Post Market Analysis വാരാന്ത്യത്തിൽ നഷ്ടത്തിൽ അടച്ച് നിഫ്റ്റി, നേട്ടം കൊയ്യ്ത് ഫാർമ ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 14600 എന്ന നിലയിൽ രാവിലെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ഉയർന്ന തോതിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക 14680 നിലനിർത്താതെ ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. രാവിലെ 9:30നും വെെകിട്ട് മുന്ന് മണിക്കും ഇടയിലായി സൂചിക വെറും 80 പോയിന്റുകളുടെ നീക്കം മാത്രമാണ് കാഴചവച്ചത്. എന്നാൽ അവസാന മണിക്കൂറിൽ 110 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 14617 എന്ന നിലയിൽ […] Written by Amal Akshy April 16, 2021April 16, 2021
Daily Market Feed Post Market Analysis നഷ്ടം നികത്തി സാമ്പത്തിക ഓഹരികൾ, വിപണി ലാഭത്തിൽ അടച്ചു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം നേരിയ ഗ്യാപ്പ് അപ്പിൽ 14,368 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം പ്രാവശ്യം മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും ഐടി ഓഹരികൾ ദുർബലമായതിനാൽ 14400-14450 എന്ന നിലയിൽ പ്രതിരോധത്തിൽ നിന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം മുകളിലേക്ക് കയറിയ സൂചിക അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 194 പോയിന്റുകൾ/ 1.36 ശതമാനം മുകളിലായി 14504 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് ഏറെ ബുള്ളിഷായി കാണപ്പെട്ടു. 30950 […] Written by Amal Akshy April 13, 2021April 13, 2021
Post Market Analysis നഷ്ടത്തിൽ അടച്ച് നിഫ്റ്റി, കത്തിക്കയറി ഫാർമ ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം 14884 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യത്തെ 10 മിനിറ്റിനുള്ളിൽ തന്നെ 14800ലേക്ക് കൂപ്പുകുത്തി. പിന്നീട് മുകളിലേക്ക് കയറാൻ ശ്രമിച്ച സൂചിക ദിവസം മുഴുവൻ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 38 പോയിന്റുകൾ/ 0.26 ശതമാനം താഴെയായി 14834 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 32637 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 300 പോയിന്റുകളുടെ നഷ്ടം രേഖപ്പെടുത്തി ഏറെ ബെയറിഷ് ആയി കാണപ്പെട്ടു. എസ്.ബി.ഐയുടെ സഹായത്തോടെ […] Written by Amal Akshy April 9, 2021April 9, 2021
Post Market Analysis കരടികൾക്ക് മുന്നിൽ കൂപ്പുകുത്തി വിപണി, നേട്ടം കൊയ്യ്ത് ഐടി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം വളരെ വലിയ ഒരു ഇൻട്രാഡേ പതനത്തിനാണ് നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്. എല്ലാ മേഖലകളിലും ഉയർന്ന വിൽപ്പന നടക്കുന്നതായാണ് കാണാൻ സാധിച്ചത്. പ്രധാനമായും ബാങ്കിംഗ് ഓഹരികൾ എല്ലാം തന്നെ കൂപ്പുകുത്തി. 14850 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 100 പോയിന്റുകളുടെ ചുവന്ന കാൻഡിലാണ് സൃഷ്ടിച്ചത്. 14750ൽ സപ്പോർട്ട് എടുക്കാൻ ശ്രമിച്ച സൂചിക അവിടെ നിന്നും താഴേക്ക് വീണ് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയായ 14459ൽ എത്തിപ്പെട്ടു. തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ […] Written by Amal Akshy April 5, 2021April 5, 2021
Daily Market Feed Post Market Analysis ബെെഡന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി കുതിച്ചുയർന്ന് വിപണികൾ, ഓട്ടോ, ഐടി സ്റ്റോക്കുകൾ മിന്നിച്ചു – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് 14,548 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അവിടെ നിന്നും ശക്തമായ കുതിച്ചുകയറ്റമാണ് നടത്തിയത്. 14620 എന്ന ശക്തമായ റെസിസ്റ്റൻസിൽ വന്ന് മന്ദിച്ചു നിന്ന സൂചികയെ ലാഭത്തിൽ തുറന്ന യൂറോപ്യൻ മാർക്കറ്റുകൾ പിന്നീട് മുകളിലേക്ക് കൊണ്ട് പോയി. ഏക്കാലത്തെയും ഉയർന്ന റിക്കാഡ് തകർത്ത് മുന്നേറിയ നിഫ്റ്റി 14666 വരെയെത്തി. കഴിഞ്ഞ ദിവസത്തെക്കാൾ 123 പോയിന്റ് താഴെയായി 14644ൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. വ്യാപരം ആരംഭിച്ച മുതൽ ആദ്യത്തെ 30 മിനിട്ട് വരെ അസ്ഥിരമായി തുടർന്ന ബാങ്ക് നിഫ്റ്റി പിന്നീട് […] Written by Amal Akshy January 20, 2021January 20, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023