gold price

  1. Editorial
  2. Editorial of the Day
നിങ്ങൾക്ക് നിക്ഷേപിക്കാൻ പറ്റിയ ആസ്തികളിൽ മികച്ച ഒന്നാണ് സ്വർണം. സ്വർണത്തിലുള്ള അഞ്ച് പ്രധാന നിക്ഷേപ രീതികളെ പറ്റി കഴിഞ്ഞ ആഴ്ച ഞങ്ങൾ ഒരു ലേഖനം പ്രസ്ദ്ധീകരിച്ചിരുന്നു. ഡിജിറ്റൽ ഗോൾഡ്, ഫിസിക്കൽ ഗോൾഡ്, ഗോൾഡ് ഇടിഎഫ്എസ്, ഗോഡ് മ്യൂച്ചൽ ഫണ്ട്, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയാണത്. എന്നാൽ ഇപ്പോൾ ഇലക്ട്രോണിക് രൂപത്തിൽ ആളുകൾക്ക് സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഒരു എക്സ്ചേഞ്ച് ആരംഭിക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് സെക്യൂരിറ്റി എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെബി മുന്നോട്ട് വച്ച […]
  1. Editorial
  2. Editorial of the Day
സ്വർണത്തിൽ നിക്ഷേപം നടത്തുകയെന്നത് വളരെ പണ്ട് മുതൽക്കെ നടന്നു വരുന്ന കാര്യമാണ്. 1970 കാലഘട്ടത്തിന് മുമ്പ് തന്നെ പല രാജ്യങ്ങളും തങ്ങളുടെ പണത്തെ സ്വർണവുമായി അടിസ്ഥാനപ്പെടുത്തിയിരുന്നു. യുഎസിൽ ഓരോ 1.5 ഗ്രാം സ്വർണത്തിന് പുറത്ത് ഒരു ഡോളർ കെെമാറ്റം ചെയ്യാൻ സാധിക്കുന്നതാണ്. ഇപ്പോൾ സ്വർണം എന്നത് പണത്തിന് പകരമായി വ്യാപാരം നടത്താവുന്ന ഒരു കമ്മോഡിറ്റിയായി മാറികഴിഞ്ഞു. നിങ്ങൾ 2010ൽ ഒരു ലക്ഷം രൂപയുടെ സ്വർണം വാങ്ങി കെെവശം സൂക്ഷിച്ചിരുന്നേങ്കിൽ ഇന്ന് അതിന്റെ മൂല്യം 2.60 ലക്ഷം രൂപയായേനെ. […]
  1. Editorial
  2. Editorial of the Day
സെപ്റ്റംബറിൽ സ്വർണ വില 10 ഗ്രാമിന് 58000 എന്ന റെക്കോഡ് ഉയരം കീഴടക്കിയിരുന്നു. കൊവിഡ് മഹാമാരി, യുഎസ്-ചെെന വ്യാപാര യുദ്ധം, യുഎസ് ബോണ്ട് വരുമാനത്തിലുണ്ടായ ഇടിവ് തുടങ്ങിയ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ ആളുകൾ സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടിയതാണ് വില വർദ്ധനവിന് കാരണമായത്. എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില കൂപ്പുകുത്തി. 2020 ഏപ്രിൽ 6ന്  സ്വർണ വില 10 ഗ്രാമിന് […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement