Post Market Analysis 18000 മറികടന്ന് നിഫ്റ്റി, ബ്രേക്ക് ഔട്ട് നടത്തി റിലയൻസ് – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17896 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17950ന് അടുത്ത് അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. ശേഷം വൈകിട്ടോടെ 18000 മറികടന്ന സൂചിക ശക്തമായി നിലകൊണ്ടു. എങ്കിലും ഇതൊരു ബ്രേക്ക് ഔട്ട് ഉറപ്പ് നൽകുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 86 പോയിന്റുകൾ/0.4 ശതമാനം മുകളിലായി 18015 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41674 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് […] Written by Amal Akshy February 15, 2023February 15, 2023
Post Market Analysis ശക്തി കൈവരിച്ച് ബാങ്കിംഗ് ഓഹരികൾ – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17840 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17800ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് തിരികെ കയറി. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 150 പോയിന്റുകൾ മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/0.89 ശതമാനം മുകളിലായി 17929 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41410 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ അസ്ഥിരമായി നിന്നതിന് പിന്നാലെ ശക്തമായ മുന്നേറ്റം […] Written by Amal Akshy February 14, 2023February 14, 2023
Post Market Analysis നഷ്ടത്തിൽ അടച്ച് വിപണി, അനിശ്ചിതത്വം തുടരുന്നു- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17859 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 150 പോയിന്റുകൾ താഴേക്ക് വീണു. പിന്നീട് 17720ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക നേരിയ തോതിൽ തിരികെ കയറി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 85 പോയിന്റുകൾ/0.4 ശതമാനം താഴെയായി 17770 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41563 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. പിന്നീട് സൂചിക തിരികെ കയറിയെങ്കിലും 41000 […] Written by Amal Akshy February 13, 2023February 13, 2023
Post Market Analysis ബജറ്റ് പ്രഖ്യാപനത്തിനായി കാതോർത്ത് രാജ്യം, നാളെ നിർണായക ദിനം – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17731 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 5 മിനിറ്റിൽ 120 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. പിന്നീട് താഴേക്ക് വീണ സൂചിക 17535ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 13 പോയിന്റുകൾ/0.07 ശതമാനം മുകളിലായി 17662 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 40563 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് ദുർബലമായി കാണപ്പെട്ടു. 40165ൽ സപ്പോർട്ട് എടുത്ത സൂചിക […] Written by Amal Akshy January 31, 2023January 31, 2023
Post Market Analysis ബജറ്റിന് മുമ്പായി കൂപ്പുകുത്തി വിപണി, ചരിത്രം ആവർത്തിക്കുമോ? – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 18093 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 250 പോയിന്റുകൾ കുത്തനെ താഴേക്ക് വീണു. 17850 എന്ന നില സൂചികയെ ഒരിക്കൽ കൂടി പിന്തുണച്ചു. ഇതിന് മുകളിലായി സൂചിക അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/1.25 ശതമാനം താഴെയായി 18891 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 42703 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സപ്പോർട്ടുകൾ എല്ലാം തകർത്ത് താഴേക്ക് […] Written by Amal Akshy January 25, 2023January 25, 2023
Post Market Analysis മികച്ച ഫലങ്ങൾ പുറത്തുവിട്ട് മാരുതി, നിർണായക എക്സ്പെയറി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 18183 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 18200 രേഖപ്പെടുത്തി. അവിടെ നിന്നും താഴേക്ക് വീണ സൂചിക 18080 എടുത്തായി സപ്പോർട്ട് എടുത്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.25 പോയിന്റുകൾ/0.00 ശതമാനം താഴെയായി 18118 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 42994 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പെട്ടെന്ന് തന്നെ 43000 എന്ന പ്രതിബന്ധം മറികടന്നു. എന്നാൽ […] Written by Amal Akshy January 24, 2023January 24, 2023
Post Market Analysis വരാനിരിക്കുന്നത് ബജറ്റിന് മുന്നോടിയായ അവസാന എക്സ്പെയറി – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 18118 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണെങ്കിലും 18060ൽ സപ്പോർട്ട് എടുത്തതിന് പിന്നാലെ തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 90 പോയിന്റുകൾ/0.55 ശതമാനം താഴെയായി 181187 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 42891 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് താഴേക്ക് വീണെങ്കിലും വെള്ളിയാഴ്ചത്തെ ഉയർന്ന നിലയിൽ നിന്നും മുകളിലേക്ക് കയറി 42720 രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ […] Written by Amal Akshy January 23, 2023January 23, 2023
Post Market Analysis വശങ്ങളിലേക്ക് നീങ്ങി വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 18115 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 80 പോയിന്റുകൾ/0.44 ശതമാനം താഴെയായി 18027 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 42516 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രാവിലെ ബുള്ളിഷായി കാണപ്പെട്ടു. എന്നിരുന്നാലും സൂചിക പിന്നീട് താഴേക്ക് വന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 177 പോയിന്റുകൾ/ […] Written by Amal Akshy January 20, 2023January 20, 2023
Post Market Analysis മികച്ച ഫലങ്ങൾ കാഴ്ചവെച്ച് ഇൻഡസ്ഇൻഡ് ബാങ്ക്, ചാഞ്ചാട്ടം വിടാതെ വിപണി?- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 18074 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ പകുതിയിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ അസ്ഥിരമായി നിന്ന സൂചിക 18170ന് അടുത്തായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 112 പോയിന്റുകൾ/0.62 ശതമാനം മുകളിലായി 18165 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 42271 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1 ശതമാനത്തിന്റെ […] Written by Amal Akshy January 18, 2023January 18, 2023
Post Market Analysis ദുർബലമായി ബാങ്ക് നിഫ്റ്റി, 18000 മറികടന്ന് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17922 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18000 മറികടന്നതിന് പിന്നാലെ ശക്തമായ ലാഭമെടുപ്പിന് വിധേയമായി. 17930ന് താഴെയായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ശക്തമായ വീണ്ടെടുക്കൽ കാഴ്ചവെച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/0.89 ശതമാനം മുകളിലായി 18053 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 42241 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 500 ഏറെ പോയിന്റുകൾ താഴേക്ക് വീണ്. 41850ൽ സപ്പോർട്ട് […] Written by Amal Akshy January 17, 2023January 17, 2023
റേഞ്ച്-ബൗണ്ട് എക്സ്പെയറിക്ക് ഒരുങ്ങി നിഫ്റ്റി?-പോസ്റ്റ്മാർക്കറ്റ് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […] March 8, 2023March 8, 2023
ജെറോം പവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി യുഎസ് വിപണി – പ്രീമാർക്കറ്റ് റിപ്പോർട്ട് പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത 7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […] March 8, 2023March 8, 2023
17700ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ഐടി ഓഹരികൾ കത്തിക്കയറി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […] March 6, 2023March 6, 2023