Editorial of the Day Jargons Uniparts India Ltd IPO: അറിയേണ്ടതെല്ലാം ന്യൂ ഡൽഹി ആസ്ഥാനമായ യുണി പാർട്ട്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. 2014 മുതൽ തന്നെ ഐപിഒ നടത്താൻ കമ്പനി ശ്രമിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. Uniparts India Ltd ആഗോള തലത്തിൽ എഞ്ചിനീയറിംഗ് സിസ്റ്റം ആൻഡ് സോല്യൂഷൻസ് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് യുണിപാർട്ട്സ് ഇന്ത്യ. കൃഷി, നിർമ്മാണം, വനം & ഖനനം (CFM), ഓഫ്-ഹൈവേ സംവിധാനങ്ങളുടെയും ഘടകങ്ങളുടെയും മുൻനിര വിതരണക്കാരിൽ ഒന്നാണിത്. ഓരോ […] Written by Amal Akshy November 30, 2022November 30, 2022
Jargons Unit-Linked Insurance Plans- അറിയേണ്ടതെല്ലാം ഇൻഷുറൻസ് ബൈ ചെയ്യുന്നത് അപ്രതീക്ഷിതമായി വരുന്ന ആപത്തുകളിൽ നിന്നും പ്രശനങ്ങളിൽ നിന്നും നിങ്ങളെ സാമ്പത്തികമായി രക്ഷപ്പെടുത്തും. പെട്ടന്ന് ഉണ്ടാകുന്ന ഏതൊരു നഷ്ടവും ഇൻഷുറൻസ് കവർ ചെയ്യും. നിക്ഷേപ ഗുണങ്ങളും ഇൻഷുറൻസും ഒരുമിച്ചുള്ള സാമ്പത്തിക ഉത്പ്പന്നത്തെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ് അഥവ യുഎൽഐപി എന്നത് ഒരേ സമയം ഇൻഷുറൻസും നിക്ഷേപ സേവനങ്ങളും നൽകി വരുന്നു. ഇതിലൂടെ ഇൻഷുറൻസ് എടുക്കുന്നവർക്ക് ഓരേ സമയം ഇക്യുറ്റി, ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്താനും ഒപ്പം തന്നെ […] Written by Amal Akshy May 2, 2022May 2, 2022
Jargons മ്യൂച്വൽ ഫണ്ടുകളും അറിഞ്ഞിരിക്കേണ്ട പദങ്ങളും പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. ഒരു മ്യൂച്വൽ ഫണ്ട് ഒരു പൊതു നിക്ഷേപ ലക്ഷ്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപന നിക്ഷേപകരിൽ നിന്നും പണം വാങ്ങുന്നു. നിക്ഷേപകർക്ക് വരുമാനം സൃഷ്ടിക്കുന്നതിനായി വിവിധ സെക്യൂരിറ്റികളിലോ അസറ്റ് ക്ലാസുകളിലോ നിക്ഷേപിക്കുന്ന ഒരു ഫണ്ട് മാനേജരാണ് ഈ സമാഹരിച്ച തുക കൈകാര്യം ചെയ്യുന്നത്. ഇത് പ്രൊഫഷണൽ മണി മാനേജ്മെന്റ്, സുതാര്യത, ലിക്യുഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന […] Written by Amal Akshy December 15, 2021December 15, 2021
Jargons ആരാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ? ഡിഐഐയെ പറ്റി കൂടുതൽ അറിയാം ഓരോ തവണ നിങ്ങൾ വിപണിയുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുമ്പോൾ കാണുന്ന പേരാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) എന്നുള്ളത്. ശരിക്കും ആരാണ് ഇവർ? എങ്ങനെയാണ് ഇവർ വിപണിയെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, ബാങ്കുകൾ & മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ ഇന്ത്യയിൽ അധിഷ്ഠിതമായ സ്ഥാപനങ്ങളെയാണ് പൊതുവായി ഡിഐഐ അഥവ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ എന്ന് […] Written by Amal Akshy December 3, 2021December 3, 2021
Jargons നിക്ഷേപിക്കുന്നതിന് മുമ്പായി വ്യത്യസ്തമായ ക്രിപ്റ്റോകറൻസികളെ പരിചയപ്പെടാം കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രിപ്പ്റ്റോകറൻസികൾ ഏറെ ജനശ്രദ്ധനേടി വരികയാണ്. ക്രിപ്റ്റോയിൽ നിക്ഷേപിക്കാനും വ്യാപാരം നടത്തുവാനും അനുവദിക്കുന്ന നിരവധി എക്സ്ചേഞ്ചുകളാണുള്ളത്. നിക്ഷേപം നടത്തുന്നതിന് മുമ്പായി തന്നെ ക്രിപ്റ്റോ ലാേകത്തെ പറ്റി വശദമായി മനസിലാക്കേണ്ടതുണ്ട്. വിവിധ തരം ക്രിപ്പ്റ്റോകറൻസികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. Bitcoin സുരക്ഷിതമായ ആഗോള ഇടപാടുകൾ വേഗത്തിലും മൂന്നാം കക്ഷിയുടെ പിന്തുണയില്ലാതെ ലഭിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ആഗോള സാമ്പത്തിക സംവിധാനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനാണ് ഇത് സൃഷ്ടിച്ചത്. സാധാരണ പണത്തെ പോലെ ഇവ സർക്കാരുകൾ […] Written by Amal Akshy November 19, 2021November 20, 2021
Jargons ഈ കാര്യങ്ങൾ അറിഞ്ഞാൽ ഫണ്ടമെന്റൽസ് പെട്ടന്ന് പഠിക്കാം: കമ്പനിയുടെ ഡെറ്റ്, വാല്യുവേഷൻ നോക്കി മാത്രം നിക്ഷേപം നടത്തുക ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിന് മുമ്പായി തന്നെ അടിസ്ഥാന പരമായി പലപഠനങ്ങളും നമ്മൾ നടത്താറുണ്ട്. മിക്കപ്പോഴും പല സാമ്പത്തിക അനുപാതങ്ങളും പുതുതായി വരുന്നവരെ ആശയകുഴപ്പത്തിലാക്കാറുണ്ട്. ഇന്നത്തെ ഈ ലേഖനത്തിലൂടെ ലിവറേജ് റേഷ്യോ, വാല്യുവേഷൻ റേഷ്യോ എന്നിങ്ങനെ രണ്ട് തരം സാമ്പത്തിക അനുപാതങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. ഇതിനായി ടാറ്റാ സ്റ്റീൽ എന്ന കമ്പനിയെയും അതിന്റെ എതിരാളിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്ന കമ്പനിയെയും നമുക്ക് ഉദാഹരണമായി എടുത്തു കൊണ്ട് വിശകലനം ചെയ്യാം. ഒരു അനുപാതം വച്ചുകൊണ്ട് മാത്രം […] Written by Amal Akshy October 21, 2021October 21, 2021
Jargons ഇത് മനസിലാക്കിയാൽ വിപണിയുടെ നീക്കം മുൻകൂട്ടി അറിയാം, എല്ലാ മാസവും നോക്കേണ്ട 10 സാമ്പത്തിക കണക്കുകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ സൂചിപ്പിക്കുന്ന വ്യത്യസ്ത തരം കണക്കുകളാണ് ഓരോ മാസവും വിവിധ സ്ഥാപനങ്ങൾ പുറത്തുവിടുന്നത്. ഓഹരി വിപണിയിൽ പങ്കെടുക്കുന്ന ഒരാൾ നിർബന്ധമായും എല്ലാ മാസവും ഈ കണക്കുകൾ പരിശോധിക്കേണ്ടത് ആവശ്യമാണ്. ഇതിലൂടെ വിപണിയുടെ നീക്കത്തെ പറ്റി സരളമായി മനസിലാക്കാനും അതിന് അനുസരിച്ച തീരുമാനങ്ങൾ എടുക്കാനും നിക്ഷേപകർക്ക് സാധിക്കും. ഇന്നത്തെ ജാർഗണിലൂടെ 10 പ്രധാന സൂചികകളെയാണ് മാർക്കറ്റ്ഫീഡ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. Purchasing Managers Index (PMI) IHS Markit India-യാണ് എല്ലാ മാസവും ആദ്യ ആഴ്ചയിൽ […] Written by Amal Akshy September 30, 2021September 30, 2021
Jargons എന്താണ് ഇൻസോൾവൻസി? പാപ്പരത്തതെ പറ്റി കൂടുതൽ അറിയാം അനേകം കമ്പനികൾ ഇൻസോൾവൻസി അഥവ പാപ്പരത്തം പ്രഖ്യാപിച്ചതായി നിങ്ങൾ കേട്ടിടുണ്ടാകും. ഇത്തരം കമ്പനികളെ ഏറ്റെടുക്കാൻ വമ്പൻ ബിസിനസ് ഗ്രൂപ്പുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നതായും കാണാം. അടുത്തിടെ കടക്കെണിയിലായ ഡിഎച്ച്എഫ്എല്ലിനെ 34,250 കോടി രൂപയ്ക്ക് പിരമൽ ക്യാപിറ്റൽ ഏറ്റെടുത്തിരുന്നു. എന്താണ് പാപ്പരത്തമെന്നും ഇന്ത്യയിലെ അതിന്റെ നടപടിക്രമങ്ങൾ എന്താണെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമാക്കുന്നത്. എന്താണ് പാപ്പരത്തം ? വരുമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ഇടിവോ, മോശം സാമ്പത്തിക സ്ഥിതി മൂലമോ കമ്പനിക്ക് ഒരു ഘട്ടത്തിൽ തങ്ങളുടെ കടബാധ്യതകൾ വീട്ടാൻ സാധിക്കാതെ വന്നേക്കാം. […] Written by Amal Akshy March 22, 2021March 23, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023