Editorial Editorial of the Day ഓഹരി വിപണിയിൽ ഒളിഞ്ഞിരിക്കുന്ന നികുതി നിരക്കുകൾ, നിക്ഷേപകരും വ്യാപാരികളും അറിഞ്ഞിരിക്കണം ഓഹരി വിപണിയിൽ നിക്ഷേപിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നതിന് മുമ്പായി തന്നെ അതിലെ അപകട സാധ്യതകളെ പറ്റിയും മറഞ്ഞിരിക്കുന്ന നിരക്കുകളെ പറ്റിയും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. ഓഹരികളിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറത്ത് എത്രതോളം നികുതി ചുമത്തുമെന്ന കാര്യം പോലും ഒരു പക്ഷേ നിങ്ങൾക്ക് ഇപോഴും അറിയില്ലായിരിക്കും. ഇന്ത്യയിൻ ഓഹരി വിപണിയിലെ നിക്ഷേപകർക്കും വ്യാപാരികൾക്കും ബാധകമായ ആദായനികുതി ഘടനയെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്. പ്രാധാന ടേമുകൾ നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി വാങ്ങുകയും അത് കെെവശം വയ്ക്കുകയും ചെയ്താൽ […] Written by Amal Akshy May 5, 2021May 5, 2021
Top 10 News ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ 11% വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധി – ടോപ്പ് 10 ന്യൂസ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ ശക്തമായി വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ ശക്തമായി വളരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തിറക്കിയ ലോക സാമ്പത്തിക ഔട്ട്ലുക്കിൽ പറയുന്നു. 2021 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനം ഉയരുമെന്നും ഐ.എം.എഫ് വ്യക്തമാക്കി. ഈ വർഷം ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയ ലോകത്തിലെ ഏക സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. 8.1 ശതമാനം വളർച്ചനേടിയ ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്‌പെയിൻ 5.9 […] Written by Amal Akshy January 26, 2021January 26, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023