reliance jio

  1. Editorial
  2. Editorial of the Day
ഒരു കാലത്ത് ഇന്ത്യയിൽ അനേകം ടെലികോം സേവന ദാതാക്കൾ പ്രവർത്തനം നടത്തിയിരുന്നു.6 മുതൽ 7 ടെലികോം ഓപ്പറേറ്റർമാരിൽ ഇഷടം ഉള്ളവരെ ഉപഭോക്താവിന് തെരഞ്ഞെടുക്കാമായിരുന്നു. എന്നാൽ റിലയൻസ് ജിയോയുടെ വരവോട് കൂടി സ്വകാര്യ ടെലികോം ദാതാക്കൾ മൂന്നായി ചുരുങ്ങി. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് ഇത്. എയർടെല്ലും വോഡഫോൺ ഐഡിയയും നിലവിൽ എ.ജി.ആർ കടബാധ്യതയിലാണുള്ളത്. വരിക്കാരുടെ എണ്ണം നോക്കിയാൽ നിലവിൽ ജിയോയും എയർടെല്ലുമാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ മുകേഷ് അംബാനിയുടെ ജിയോയുമായി നോക്കിയാൽ ഭാരതി എയർടെൽ സാമ്പത്തികമായി […]
  1. Top 10 News
ജിയോ ബിസിനസിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ  ഇന്ത്യയിൽ 5 കോടി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി റിലയൻസ് ജിയോ ഒരു സംയോജിത സാങ്കേതിക പരിഹാരമായി  ജിയോ ബിസിനസ് ആരംഭിച്ചു. വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എന്റർപ്രൈസ്-ഗ്രേഡ് ഫൈബർ കണക്റ്റിവിറ്റി കമ്പനി വാഗ്ദാനം ചെയ്യുന്നു.  വാഹന രജിസ്ട്രേഷൻ ഫെബ്രുവരിൽ 13.43 ശതമാനം കുറഞ്ഞതായി എഫ്.എ.ഡി.എ ഫെബ്രുവരിയിൽ പ്രതിവർഷ വാഹന രജിസ്ട്രേഷൻ 13.43 ശതമാനം കുറഞ്ഞ് 14.99 ലക്ഷമായി. പോയവർഷം ഇതേകാലയളവിൽ 17.43 ലക്ഷമായിരുന്നു. […]
  1. Editorial
  2. Editorial of the Day
കേന്ദ്ര സർക്കാർ കഴിഞ്ഞ രണ്ട് ദശകങ്ങളായി ടെലികോം സ്പെക്ട്രം ലേലം നടത്തി പണം സമാഹരിച്ചുവരികയാണ്. ഇതിലൂടെ ലഭിക്കുന്ന പണം നിരവധി വികസന പദ്ധതികൾക്കായി  സർക്കാർ വിനിയോഗിക്കും. ടെലികോം കമ്പനികൾ രാജ്യത്തെ തങ്ങളുടെ ശ്യംഖല എത്രമാത്രം വിപുലീകരിക്കാൻ പദ്ധതിയിടുന്നുവെന്ന് ലേലത്തിലൂടെ നമുക്ക് മനസിലാക്കാം. 4 ജി എയർ തരംഗങ്ങൾക്കായുള്ള സ്പെക്ട്രം ലേലം മാർച്ച് 1,2 തീയതികളിൽ നടന്നിരുന്നു. ശരിക്കും എന്താണ് ടെലികോം സ്പെക്ട്രം ലേലമെന്നും അതിന്റെ പ്രവർത്തന രീതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദീകരിക്കുന്നത്.  എന്താണ് ടെലികോം സ്പെക്ട്രം ലേലം? […]
  1. Editorial
  2. Editorial of the Day
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനങ്ങളിൽ ഒന്നായറിലയൻസ് ഇൻഡസ്ട്രീസ്  ലിമിറ്റഡ് ഏതനും ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ ഓയില്‍ ടു കെമിക്കല്‍ (O2C) ബിസിനസുകളെ ഒരു സ്വതന്ത്ര  സ്ഥാപനമാക്കി മാറ്റുമെന്ന്  പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടെലികോം ഭീമനായ ജിയോയെ കെെകാര്യം ചെയ്യുന്ന റിലയൻസിന്റെ അടിസ്ഥാന ബിസിനസ് ഓയിൽ  റിഫൈനറിയാണ്. ഇതിലൂടെ റിലയൻസ് അവരുടെ മുഴുവൻ  റിഫെെനറി,വിപണന, പെട്രോകെമിക്കൽ ആസ്തികളും  O2C-യുടെ  അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റും. റിലയൻസിന്റെ പൂർണ  നിയന്ത്രണത്തിലാകും  പുതിയ മാനേജ്മെന്റിന്റെ  പ്രവർത്തനങ്ങൾ.എന്നാൽ കാലക്രമേണ റിലയൻസ് ഇത് കുറച്ചുകൊണ്ട് വരുമെന്ന് ഞങ്ങൾ […]
  1. Top 10 News
റിലയൻസ് ഇൻഡസ്ട്രീസ് ക്യു 3 ഫലം: അറ്റാദായം 12 ശതമാനം വർധിച്ച് 13,101 കോടി രൂപയായി ഡിസംബർ പാദത്തിൽ  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം   12.5 ശതമാനം വർധിച്ച് 13,101 കോടി രൂപയായി ഉയർന്നു. പോയ വർഷം ഇതേ കാലയളവിൽ കമ്പനി 11,640 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്. കമ്പനിയുടെ   ടോപ്പ് ലെെൻ ബിസിനസുകളായ റിഫയനറി പെട്രോകെമിക്കൽ എന്നിവയിലെ മോശം പ്രകടനം തിരിച്ചടിയായേക്കും. അതേസമയം റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് 15.5 ശതമാനം ക്വാർട്ടർ ഓൺ […]
  1. Editorial
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ അലയടിച്ചു കൊണ്ടിരിക്കുന്നത്. നിരവധി തവണ സർക്കാരും കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും ഇത് വരെയും പ്രശ്നത്തിന് പരിഹാരം കാണാനായില്ല. പുതിയ നിയമങ്ങൾ റിലയൻസിന് നേട്ടമുണ്ടാക്കി നൽകുമെന്ന് ആരോപിച്ച്  റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കർഷകരുടെ ഭാഗത്തത് നിന്നുണ്ടായി. പ്രതിഷേധം ശക്തമായതോടെ ഒരു വർഷത്തേക്ക് നിയമങ്ങൾ താത്ക്കാലികമായി റദ്ദാക്കമെന്ന നിലപാട് കേന്ദ്രം മുന്നോട്ട് വച്ചുവെങ്കിലും കർഷകർ ഇത് നിരസിച്ചു. എന്താണ് കർഷക നിയമമെന്നും, എന്തിനാണ് കർഷകർ ഇതിനെ എതിർക്കുന്നതെന്നും […]
  1. Daily Market Feed
  2. Post Market Analysis
ഇന്നത്തെ വിപണി വിശകലനം വളരെ വലിയ ഒരു ഗ്യാപ്പ് അപ്പിൽ (14377 ) തുറക്കപ്പെട്ട നിഫ്റ്റി അധികം വെെകാതെ തന്നെ  14400  എന്ന നിർണായ നില മറികടന്നു. എന്നാൽ പിന്നീട് താഴേക്ക് വന്ന സൂചിക 14350 പരീക്ഷിക്കപ്പെടുകയും അവിടെ നിന്നും വൻകുതിച്ചുകയറ്റം കാഴ്ചവയ്ക്കുകയും ചെയ്തു. മൂന്ന് മണിവരെ മുന്നേറ്റം തുടർന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ  239 പോയിന്റ്  മുകളിലായി (14521) വ്യാപാരം അവസാനിപ്പിച്ചു.  നിഫ്റ്റിക്ക് സമാനമായി ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിലാണ് ഇന്ന് തുറക്കപ്പെട്ടത്. 32000ത്തിന് മുകളിൽ […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement