nifty crash

  1. Post Market Analysis
വിപണിയിൽ ഇന്ന് നേരിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ ഒരു സ്ഫോടനം തന്നെയാണ് കാണാനായത്.
  1. Post Market Analysis
ഇന്നത്തെ വിപണി വിശകലനം ഇന്ത്യൻ വിപണിയിലെ സൂചികയുടെ ചാഞ്ചാട്ടം ഇന്ന് വളരെ രസകരമായി തോന്നി. ബോണ്ടുകളുടെ വില വർദ്ധിച്ചതിനെ തുടർന്ന് കൂപ്പുകുത്തിയ യുഎസ് വിപണിയെ പിന്തുടർന്ന് വളരെ വലിയ ഗ്യാപ്പ് ഡൗണിൽ തുറന്ന  നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി തുടർന്നു. 15064 എന്ന നിലയിൽ 200 പോയിന്റുകൾക്ക് താഴെയായിവ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 15100ൽ  വളരെ വലിയ പ്രതിരോധം കാണപ്പെട്ടു. അവിടെ നിന്നും 120 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15000 […]
  1. Post Market Analysis
വിപണി വിശകലനം ഗ്യാപ്പ് ഡൗണിൽ 15081 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മണിക്കൂറുകളോളം അസ്ഥിരമായി തന്നെ തുടർന്നു. 11:30നും 1:30നും ഇടയിലായി സൂചിക 60 പോയിന്റുകൾക്ക് ഇടയിൽ മാത്രമാണ് വ്യാപാരം നടത്തിയത്. എന്നാൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓപ്പൺ റേഞ്ച് മറികടന്ന  സൂചിക ശക്തമായി താഴേക്ക് വീണു. ഓപ്പം എല്ലാ ഓഹരി സൂചികകളിലും ഇടിവ് രേഖപ്പെടുത്തി. ദിവസത്തെ  ഏറ്റവും താഴ്ന്ന നിലയിൽ (14,900) എത്തിയ സൂചിക പിന്നീട്  നൂറ്  പോയിന്റുകൾ നേടി 15000ൽ എത്തിയെങ്കിലും […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement