post market feed

  1. Post Market Analysis
ഒരിക്കൽ ആ തടസം മറികടന്നാൽ പിന്നീടുള്ള യാത്ര സുഗമമായിരിക്കുമെന്ന വാക്യം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ഇന്നത്തെ വിപണിയുടെ പ്രകടനം. ഫ്ലാറ്റായി 15440 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറി. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക റിലയൻസ്, ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ 15500 മറികടന്ന് 15600 വരെയെത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/ 0.95 ശതമാനം മുകളിലായി 15582 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.  35109 എന്ന […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  അസ്ഥിരവും ചാഞ്ചാട്ടവും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ച് വിപണി. നേരിയ ഗ്യാപ്പ് അപ്പിൽ 15221 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും അപ്രതീക്ഷിതമായി സൂചിക 100 പോയിന്റുകൾ താഴേക്ക് വീണു. ചാഞ്ചാട്ടം വർദ്ധിച്ചതിനെ തുടർന്ന് വിപണി കയറ്റിറക്കങ്ങൾക്ക് വിധേയമായി. 3 മണിയോടെ ദിവസത്തെ ഏറ്റവും ഉയർന്ന നില മറികടക്കാൻ സൂചിക ശ്രമനടത്തിയെങ്കിലും ഇതിന് സാധിച്ചില്ല. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 22 പോയിന്റുകൾ/ 0.15 ശതമാനം മുകളിലായി 15197 […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി നിന്ന  വിപണിയിൽ ഉച്ചയ്ക്ക്  ശേഷം  നേരിയ പതർച്ച അനുഭവപ്പെട്ടു. നേരിയ ഗ്യാപ്പ് ഡൗണിൽ  15066 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ മണിക്കൂറിൽ തന്നെ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഇന്നലത്തെ ഉയർന്ന നില മറികടക്കാനായില്ല. 15050ൽ സപ്പോർട്ട് എടുത്ത് കൊണ്ട് 70 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ വ്യാപാരം നടത്തിയിരുന്ന സൂചിക ഉച്ചയോടെ താഴേക്ക് വീഴാൻ തുടങ്ങി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 77 പോയിന്റുകൾ/ 0.52 ശതമാനം താഴെയായി  15030  […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  അവിശ്വസനീയമായ നേട്ടം കൊയ്ത് നിഫ്റ്റി. എല്ലാം മേഖലാ സൂചികകളും ഓഹരികളും ഗ്യാപ്പ് അപ്പിൽ തുറന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്യാപ്പ് അപ്പിൽ 150 പോയിന്റുകൾക്ക് മുകളിലായി 15,075 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച് നിഫ്റ്റി. മാർച്ച് 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. 15050ൽ സപ്പോർട്ട് എടുത്ത സൂചിക ദിവസം മുഴുവൻ ഈ നിലയ്ക്ക് മുകളിലായി കാണപ്പെട്ടു. സൂചിക ഏറെ നേരവും 50 പോയിന്റുകൾക്ക് […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  വലിയ ചാഞ്ചാട്ടത്തിനൊടുവിൽ കയറിയിറങ്ങി വിപണി, മിക്ക  മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും നിഫ്റ്റി ഫ്ലാറ്റായി അടയ്ക്കപെട്ടു. അപ്രതീക്ഷിതമായി എസ്.ജി.എക്സ് സൂചികയിലുണ്ടായ മുന്നേറ്റത്തെ തുടർന്ന് 50 പോയിന്റുകൾക്ക് മുകളിലായി ഗ്യാപ്പ് അപ്പിൽ  14,749 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് അത് നിലനിർത്താനായില്ല. 30 മിനിറ്റിൽ 130 പോയിന്റുകൾ  താഴേക്ക് വീണ സൂചിക പിന്നീട് നൂറ് പോയിന്റുകൾ തിരികെ കയറാൻ ശ്രമം നടത്തി. ശേഷം താഴേക്ക് വീണ സൂചിക 14600ലേക്ക് കൂപ്പുകുത്തി. […]
  1. Post Market Analysis
വിപണിയിലെ എല്ലാ മേഖലകളിലും ഇന്ന് വിൽപ്പന സമ്മർദ്ദം അനുഭവപെട്ടു. നേരിയ ഗ്യാപ്പ് ഡൗണിൽ 14,824 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീഴാൻ തുടങ്ങി. 14800 എന്ന നിർണായക സപ്പോർട്ട് ആദ്യ 5 മിനിറ്റിൽ തന്നെ തകർക്കപ്പെട്ടു. ശേഷം താഴേക്ക് വീണ സൂചിക 2 മണിക്കൂറുകൾ കൊണ്ട് 130 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ സൂചിക തിരികെ കയറാൻ ശ്രമം നടത്തി.തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾ/ 1.04 ശതമാനം താഴെയായി 14696  എന്ന നിലയിൽ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  വ്യാപാരികളെ  മടിപ്പിക്കുന്ന കാഴ്ചയാണ് നിഫ്റ്റിലും ബാങ്ക് നിഫ്റ്റിയിലും  ഇന്ന് കാണാനായത്.  ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾ മുകളിലായി 14,933 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ഐടി-ബാങ്ക് ഓഹരികളുടെ സ്വാധീനത്താൽ ചാഞ്ചാടി നിന്നു. 75 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ ദിവസം മുഴുവൻ സൂചിക വ്യാപാരം തുടർന്നു.തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 119 പോയിന്റുകൾ/ 0.80 ശതമാനം മുകളിലായി 14942 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഗ്യാപ്പ് അപ്പിൽ  33,222  എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫറ്റി […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം മെറ്റൽ ഓഹരികൾ ഇന്ന് വീണ്ടും അവിശ്വാസനീയമായ മുന്നേറ്റം കാഴ്ചവച്ചു. അതിനൊപ്പം ഇന്ത്യയിലെ ഏഴാമത്തെ വലിയ കമ്പനിയായ എച്ച്.ഡി.എഫ്.സി  നാലാം പാദത്തിൽ  പ്രതീക്ഷകൾക്ക്  അപ്പുറമുള്ള മികച്ച ഫലം പുറത്തുവിട്ടു. ഇതേതുടർന്ന്  അനിശ്ചിതത്വത്തിലും വിപണി ലാഭത്തിൽ അടച്ചു. 14821 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 14850ൽ ശക്തമായ പ്രതിരോധം അനുഭവപെട്ടതിനെ തുടർന്ന് സൂചിക പതിയെ താഴേക്ക് വീഴാൻ തുടങ്ങി. 4 മണിക്കൂർ കൊണ്ട് 97 പോയിന്റുകൾ താഴേക്ക് വീണ […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  ഐടി, മെറ്റൽ ഓഹരികളുടെ പിന്തുണയോടെ നേട്ടം കെെവരിച്ച് നിഫ്റ്റി, നിഫ്റ്റി 50യിലെ 2 ഓഹരികൾ മാത്രം നഷ്ടം രേഖപ്പെടുത്തി. നേരിയ ഗ്യാപ്പ് അപ്പിൽ  14,668 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വന്നു. ആദ്യ മണിക്കൂറിൽ ഉയർന്ന ചാഞ്ചാട്ടം കാഴ്ചവച്ച സൂചിക  പിന്നീട് 14610 ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ നിമിഷ നേരം കൊണ്ട് ചുവന്ന കാൻഡിലുകൾ മറികടന്ന നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  മെയിൽ നേട്ടം കെെവരിച്ചു കൊണ്ട് നിഫ്റ്റിയുടെ തുടക്കം. ഗ്യാപ്പ്  ഡൗണിൽ 140 പോയിന്റുകളുടെ നഷ്ടത്തിൽ 14490 എന്ന നിലയിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭത്തിൽ അടച്ചു. ആദ്യ കാൻഡിലിൽ തന്നെ 80 പോയിന്റുകളുടെ നഷ്ടം നേരിട്ട സൂചിക പെട്ടന്ന് തന്നെ തിരികെ കയറുകയായിരുന്നു. പതിയെ മുകളിലേക്ക് കയറി തുടങ്ങിയ സൂചിക അവസാന നിമിഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 3 പോയിന്റുകൾ/ 0.02 ശതമാനം മുകളിലായി 14634 എന്ന നിലയിൽ […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement