malayalam sharemarket news

  1. Daily Market Feed
  2. Editorial
Easemytrip.com -ന്റെ മാതൃസ്ഥാപനമാണ് Easy Trip Planners Pvt. Ltd. മാർച്ച് 8ന് കമ്പനി പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ) ആരംഭിച്ചു. ട്രാവൽ മേഖലയ്ക്കായി ഓഫർ ഫോർ സെയിലിലൂടെ  510 കോടി രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞ കമ്പനി ഇപ്പോൾ ഐ.പി.ഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈസി ട്രിപ്പ് കമ്പനിയെ പറ്റിയും ഐ.പി.ഒയെ പറ്റിയും കൂടുതൽ അറിയാം.  Easy Trip Planners റെയിൽവേ ടിക്കറ്റുകൾ, ടാക്സികൾ, ബസ് ടിക്കറ്റുകൾ, ഹോളിഡേ […]
  1. Editorial
  2. Editorial of the Day
പകർപ്പവകാശ ലംഘനം ആരോപിച്ച് ഡൽഹി ഹെെക്കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് ജെഡി മാർട്ടിന്റെ പ്രവർത്തനങ്ങൾക്ക് താത്ക്കാലികമായി തടയിടാൻ ഇന്ത്യാമാർട്ടിന് സാധിച്ചു.
  1. Top 10 News
MTAR Tech IPO: അവസാന ദിവസം 200.8 തവണ സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി എം.ടി.എ.ആർ ടെക്ക്  ഐ‌.പി‌.ഒ അവസാന ദിവസം 200.79 തവണ  സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.  വിതരണത്തിനായി നൽകിയ  72.60 ലക്ഷം ഷെയറുകൾക്ക് വേണ്ടി 145.79  കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 28.4 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഇസി‌എ ട്രേഡിംഗ് സർവീസിന്റെ 10 ശതമാനം ഓഹരി  ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് ഇസി‌എ ട്രേഡിംഗ് സർവീസിന്റെ 10 ശതമാനം ഓഹരി […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement