‌സും പിവിആറും ഒരുമിക്കുന്നു ഇന്ത്യയിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് കമ്പനി രൂപീകരിക്കാൻ പരസ്പരം ലയനം പ്രഖ്യാപിച്ച് മൾട്ടിപ്ലെക്‌സ് ശൃംഖലകളായ പിവിആർ ലിമിറ്റഡും ഇനോക്‌സ് ലെഷർ ലിമിറ്റഡും. ലയനത്തിനും ഓഹരി വിനിമയ അനുപാതത്തിനും ഇരു കമ്പനിയുടെയും ബോർഡുകൾ അംഗീകാരം നൽകിയിട്ടുണ്ട്. ഇനോക്‌സിന്റെ ഓഹരി ഉടമകൾക്ക് ഇനോക്സിലെ 10 ഓഹരികൾക്കായി പിവിആറിൽ മൂന്ന് ഓഹരികൾ ലഭിക്കും. ലയനത്തിനുശേഷം സംയുക്ത സ്ഥാപനത്തിൽ പിവിആർ പ്രൊമോട്ടർമാർക്ക് 10.62% ഓഹരിയും ഇനോക്സ് പ്രമോട്ടർമാർക്ക് 16.66% ഓഹരിയും ഉണ്ടാകും. […]
  1. Top 10 News
2022 ലെ ധനകാര്യ ബിൽ ലോക്‌സഭ പാസാക്കി 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് പൂർത്തിയാക്കുന്ന ധനകാര്യ ബിൽ ലോക്‌സഭ അംഗീകരിച്ചു. വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ (വിഡിഎ) ടാക്സുകളുമായി ബന്ധപ്പെട്ട നിയമങ്ങളും ക്രിപ്‌റ്റോകറൻസികളുടെമേൽ നികുതി ചുമത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്ന വ്യവസ്ഥകളും ഇതിൽ ഉൾ‌പ്പെട്ടിട്ടുണ്ട്. 2015 ലെ സ്‌പെക്‌ട്രം കുടിശ്ശികയായ 8,815 കോടി മുൻകൂട്ടി അടച്ച് എയർടെൽ ടെലികോം വകുപ്പിന് മുൻകൂറായി 8,815 കോടി രൂപ അടച്ച് ഭാരതി എയർടെൽ. 2015 ലെ സ്‌പെക്‌ട്രം ലേലവുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ വലിയൊരു […]
  1. Top 10 News
റിലയൻസ്, ഓല, രാജേഷ് എക്‌സ്‌പോർട്ട്‌സ് എന്നിവയെ ബാറ്ററി നിർമ്മാണത്തിനുള്ള പിഎൽഐ സ്കീമിന് കീഴിൽ തിരഞ്ഞെടുത്തു ബാറ്ററി സ്റ്റോറേജ് നിർമ്മിക്കുന്നതിനുള്ള പിഎൽഐ സ്കീമിന് കീഴിൽ ഇൻസെന്റീവുകൾ ലഭിക്കുന്നതിനായി റിലയൻസ് ന്യൂ എനർജി സോളാർ, ഒല ഇലക്ട്രിക് മൊബിലിറ്റി, ഹ്യുണ്ടായ്, രാജേഷ് എക്‌സ്‌പോർട്ട്‌സ് എന്നിവയെ തിരഞ്ഞെടുത്ത് അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി). ഉൽപ്പാദന ശേഷി 20 ഗിഗാവാട്ട് അവർ (GWh) ആക്കി വർധിപ്പിക്കാൻ ഹ്യുണ്ടായിക്കും ഒല ഇലക്ട്രിക്കിനും പിന്തുണ ലഭിച്ചിട്ടുണ്ട്. 5 GWh ഉൽപ്പാദന ശേഷി കൈവരിക്കുന്നതിന് റിലയൻസിനും രാജേഷ് […]
  1. Top 10 News
ഹീറോ മോട്ടോകോർപിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഹീറോ മോട്ടോർകോർപ്പ് ലിമിറ്റഡിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഗുരുഗ്രാമിലെയും ഹരിയാനയിലെയും ഡൽഹിയിലെയും മറ്റ് സ്ഥലങ്ങളിലെയും പ്രൊമോട്ടർമാരുടെ (ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ പവൻ മുഞ്ജൽ ഉൾപ്പെടെ) ഓഫീസുകളിലും റെസിഡൻഷ്യൽ ഏരിയയിലും റെയ്ഡ് നടത്തി. റെയ്ഡ് “പതിവ് അന്വേഷണത്തിന്റെ” ഭാഗമാണെന്നാണ് ഹീറോ മോട്ടോകോർപ്പ് പറഞ്ഞത്. ആദായനികുതി വകുപ്പുമായി സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അമോണിയ കോ-ഫയറിംഗ് പഠിക്കാൻ കോവയിലെ ഐഎച്ച്ഐയുമായി പങ്കാളികളായി അദാനി […]
  1. Top 10 News
ഏപ്രിൽ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില 2 മുതൽ2.5% വരെ വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. സ്റ്റീൽ, അലുമിനിയം, മറ്റ് അസംസ്‌കൃത വസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ വർധനവാണ് വില വർധനയ്ക്ക് കാരണം. അതേസമയം ഉയർന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായെങ്കിലും നികത്താൻ ഏപ്രിൽ 1 മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ മുഴുവൻ ശ്രേണിയുടെയും വിലകൾ മുതൽ 3% വരെ വർദ്ധിപ്പിക്കും. ഗോൾഡൻ ഹാർവെസ്റ്റിനൊപ്പം ജെവിയുടെ 10% […]
  1. Top 10 News
ആർഇ പദ്ധതികൾക്കായി 288 മില്യൺ ഡോളർ സമാഹരിച്ച് അദാനി ഗ്രീൻ എനർജി പുനരുപയോഗ ഊർജ (ആർഇ) പദ്ധതികളുടെ നിർമ്മാണത്തിനായി 288 ദശലക്ഷം ഡോളർ (2,188 കോടി രൂപ) സമാഹരിച്ച് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ). രാജസ്ഥാനിൽ എജിഇഎൽ സ്ഥാപിക്കുന്ന സോളാർ, വിൻഡ് പ്രോജക്റ്റുകളുടെ 450 മെഗാവാട്ട് ഹൈബ്രിഡ് പോർട്ട്‌ഫോളിയോയ്ക്കുള്ള ധനസഹായത്തിനായി തുക ഉപയോ​ഗിക്കും. നിർമ്മാണത്തിലിരിക്കുന്ന അസറ്റ് പോർട്ട്‌ഫോളിയോയുടെ വികസനം വേഗം ട്രാക്കുചെയ്യാനുള്ള എജിഇഎൽന്റെ തന്ത്രത്തെ ഇത് ശക്തിപ്പെടുത്തും .2030-ഓടെ 45 ജി​ഗാവാട്ട് പുനരുപയോഗ ഊർജ ശേഷി […]
  1. Top 10 News
സൗദി അരാംകോയുമായുള്ള പങ്കാളിത്തം പര്യവേക്ഷണം ചെയ്യാൻ അദാനി ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോയിൽ ഒരു ഓഹരി സ്വന്തമാക്കാനുള്ള സാധ്യത ഉൾപ്പെടെയുള്ള മറ്റ് അവസരങ്ങൾ പര്യവേഷണം ചെയ്യാൻ അദാനി ഗ്രൂപ്പ്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സൗദി അരാംകോയുമായും രാജ്യത്തെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളും സംയുക്ത നിക്ഷേപ സാധ്യതകളും സംബന്ധിച്ച് അദാനി ഗ്രൂപ്പ് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജം, വിളകൾക്കായുള്ള പോഷകങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ അദാനി […]
  1. Top 10 News
ശ്രീലങ്കയ്ക്ക് 1 ബില്യൺ ഡോളർ ക്രെഡിറ്റ് ലൈൻ നൽകാൻ എസ്ബിഐ ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെ സംഭരണത്തിനായി ശ്രീലങ്കയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1 ബില്യൺ ഡോളർ ( ഏകദേശം 7,593 കോടി രൂപ) ക്രെഡിറ്റ് സൗകര്യം നൽകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നേരത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനായി 500 മില്യൺ ഡോളറിന്റെ ക്രെഡിറ്റ് ധനസഹായം ലൈൻ ഓഫ് ഇന്ത്യ എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് വാ​ഗ്ദാനെ ചെയ്തിരുന്നു. വൻ […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement