Pre Market Report നിഫ്റ്റി vs പ്രോഫിറ്റ് ബുക്കിംഗ് – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ സാമ്പത്തിക ഉത്തേജനം വേഗത്തിലാക്കാൻ ഡൊണാൾഡ് ട്രംപ് താൽപര്യം പ്രകടിപ്പിച്ചു. ഇത് യുഎസ് വിപണികൾക്ക് ആക്കം കൂട്ടി. അവ ഏകദേശം 2% ഉയർന്നു. TCS Q2 ഫലങ്ങൾ – പ്രോഫിറ്റ് 7 ശതമാനം ഇടിഞ്ഞ് 7,475 കോടി രൂപയായി. എന്നാൽ ഈ പ്രോഫിറ്റ് പ്രതീക്ഷിച്ചതിലും കൂടുതൽ ആണ് എന്നതിനാൽ വളരെ പോസിറ്റീവ് ആണ് കാര്യങ്ങൾ.16,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങാൻ (share buyback) ബോർഡ് അംഗീകരിച്ചു. ഒക്ടോബർ 13 ന് നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ വിപ്രോ […] Written by Sharique Samsudheen October 8, 2020October 8, 2020
Post Market Analysis ഇൻവെസ്റ്റോഴ്സിനെ ഞെട്ടിച്ചുകൊണ്ട് നിഫ്റ്റി 11,700 ന് മുകളിൽ അടച്ചു – പോസ്റ്റ് മാർക്കറ്റ് വിശകലനം ഇന്നലെത്തെ ഉയർന്ന നിലയായ 11,680 ന് സമീപം 11,679 എന്ന നിലയിലാണ് നിഫ്റ്റി ഇന്ന് തുറന്നത്, SGX സ് നിഫ്റ്റിയിൽ ചെറിയ gap പിന്തുടർന്ന് ആയിരുന്നു ഇത്. രണ്ട് red candles രൂപീകരിച്ച ശേഷം index 11,630ൽ support എടുത്തു എന്നതാണ് ശ്രദ്ധേയം. Relianceന്റെ നല്ല പിന്തുണയോടെ, 11,750 വരെ വളരെ വേഗത്തിൽ പറന്ന് ഉയരാൻ നിഫ്റ്റിക്ക് കഴിഞ്ഞു. ബാക്കിയുള്ള ദിവസം, നിഫ്റ്റി കൂടുതലും 11,690 നും 11,750 നും ഇടയിൽ വ്യാപാരം നടത്തി, ഉച്ചയ്ക്ക് 2.30ക്ക് […] Written by Ajay Ajith October 7, 2020October 7, 2020
Pre Market Report നിഫ്റ്റിയും 12,000ലെ ചക്രവാളവും – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി ദിനേശ് കുമാർ ഖാരയെ സർക്കാർ നിയമിച്ചു. ഈ റോളിന് മുമ്പ് 3 വർഷം എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. 5 അസോസിയേറ്റ് സ്റ്റേറ്റ് ബാങ്കുകളെ എസ്‌ബിഐയുമായി ലയിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1984 ൽ പ്രൊബേഷണറി ഓഫീസറായി ആണ് അദ്ദേഹം എസ്ബിഐയിൽ ചേർന്നത്. അബുദാബിയുടെ ഗവണ്മെന്റ് ഫണ്ട് 5,512 കോടി രൂപ റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും. റിസർവ് ബാങ്ക് ഒക്ടോബർ 9 ന് ധനനയം (Monetary Policy) പ്രഖ്യാപിക്കും. […] Written by Sharique Samsudheen October 7, 2020October 7, 2020
