Pre Market Report നിഫ്റ്റിയും 12,000ലെ ചക്രവാളവും – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി ദിനേശ് കുമാർ ഖാരയെ സർക്കാർ നിയമിച്ചു. ഈ റോളിന് മുമ്പ് 3 വർഷം എസ്ബിഐയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. 5 അസോസിയേറ്റ് സ്റ്റേറ്റ് ബാങ്കുകളെ എസ്‌ബിഐയുമായി ലയിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 1984 ൽ പ്രൊബേഷണറി ഓഫീസറായി ആണ് അദ്ദേഹം എസ്ബിഐയിൽ ചേർന്നത്. അബുദാബിയുടെ ഗവണ്മെന്റ് ഫണ്ട് 5,512 കോടി രൂപ റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കും. റിസർവ് ബാങ്ക് ഒക്ടോബർ 9 ന് ധനനയം (Monetary Policy) പ്രഖ്യാപിക്കും. […] Written by Sharique Samsudheen October 7, 2020October 7, 2020
Pre Market Report എല്ലാം ശരി ആകുന്നു – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ട് വൈറ്റ് ഹൗസിലേക്ക് മടങ്ങി. “വളരെ നല്ലതായി തോന്നുന്നു!” അദ്ദേഹം നേരത്തെ ട്വിറ്ററിൽ പറഞ്ഞു. ഇത് തീർച്ചയായും ആഗോള വിപണിയിൽ ഒരു പോസിറ്റീവ് സ്വാധീനം ചെലുത്തും. ലോൺ മൊറട്ടോറിയം കേസ് – സുപ്രീം കോടതി വിധി ഒക്ടോബർ 13 ലേക്ക് മാറ്റി. TCS 10 ലക്ഷം കോടി രൂപയുടെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷനെ മറികടന്നു – റിലയന്സിന് ശേഷം ഇത് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനി. ഒക്ടോബർ 7 ന് ഓഹരി […] Written by Sharique Samsudheen October 6, 2020October 6, 2020
Pre Market Report Uncategorized ട്രംപ് vs മാർക്കറ്റ് – ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ വിപണികൾക്ക് കരുത്ത് നൽകും എന്ന് കരുതുന്ന സാമ്പത്തിക പാക്കേജ് യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപ്-നു COVID സ്ഥിതീകരിച്ചതിനാൽ കാര്യങ്ങൾ ഗൗരവമായിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു പ്രത്യേക സൈനിക കേന്ദ്രത്തിൽ നിരീക്ഷണത്തിൽ ആണ്. പലിശയുടെ പുറത്തു പലിശ ഈടാക്കുന്ന കേസിൽ ഇന്ന് സുപ്രീം കോടതിയിൽ വിധി വരാൻ സാധ്യതയുണ്ട്. 2 കോടിയിൽ താഴെ വായ്പ ഉള്ളവർക്ക് ഇളവ് കൊടുക്കാൻ ആണ് തീരുമാനം. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആ തുക സർക്കാർ വഹിക്കും. ബാങ്കുകൾക്ക് […] Written by Sharique Samsudheen October 5, 2020October 6, 2020
Pre Market Report അതിശക്തമായ ഒരു തിരിച്ചു വരവ്? ന്യൂസ് ഷോട്ടുകൾ പലിശയുടെ പുറത്തു പലിശ ഈടാക്കുന്നതിന്റെ കേസ് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. റിസർവ് ബാങ്ക് നയ പ്രഖ്യാപനം അനിശ്ചിതകാലത്തേക്ക് മാറ്റി. ഇന്ത്യയിൽ 4G ലഭ്യതയിലും 4G കവറേജ് അനുഭവത്തിലും മുന്നിൽ നിന്ന റിലയൻസ് ജിയോയെ വെല്ലുവിളിക്കാൻ എന്നോണം Airtelന്റെ 4G വളർച്ച എത്തി. കൽക്കരിയിൽ നിന്ന് മെഥനോൾ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് Coal India ആഗോള ബിഡ്ഡുകൾ ക്ഷണിച്ചു. നിലവിൽ Coal Indiaയുടെ subisidiary കമ്പനിയായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് നടത്തുന്നപശ്ചിമ […] Written by Sharique Samsudheen September 29, 2020September 29, 2020
Pre Market Report Uncategorized അതി ശക്തം – ഇന്നത്തെ ഷെയർ മാർക്കറ്റ് ന്യൂസ് ഷോട്ടുകൾ യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിൽവർ ലേക് പാർട്ണേഴ്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ റീറ്റെയ്ൽ വിഭാഗത്തിന് 7,500 കോടി രൂപ ഇൻവെസ്റ്റ്മെന്റ് ലഭിച്ചു. 1.75 ശതമാനം ഓഹരി പകരം നൽകി. ജനറൽ അറ്റ്ലാന്റിക്, TPG തുടങ്ങിയ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ റിലയൻസിൽ 7500 കോടി രൂപയോളം നിക്ഷേപിക്കാൻ ആസൂത്രണം ചെയ്യുന്നു. വേഗതയുമായി ബന്ധപ്പെട്ട വിവാദപരമായ ക്ലെയിമുകൾ സംബന്ധിച്ച വോഡഫോൺ ഐഡിയയ്‌ക്കെതിരായ നടപടികൾ ഉപേക്ഷിക്കാൻ ടെലികോം റെഗുലേറ്റർ ട്രായ് തീരുമാനിച്ചു. ആദായനികുതിയുമായി ബന്ധപ്പെട്ട് 20,000 കോടി […] Written by Sharique Samsudheen September 28, 2020September 29, 2020
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023