Market News Top 10 News Top international news വീണ്ടും 50,000 ഡോളർ കടന്ന് ബിറ്റ്കോയിൻ – അറിയാം അന്താരാഷ്ട്ര വാർത്തകൾ വീണ്ടും 50,000 ഡോളർ കടന്ന് ബിറ്റ്കോയിൻ നാല് ആഴ്ചകൾക്കുള്ളിൽ ആദ്യമായി 50,000 ഡോളർ മൂല്യം കടന്ന് കുതിപ്പു തുടർന്ന് ക്രിപ്‌റ്റോകറൻസി രാജാവായ ബിറ്റ്കോയിൻ. ഒക്ടോബർ 1 നാണ് ബിറ്റ്കോയിൻ 47000 എന്ന പ്രതിരോധം തകർക്കുന്നത്, പിന്നീട് പതുക്കെ വേഗത കൈവരിക്കുകയായിരുന്നു. 40000 ഡോളറിലേക്ക് വീണ ശേഷം കഴിഞ്ഞ 6 ദിവസങ്ങളിലായി 20% വർധിച്ചിട്ടുണ്ട്. വിപണി തിരിച്ച് പിടിച്ച് യുഎസ് മാർക്കറ്റുകൾ ; ഊർജ്ജ ഓഹരികളുടെ ആവശ്യകത ഉയരുന്നു യുഎസ് വിപണിയിൽ ഓഹരികൾ ശക്തമായ മുന്നേറ്റം തുടരുന്നു.ആഗോള തലത്തിൽ […] Written by Amal Akshy October 5, 2021October 6, 2021
Daily Market Feed Editorial Market News കർഷകർക്കായി 75060 കോടിയുടെ പാക്കേജ് അവതരിപ്പിച്ച് ധനമന്ത്രി, ആരോഗ്യമേഖലയ്ക്ക് 64,180 കോടി, നിർണായക പ്രഖ്യാപനങ്ങൾ ആരോഗ്യമേഖലയ്ക്കായി 64,180 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമാൻ. ആരോഗ്യമേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കുമെന്നും രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 2021-22 യൂണിയൻ ബഡ്‌ജറ്റ് ലോക സഭയിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിന് സഹായകമാകുന്നതിനായി 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനങ്ങൾ കർഷകർക്കായി 75,060 കോടി രൂപയുടെ […] Written by Amal Akshy February 1, 2021February 1, 2021
Daily Market Feed Market News Post Market Analysis വിപണി ഇടിഞ്ഞു,ടാറ്റാ മോട്ടോർസ്,സ്റ്റീൽ എന്നിവ കൂപ്പുകുത്തി – പോസ്റ്റ്മാർക്കറ്റ് വിശകലനം രാവിലെ വിപണി ആരംഭിച്ചത് മുതൽ ഏറെ ദുർബലമായി കാണപ്പെട്ട നിഫ്റ്റി മുകളിലേക്ക് കയറാൻ അക്ഷീണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടു. ഹെവി വെയിറ്റായ HDFC Bank സൂചികയെ മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചുവെങ്കിലും 14450 നിലനിർത്താൻ നിഫ്റ്റിക്കായില്ല. 11 മണിക്ക് മുമ്പായി തന്നെ നിഫ്റ്റി 14250ലേക്ക് കൂപ്പുകുത്തി. പിന്നീട് ഏറെ നേരം അസ്ഥിരമായി തുടർന്ന നിഫ്റ്റി 14400ലേക്ക് കടക്കാൻ ശ്രമിച്ചുവെങ്കിലും 14281ൽ വ്യാപാരം അവസാനിപ്പിച്ചു. 32291 ൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി HDFC Bankനൊപ്പം മുകളിലേക്ക് കുതിച്ചുകയറാൻ ശ്രമിച്ചുവെങ്കിലും […] Written by Amal Akshy January 18, 2021January 18, 2021
Daily Market Feed Market News Pre Market Report വിപണി അസ്ഥിരം- പ്രോഫിറ്റ് ബുക്കിംഗ് നിഫ്റ്റിയെ താഴേക്ക് വലിച്ചേക്കും പ്രധാനതലക്കെട്ടുകൾ SAIL ഓഫർ ഫോർ സെയിൽ വിൽപ്പനയുടെ റീട്ടെയിൽ ഭാഗം വെള്ളിയാഴ്ച വരെ 5.22 തവണ സബ്‌സ്‌ക്രൈബു ചെയ്‌തു. 5.16 കോടി ഷെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ 12.5 കോടി ഷെയറുകളുടെ ബിഡ്ഡുകൾ ലഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പ വിതരണ ബാങ്കായHDFC Bank net profit 14.36 ശതമാനം(8,760 കോടി രൂപ) വർധന രേഖപ്പെടുത്തി.WIPRO: ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ് വിപ്രോയുമായി ചേർന്ന് ഹൈദരാബാദിൽ ഇന്ത്യയിൽ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ് സ്ഥാപിച്ചു. ഇതിനൊപ്പം ആയിരത്തിലധികം വിദഗ്ധ […] Written by Amal Akshy January 18, 2021January 18, 2021
Market News Top 10 News യുഎസ്‌എയിൽ എണ്ണ സംഭരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ – മികച്ച 10 മാർക്കറ്റ് വാർത്തകൾ യുഎസ്‌എയിൽ എണ്ണ സംഭരിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യ 30 വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ‘എനർജി സെക്യൂരിറ്റി റ്റുവാർഡ്‌സ് ആത്മനിർബർ ഭാരത് ’ എന്ന വിഷയത്തിൽ നടത്തിയ സമ്മേളനത്തിൽ പറഞ്ഞു. യുഎസ്‌എയിലും വാണിജ്യപരമായി ലാഭകരമായ മറ്റ് രാജ്യങ്ങളിലും ഇന്ത്യ ഇപ്പോൾ വിദേശ സംഭരണ സൗകര്യങ്ങൾ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക യുടിഐ എഎംസി: ഐപിഒ ഇന്ന് തുറന്നു യുടിഐ അസറ്റ് മാനേജ്‌മന്റ് […] Written by Abdul Khader September 29, 2020September 29, 2020
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023