Post Market Analysis ഇന്ന് മാർക്കറ്റിൽ എന്ത് നടന്നു? – പോസ്റ്റ് മാർക്കറ്റ് വിശകലനം 11,607ൽ വലിയ gap-upഓടെ നിഫ്റ്റി ദിവസം തുറന്ന് രണ്ട് ചുവന്ന candles രൂപീകരിച്ചുകൊണ്ട്, gap നികത്താൻ പെട്ടെന്ന് വീഴുമെന്ന ഭയം കൊണ്ടുവന്നു. എന്നാൽ ഇന്നലത്തെ high-ഇനടുത് support എടുത്ത ശേഷം Nifty തിരികെ മുകളിലേക്ക് പോയി. മിക്ക ദിവസവും 11,580 നും 11,610 നും ഇടയിൽ വ്യാപാരം നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30 ന് സമീപം നിഫ്റ്റി വളരെ ശക്തമായി പറന്നു കയറി. നിഫ്റ്റി 50 index-ന് 11,680 ന്റെ ശക്തമായ resistance തകർക്കാൻ കഴിഞ്ഞില്ല, 156.85 […] Written by Ajay Ajith October 6, 2020October 6, 2020
Pre Market Report എല്ലാം ശരി ആകുന്നു – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ട് വൈറ്റ് ഹൗസിലേക്ക് മടങ്ങി. “വളരെ നല്ലതായി തോന്നുന്നു!” അദ്ദേഹം നേരത്തെ ട്വിറ്ററിൽ പറഞ്ഞു. ഇത് തീർച്ചയായും ആഗോള വിപണിയിൽ ഒരു പോസിറ്റീവ് സ്വാധീനം ചെലുത്തും. ലോൺ മൊറട്ടോറിയം കേസ് – സുപ്രീം കോടതി വിധി ഒക്ടോബർ 13 ലേക്ക് മാറ്റി. TCS 10 ലക്ഷം കോടി രൂപയുടെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷനെ മറികടന്നു – റിലയന്സിന് ശേഷം ഇത് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനി. ഒക്ടോബർ 7 ന് ഓഹരി […] Written by Sharique Samsudheen October 6, 2020October 6, 2020
Post Market Analysis ഇന്ന് മാർക്കറ്റിൽ എന്ത് നടന്നു? – പോസ്റ്റ് മാർക്കറ്റ് വിശകലനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് -19 പോസിറ്റീവായതിന് ശേഷം വെള്ളിയാഴ്ച ആഗോള വിപണികൾ നഷ്ടങ്ങളിൽ ആയിരിക്കുമ്പോൾ പോലും നിഫ്റ്റി 11,492ൽ ദിവസം തുറന്നു. ഡൊണാൾഡ് ട്രംപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തയ്യാറാണെന്ന വാർത്ത ഇതിനു സഹായിച്ചിരിക്കാം. ലാഭങ്ങളിലേക്ക് ഉള്ള നിഫ്റ്റിയുടെ യാത്രയിൽ, രാവിലെ 11,550 ന് സമീപം നിഫ്റ്റി consolidate ചെയ്തു. താഴേക്കിറങ്ങി 11,450 എന്ന നിലയിൽ support എടുക്കുന്നതിനുമുമ്പ് നിഫ്റ്റി 11,580 എന്ന ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. 86.40 പോയിൻറ് അഥവാ […] Written by Ajay Ajith October 5, 2020October 5, 2020
Pre Market Report Uncategorized ട്രംപ് vs മാർക്കറ്റ് – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ വിപണികൾക്ക് കരുത്ത് നൽകും എന്ന് കരുതുന്ന സാമ്പത്തിക പാക്കേജ് യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപ്-നു COVID സ്ഥിതീകരിച്ചതിനാൽ കാര്യങ്ങൾ ഗൗരവമായിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു പ്രത്യേക സൈനിക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ ആണ്. പലിശയുടെ പുറത്തു പലിശ ഈടാക്കുന്ന കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വിധി വരാൻ സാധ്യതയുണ്ട്. 2 കോടിയിൽ താഴെ വായ്പ ഉള്ളവർക്ക് ഇളവ് കൊടുക്കാൻ ആണ് തീരുമാനം. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആ തുക സർക്കാർ വഹിക്കും. ബാങ്കുകൾക്ക് […] Written by Sharique Samsudheen October 5, 2020October 6, 2020
Post Market Analysis നിഫ്റ്റി ഇന്നലത്തെ റേഞ്ചിൽ തന്നെ ട്രേഡ് ചെയ്തു – പോസ്റ്റ് മാർക്കറ്റ് വിശകലനം ഇന്നത്തെ നിഫ്റ്റി ചാർട്ട് ഇന്നലത്തേതിന് സമാനമായ ഒരു മാതൃക പിന്തുടർന്നു. SGX Nifty സൂചിപ്പിച്ചത് പോലെ ഇന്നലത്തെ close-ന്റെ അടുത്ത് തന്നെയായിരുന്നു ഇന്നത്തെ open. Nifty ദിവസം മുഴുവൻ മുകളിലേക്കും താഴേക്കും നീങ്ങിയെങ്കിലും മൊത്തത്തിൽ ഇന്നലത്തെ trading പരിധിക്കുള്ളിൽ തന്നെ നിന്നു. രാവിലെ 10 ന് 11,180 ന് സമീപം support എടുത്തശേഷം നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 11,280 ലെവലിൽ resistance കണ്ടെത്തി. ഉച്ചകഴിഞ്ഞ് 2 ന് ശേഷം index ഈ നില തകർത്തെങ്കിലും, 11,300 […] Written by Ajay Ajith September 30, 2020September 30, 2020
Post Market Analysis അസ്ഥിരമായ മാർക്കറ്റ് – പോസ്റ്റ് മാർക്കറ്റ് വിശകലനം വിപണി ഇന്ന് വളരെ അസ്ഥിരമായിരുന്നു. 11,268 എന്ന നിലയിലാണ് Nifty തുറന്നത്, പ്രതീക്ഷിച്ചപോലെ 11,300 എന്ന നിലയിലെത്തി. ഈ resistance മറികടക്കാൻ അൽപ്പം ശ്രമിച്ചതിന് ശേഷം ശക്തി നഷ്ടപ്പെടുകയും Nifty വീഴുകയും ചെയ്തു. Index ആദ്യം 11,200 ന് സമീപം support എടുത്ത്മുകളിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും വീണ്ടും വീഴുകയാണ് ചെയ്‌തത്. അടുത്ത ശ്രമത്തിൽ 11,180 ഒരു support-ആയി പ്രവർത്തിക്കുകയും നിഫ്റ്റി ഉച്ചയ്ക്ക് 2.30 ഓടെ 11,280 വരെ ഉയരുകയും ചെയ്തു. പിന്നീട് വീണ്ടും വീഴുകയും ചെയ്തു. Nifty […] Written by Ajay Ajith September 29, 2020September 29, 2020
Pre Market Report അതിശക്തമായ ഒരു തിരിച്ചു വരവ്? ന്യൂസ് ഷോട്ടുകൾ പലിശയുടെ പുറത്തു പലിശ ഈടാക്കുന്നതിന്റെ കേസ് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. റിസർവ് ബാങ്ക് നയ പ്രഖ്യാപനം അനിശ്ചിതകാലത്തേക്ക് മാറ്റി. ഇന്ത്യയിൽ 4G ലഭ്യതയിലും 4G കവറേജ് അനുഭവത്തിലും മുന്നിൽ നിന്ന റിലയൻസ് ജിയോയെ വെല്ലുവിളിക്കാൻ എന്നോണം Airtelന്റെ 4G വളർച്ച എത്തി. കൽക്കരിയിൽ നിന്ന് മെഥനോൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് Coal India ആഗോള ബിഡ്ഡുകൾ ക്ഷണിച്ചു. നിലവിൽ Coal Indiaയുടെ subisidiary കമ്പനിയായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് നടത്തുന്നപശ്ചിമ […] Written by Sharique Samsudheen September 29, 2020September 29, 2020
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023