metals

  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം  നൂറ് പോയിന്റുകൾക്ക് മുകളിലായി 15205 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഏറെ നേരം ഇത് നിലനിർത്താനായില്ല. ഉച്ചയോടെ പടി പടിയായി താഴേക്ക് വീണ സൂചിക  15100ൽ സപ്പോർട്ട് എടുത്ത ശേഷം മുകളിലേക്ക് തിരികെ കയറി. തുടർന്ന് അസ്ഥിരമായി കാണപ്പെട്ട നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 76 പോയിന്റുകൾ/ 0.51% മുകളിലായി 15,174 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു. 36128 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫറ്റിക്ക് സമാനമായി […]
  1. Editorial
  2. Editorial of the Day
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമ്മാതാക്കളും  ആഗോള വിപണിയിലെ എതിരാളികളുമാണ്  ഗ്രാഫൈറ്റ് ഇന്ത്യ, എച്ച്.ഇ.ജി എന്നീ കമ്പനികൾ. പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്ന ഓഹരികൾ വിപണിക്ക് ഒപ്പം  ഉയരുകയും താഴുകയും ചെയ്യുന്നു. സ്റ്റീൽ നിർമ്മിക്കുന്നതിനാണ് പ്രധാനമായും  ഗ്രാഫൈറ്റ് ഇലക്ട്രോഡുകൾ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ആർക്ക് ചൂളകൾ ചൂടാക്കുന്നതിനുള്ള ഘടകമായി ഇവ മാറുന്നു. ഗ്രാഫൈറ്റ് ഇലക്ട്രോഡുകൾ ചൂടാകുന്നത് വരെ ഇതിലൂടെ  വെെദ്യുതി കടന്നുപോകും. ഇതോടെ സ്റ്റീൽ ഉരുകിമാറും. സ്ക്രാപ്പ് മാലിന്യങ്ങളിൽ നിന്ന് ഉരുക്ക് പുനരുപയോഗം ചെയ്യുന്നതിനും ഈ ഇലക്ട്രോഡുകൾ ഉപയോഗിക്കും. ഒരു കാലത്ത് […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement