
ലാഭത്തിൽ ആയി ആഗോള വിപണികൾ, നിഫ്റ്റി പിന്തുടരുമോ? ? – പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ Kotak Mahindra Bank: ബാങ്കിന്റെ അറ്റാദായം 31 ശതമാനം ഉയർന്ന് 2792 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 30 ശതമാനം ഉയർന്ന് 5653 കോടി രൂപയായി. ICICI Bank: ഡിസംബർ പാദത്തിൽ ബാങ്കിന്റെ










