Editorial Editorial of the Day ഷുഗർ ഓഹരികളിലെ റാലി തുടർന്നേക്കുമോ? കൂടുതൽ അറിയാം കൊവിഡ് വെെറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഷുഗർ നിർമാണ കമ്പനികൾ മികച്ച അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഹാൻഡ് സാനിറ്റൈസറുകളിൽ ഉപയോഗിക്കുന്ന എഥനോളിന്റെ നിർമാണത്തിലേക്ക് കമ്പനികൾ തിരിഞ്ഞതായിരുന്നു ഇതിന് കാരണം. കരിമ്പിൽ നിന്നുമാണ് ഷുഗർ കമ്പനികൾ ഈ എഥനോൾ വേർതിരിച്ചെടുത്തിരുന്നത്. 2021 ഫെബ്രുവരിയിൽ നിങ്ങൾ ഷുഗർ കമ്പനികളായ Rana Sugars Ltd., Dalmia Bharat Sugar Industries Ltd, Balrampur Chini Mills Ltd എന്നിവയിൽ നിക്ഷേപം നടത്തിയിരുന്നെങ്കിൽ നിങ്ങളുടെ ഈ നിക്ഷേപം മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇരട്ടിയായേനെ. നവംബറിൽ ഞങ്ങൾ […] Written by Amal Akshy May 7, 2021May 7, 2021
Editorial Editorial of the Day കിട്ടാക്കടങ്ങൾ പെരുകുമ്പോൾ ബാങ്കുകൾ പ്രതിസന്ധിയിൽ ആകുമോ? ക്യു 4 ഫലങ്ങൾ പരിശോധിക്കാം ബാങ്കിന്റെ നോൺ പെർഫോമിംഗ് ആസറ്റുകളാണ് ക്വാർട്ടർളി റിസൾട്ടുകളെ ബാധിക്കാൻ കാരണമായത്. കൊവിഡ് വെെറസിന്റെ ആദ്യ തരംഗം ബിസിനസുകളെ ബാധിച്ചപ്പോൾ രാജ്യത്തെ ബാങ്കുകളോട് മോറട്ടോറിയം നീട്ടി നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. യഥാസമയം വായ്പ നൽകിയ പണം തിരികെ ലഭിക്കാതെ വന്നാൽ ബാങ്കുകളുടെ പ്രവർത്തനങ്ങൾ തകരാറിലാകാതിരിക്കാൻ ബാങ്കുകൾ കുറച്ചു പണം കരുതിവയ്ക്കറുണ്ട്. ഈ പ്രൊവിഷൻ പണം ബാങ്കിന്റെ ആസ്തിയിൽ നിന്നുള്ളതാണ്. ഇത് ബാങ്കിന്റെ അറ്റാദായത്തെ ബാധിക്കും. പ്രൊവിഷൻ ഫണ്ടിന്റെ 10 ശതമാനം മോറട്ടോറിയം മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ ഉയോഗിക്കാൻ ആർബിഐ […] Written by Amal Akshy May 6, 2021May 6, 2021
Editorial Editorial of the Day ഓഹരി വിപണിയിൽ ഒളിഞ്ഞിരിക്കുന്ന നികുതി നിരക്കുകൾ, നിക്ഷേപകരും വ്യാപാരികളും അറിഞ്ഞിരിക്കണം ഓഹരി വിപണിയിൽ നിക്ഷേപിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നതിന് മുമ്പായി തന്നെ അതിലെ അപകട സാധ്യതകളെ പറ്റിയും മറഞ്ഞിരിക്കുന്ന നിരക്കുകളെ പറ്റിയും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. ഓഹരികളിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറത്ത് എത്രതോളം നികുതി ചുമത്തുമെന്ന കാര്യം പോലും ഒരു പക്ഷേ നിങ്ങൾക്ക് ഇപോഴും അറിയില്ലായിരിക്കും. ഇന്ത്യയിൻ ഓഹരി വിപണിയിലെ നിക്ഷേപകർക്കും വ്യാപാരികൾക്കും ബാധകമായ ആദായനികുതി ഘടനയെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്. പ്രാധാന ടേമുകൾ നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി വാങ്ങുകയും അത് കെെവശം വയ്ക്കുകയും ചെയ്താൽ […] Written by Amal Akshy May 5, 2021May 5, 2021
Editorial Editorial of the Day ഇന്ത്യയിലെ സ്റ്റീൽ വില കുതിച്ചുയരുന്നത് എന്ത് കൊണ്ട്? കാരണം അറിയാം 2020 ജൂലെെ മുതൽ ഇന്ത്യയിലും ആഗോള തലത്തിലുമായി സ്റ്റീലിന്റെ വില ഉയർന്നു വരുന്നതായി കാണാം. 2021 സാമ്പത്തിക വർഷം 55 ശതമാനം വർദ്ധനവ് കെെവരിച്ചപ്പോൾ ഇന്ത്യയിലെ സ്റ്റീൽ കമ്പനികൾ 10 ശതമാനമാണ് കഴിഞ്ഞ മാസം വില വർദ്ധിപ്പിച്ചത്. ഉദാഹരണത്തിന് ടണ്ണിന് 4,000 രൂപ വർദ്ധിച്ചത് ഹോട്ട്-റോൾഡ് കോയിലിന്റെ ആഭ്യന്തര വില 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയായ ടണ്ണിന് 60,000 രൂപ എന്ന നിരക്കിലെത്തിച്ചു. JSW Steel, SAIL, Tata Steel, and Jindal Steel & […] Written by Amal Akshy May 4, 2021May 4, 2021
Editorial Editorial of the Day PowerGrid InvIT IPO: അറിയേണ്ടതെല്ലാം പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുയി (ഐപിഒ) എത്തിയിരിക്കുകയാണ്. ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം കമ്പനിയുടെ പവർ ട്രാൻസ്മിഷൻ ആസ്തികൾ വിപുലീകരിക്കാൻ ഉപയോഗിക്കും. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്താണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ? നിക്ഷേപ സ്ഥാപനങ്ങൾക്കും ചെറുകിട റീട്ടെയിൽ നിക്ഷേപകർക്കും ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലേക്ക് നേരിട്ട് ഫണ്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് അഥവ InvIT. മ്യൂച്ചൽ ഫണ്ടുകളുടെ അതേ ആശയം […] Written by Amal Akshy April 30, 2021April 30, 2021
Editorial Editorial of the Day ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള റെംഡെസിവിറിന്റെ സ്ഥാനമെന്ത്? കൂടുതൽ അറിയാം കുത്തിവയ്പ്പിനുള്ള റെംഡെസിവിർ മരുന്ന് തീർന്നതായി അറിയിച്ചതിന് പിന്നാലെ പൂനെയിലെ ആശുപത്രിയിലുള്ള രസതന്ത്രജ്ഞനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ പൂനയിൽ നിന്ന് തന്നെ റെംഡെസിവിർ ഇഞ്ചെക്ഷൻ അനധികൃതമായി വിൽപന നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. ചണ്ഡീഗഢിൽ നിന്നും 6 പോരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പേരെയുമാണ് റെംഡെസിവിർ അനധികൃതമായി വിറ്റതിന് പോലീസ് പിടികൂടിയത്. പത്തിരട്ടി വിലയ്ക്കാണ് ഇത് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കപെടുന്നത്. എന്താണ് റെംഡെസിവിർ ? എന്ത് കൊണ്ടാണ് ഇതിന് […] Written by Amal Akshy April 29, 2021April 29, 2021
Editorial Editorial of the Day Tata Elxsi: ദീർഘകാല നിക്ഷേപ സാധ്യതകൾ ഏറെ ടാറ്റാ ഗ്രൂപ്പിന് കീഴിൽ അനേകം കമ്പനികളും ബിസിനസുകളുമുണ്ടെങ്കിലും നിക്ഷേപകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഓഹരികളിൽ ഒന്നാണ് ടാറ്റാ എൽക്സി. കഴിഞ്ഞ ആഴ്ച കമ്പനിയുടെ നാലാം പാദ ഫലം പുറത്തുവന്നിരുന്നു. ഇതോടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം ഏവരും തിരിച്ചറിഞ്ഞു. Tata Elxsi ഡിസൈൻ, ടെക്നോളജി സേവനങ്ങൾ നൽകുന്ന ലോകത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് ടാറ്റാ എൽക്സി. ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്ഡ്, മൊബിലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ടാറ്റാ എൽക്‌സി തങ്ങളുടെ ഉപഭോക്താക്കൾക്കായി […] Written by Amal Akshy April 28, 2021April 28, 2021
Editorial Editorial of the Day Reliance Industries: ഇന്ത്യൻ ദൃശ്യ മാദ്ധ്യമ രംഗത്തെ ഭീമനെ പറ്റി കൂടുതൽ അറിയാം ഓഹരി വിപണിയുടെ ഭാഗമെന്ന നിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഉത്പങ്ങളുടെയും സേവനങ്ങളുടെയും പിന്നിലുള്ള ലിസ്റ്റഡ് കമ്പനി ഏതാണെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടാകാം. ഇത് നമുടെ സ്റ്റോക്ക് മാർക്കറ്റ് ജീവിതം ഏറെ രസകരമാക്കും. നിങ്ങൾ നിത്യേന ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ പലതും ഇതിന് മുമ്പ് നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ളതോ ഭാവിയിൽ നിക്ഷേപം നടത്താൻ പോകുന്നതോ ആയേക്കാം. ഇന്ത്യയിലെ വമ്പൻ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രിസിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും വളർച്ചയെ പറ്റിയും നിങ്ങൾക്ക് അറിയാം. ഓയിൽ, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ […] Written by Amal Akshy April 27, 2021April 27, 2021
Editorial Editorial of the Day ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപ സാധ്യതകൾ; കൂടുതൽ അറിയാം ഇന്ത്യൻ വിദ്യാഭ്യാസ മേഖല താരതമ്യേന വളരെ ചെറുപ്പമാണ്. വിദഗ്ധരായ അദ്ധ്യാപകർക്കുള്ള ആവശ്യകത വർദ്ധിക്കുന്നതിനൊപ്പം കുറഞ്ഞ സ്കൂൾ പ്രവേശന നിരക്ക് നൽകി മത്സരം കുടുപ്പിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മുൻകാലങ്ങളിൽ വിദ്യാഭ്യാസ രംഗത്തു നിന്നും അധികം സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ നിരവധി വിദ്യാഭ്യാസ, പരിശീലന കമ്പനികളാണ് ഐ.പി.ഒ നടത്തി കൊണ്ട് ഇന്ത്യൻ വിപണിയിൽ കാലുറപ്പിച്ചിരിക്കുന്നത്. ഇത് വളർന്ന് വരുന്ന വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തി നേട്ടം കൊയ്യാനുള്ള അവസരം ഉണ്ടാക്കുന്നു. ഐ.ബി.ഇ.എഫിന്റെ കണക്കുകൾ പ്രകാരം […] Written by Amal Akshy April 12, 2021April 12, 2021
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023