nifty fall

  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം നഷ്ടത്തിൽ അടച്ച് വിപണി, ഫിനാൻഷ്യൽ ഓഹരികൾ കൂപ്പുകുത്തി. ഗ്യാപ്പ്  ഡൗണിൽ 120 പോയിന്റുകളുടെ നഷ്ടത്തിൽ 14777 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 14850 ശക്തമായ പ്രതിരോധം തീർത്തു. ഇതേതുടർന്ന് മണിക്കൂറുകളോളം അസ്ഥിരമായി നിന്ന വിപണി ഒരു മണിയോടെ താഴേക്ക് വീഴാൻ ആരംഭിച്ചു.തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 263 പോയിന്റുകൾ/ 1.77 ശതമാനം താഴെയായി 14631 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഗ്യാപ്പ്  ഡൗണിൽ 500 പോയിന്റുകളുടെ നഷ്ടത്തിൽ […]
  1. Pre Market Report
പ്രധാനതലക്കെട്ടുകൾ Castrol India: ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെലാഭം 582.9 കോടി രൂപയായി ഉയർന്നു. പോയവർഷം ഇതേകാലയളവിൽ ലാഭം 187.7 കോടി രൂപയായിരുന്നു. പ്രതിവർഷ വരുമാനം 2,997 കോടി രൂപയായി. Tata Motors: കമ്പനിയുടെ മൊത്തം പ്രതിവർഷ വിൽപ്പന ജനുവരിയിൽ 25.27 ശതമാനം ഉയർന്ന് 59,959 യൂണിറ്റായി.  പ്രതിവർഷ ആഭ്യന്തര വിൽപ്പന 28 ശതമാനം ഉയർന്നു. Hero MotoCorp : കമ്പനിയുടെ മൊത്തം  പ്രതിവർഷ വിൽപ്പന ജനുവരിയിൽ 3.14 ശതമാനം താഴ്ന്ന് 4.85 ലക്ഷം യൂണിറ്റായി. Coal […]
  1. Post Market Analysis
വിപണി വിശകലനം 14,479 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. ഒട്ടുമിക്ക ഓഹരികളും ഉയർന്ന നിലയിൽ തുറക്കപെട്ടതിന് പിന്നാലെയാണ് ഈ വീഴ്ചയെന്നതും ഏറെ ശ്രദ്ധേയമാണ്. തിരികെ കയറാൻ പല ഘട്ടങ്ങളിലായി ശ്രമം നടത്തിയ സൂചിക ഉച്ചയോടെ പൂർണമായും താഴേക്ക് പതിച്ചു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 133 പോയിന്റ് താഴെയായി 14238ൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.    31,524  എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി അവിടെ നിന്നും 31000ലേക്ക്  വീണു. 31000ൽ സപ്പോർട്ടെടുത്ത സൂചിക […]
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വിപണി ഇന്ന്  തിരുത്തലിന് സാക്ഷ്യം വഹിച്ച ദിവസമായിരുന്നു. 14590 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. 11 മണിയോടെ തന്നെ വിപണിയുടെ ട്രെൻഡ് വ്യക്തമായി. വ്യാപാരം ആരംഭിച്ച നിലമറികടന്നതോടെ സൂചിക താഴേക്ക് കൂപ്പുകുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 218 പോയിന്റ് താഴെയായി 14371 ൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം സെെഡ് വേയ്സിൽ വ്യാപാരം നടത്തിയിരുന്ന ബാങ്ക് നിഫ്റ്റി ഇന്ന് താഴേക്ക് വീണു.  […]
  1. Daily Market Feed
  2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ആഗോള വിപണിയെ പിന്തുടർന്ന് എക്കാലത്തെയും റിക്കാഡ് നിലയിൽ  (14734) തുറന്ന   നിഫ്റ്റി ഏവരെയും ഞെട്ടിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. എന്നൽ  ഉച്ചയ്ക്ക് രണ്ട് മണിയോടെ സൂചിക ശക്തമായി താഴേക്ക് വീഴാൻ തുടങ്ങി. രാവിലെ നേടിയ  250 പോയിന്റുകളും നിമിഷ നേരം കൊണ്ട് തന്നെ നഷ്ടമായി 14590 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.   32746 ൽ തുറന്ന ബാങ്ക് നിഫ്റ്റയും സൈഡ് വേ ട്രെൻഡ് തുടർന്ന ശേഷം പിന്നീട് മറ്റു […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement