malayalam stockmarket news

  1. Top 10 News
പെട്രോൾ, ഡീസൽ  വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഇടിഞ്ഞു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 21 പെെസയും ഡീസലിന് 20 പെെസയുമാണ് കുറഞ്ഞത്. വർദ്ധിച്ച് വരുന്ന കൊവിഡ് കേസുകളെ തുടർന്ന് ലോക്ക് ഡൗണ് സാധ്യത കണക്കിലെടുത്ത് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഇന്ധന വില കുറയാൻ കാരണമായി.  കേരളത്തിൽ 1,900 കോടി രൂപയുടെ എച്ച്‌എം പദ്ധതി ഏറ്റെടുത്ത് വെൽസ്പൺ എന്റർപ്രൈസസ് 1900 കോടി രൂപയുടെ കോഴിക്കോട് രാമനാട്ടുകര […]
  1. Editorial
  2. Editorial of the Day
പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള നസറ ടെക്നോളജീസ് മാർച്ച് 17ന് (ഇന്ന്) ഐ.പി.ഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മുംബെെ ആസ്ഥാനമായി  പ്രവർത്തിക്കുന്ന നസറ ടെക്നോളജീസ്  ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർആക്റ്റീവ് ഗെയിമിംഗ്, സ്പോർട്സ് മീഡിയ കമ്പനിയാണ്. ആഫ്രിക്ക, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. രാകേഷ് ജുൻജുൻവാല, ഐ.ഐ.എഫ്.എൽ, വെസ്റ്റ്ബ്രിഡ്ജ് കാപ്പിറ്റൽ എന്നിവർ നസറ ടെക്നോളജീസിൽ ഉയർന്ന അളവിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിൽ ഇതേ മേഖലയിലുള്ള മറ്റു കമ്പനികൾ ഒന്നും തന്നെ ഇന്ത്യൻ ഓഹരി […]
  1. Editorial
  2. Editorial of the Day
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസ് ബോണ്ട് വരുമാനത്തിൽ വൻവർദ്ധനവാണ് കാണപ്പെടുന്നത്.  മാർച്ച് 4ന് 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ് ബോണ്ടുകൾ രേഖപ്പെടുത്തിയത്.  ഇതേ ദിവസം ഡൗ ജോൺസ് ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. S&P 500 2021ലെ എല്ലാ നേട്ടങ്ങളും ഒറ്റദിവസം കൊണ്ട് നഷ്ടപ്പെടുത്തുകയും ചെയ്തു. ബോണ്ട് വരുമാനം വർദ്ധിക്കുന്നതിനൊപ്പം ആഗോള വിപണികൾ എല്ലാം തന്നെ  കൂപ്പുകുത്താൻ ആരംഭിച്ചു. നിങ്ങൾക്ക് ഓർമ്മയുണ്ടാകും കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 500 പോയിന്റുകളോളം താഴേക്ക് വീണത്. ബോണ്ട് വരുമാനത്തിലെ വർദ്ധനവിനെ പറ്റിയാണ് […]
  1. Top 10 News
സ്റ്റെർലൈറ്റ് പവറിൽ നിന്ന് 4,625 കോടി രൂപയ്ക്ക് പവർ ട്രാൻസ്മിഷൻപദ്ധതി ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ് സ്റ്റെർലൈറ്റ് പവറിൽ നിന്ന് NER-II ട്രാൻസ്മിഷൻ ലിമിറ്റഡ് ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യ ഗ്രിഡ്. ഇതിന്റെ ഭാഗമായി കമ്പനി 4,625 കോടി രൂപയുടെ ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു. 830 സർക്യൂട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പ്രക്ഷേപണ പദ്ധതി അസം, അരുണാചൽ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ തൊഴിൽ അവസരങ്ങൾ വെട്ടികുറച്ച്  ജാഗ്വാർ ലാൻഡ് റോവർ റീമാജിൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ തൊഴിൽ […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement